University News
പ​​​രീ​​​ക്ഷാ​​​ഫ​​​ലം
ആ​​​രോ​​​ഗ്യ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​ഫാം ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2017 സ്കീം) ​​​പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. റീ​​​ടോ​​​ട്ട​​​ലിം​​​ഗ്, ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സു​​​ക​​​ളു​​​ടെ​​യും സ്കോ​​​ർ​​​ഷീ​​​റ്റി​​​ന്‍റെ​​യും ഫോ​​​ട്ടോ​​​കോ​​​പ്പി എ​​​ന്നി​​​വ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ നി​​​ശ്ചി​​​ത ഫീ​​​സ​​​ട​​​ച്ച് പ്രി​​​ൻ​​​സി​​​പ്പ​​​ൽ മു​​​ഖേ​​​ന ഓ​​​ൺ​​​ലൈ​​​നാ​​​യി ജൂ​​​ൺ ര​​​ണ്ടി​​​ന​​​കം അ​​​പേ​​​ക്ഷി​​​ക്ക​​​ണം.
More News