Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തി​യ​തി
ഒാ​ഗ​സ്റ്റ് 11 മു​ത​ൽ തു​ട​ങ്ങു​ന്ന ഒ​ന്നാം​വ​ർ​ഷ എം​എ‌​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ

14ന് ​ആ​രം​ഭി​ക്കു​ന്ന മെ​ഡി​ക്ക​ൽ സൂ​പ്പ​ർ​സ്പെ​ഷാ​ലി​റ്റി ഡി​ഗ്രി (എം ​സി എ​ച്ച്&​ഡി എം) ​റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് ഒാ​ഗ​സ്റ്റ് 13 മു​ത​ൽ 21 വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി ഒാ​ഗ​സ്റ്റ് 25 വ​രെ​യും സൂ​പ്പ​ർ​ഫൈ​നോ​ടു​കൂ​ടി ഒാ​ഗ​സ്റ്റ് 27 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.



Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.