Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എം​ബി​ബി​എ​സ്‌ പ​രീ​ക്ഷ പു​നഃ​ക്ര​മീ​ക​ര​ണം
മേ​യ് 17നു ​തു​ട​ങ്ങാ​നി​രു​ന്ന മൂ​ന്നാം പ്ര​ഫ​ഷ​ണ​ൽ എം​ബി​ബി​എ​സ്‌ പാ​ർ​ട്ട് ഒ​ന്ന് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി മേ​യ് 2021 പ​രീ​ക്ഷ ജൂ​ൺ ഒ​ന്നി​ലേ​ക്കും, മേ​യ് 24നു ​തു​ട​ങ്ങാ​നി​രു​ന്ന ര​ണ്ടാം പ്ര​ഫ​ഷ​ണ​ൽ എം ​ബി​ബി​എ​സ്‌ ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ൺ പ​തി​ന​ഞ്ചി​ലേ​ക്കും മാ​റ്റി. പ​രീ​ക്ഷ​യ്ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ വി​ജ്ഞാ​പ​ന​പ്ര​കാ​ര​മു​ള്ള തീ​യ​തി​ക​ളി​ൽ​ത​ന്നെ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട​താ​ണ്.

എം​ഡി & എം​എ​സ്‌ പ​രീ​ക്ഷ

മേ​യ് മൂ​ന്നു മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന മെ​ഡി​ക്ക​ൽ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​ഗ്രി (എം​ഡി & എം​എ​സ്‌) റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ൺ ഒ​ന്നി​ലേ​ക്കു മാ​റ്റി​വ​ച്ചു. പ​രീ​ക്ഷ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഇ​നി​യും സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ​ക്ക്, പേ​പ്പ​റൊ​ന്നി​നു 110 രൂ​പ ഫൈ​നോ​ടു​കൂ​ടി മേ​യ് പ​തി​നൊ​ന്നു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 335 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി മേ​യ് 20 വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യി​ട്ടു​ള്ള​വ​ർ വീ​ണ്ടും ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​തി​ല്ല.

ഡി​പ്ലോ​മ റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

മേ​യ് നാ​ലു​മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന മെ​ഡി​ക്ക​ൽ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ൺ ര​ണ്ടി​ലേ​ക്കു മാ​റ്റി​വ​ച്ചു. പ​രീ​ക്ഷ​യ്ക്കു​ള്ള അ​പേ​ക്ഷ​ക​ൾ ഇ​നി​യും സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ​ക്ക്, പേ​പ്പ​റൊ​ന്നി​നു 110 രൂ​പ ഫൈ​നോ​ടു​കൂ​ടി മേ​യ് പ​തി​നൊ​ന്നു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 335 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി മേ​യ് ഇ​രു​പ​തു​വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം. പ​രീ​ക്ഷ​യ്ക്കു ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യി​ട്ടു​ള്ള​വ​ർ വീ​ണ്ടും ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​തി​ല്ല.

എം ​ഡി ഹോ​മി​യോ​പ്പ​തി ഡി​ഗ്രി പ​രീ​ക്ഷ

മേ​യ് 24ന് ​ആ​രം​ഭി​ക്കു​ന്ന എം ​ഡി ഹോ​മി​യോ​പ്പ​തി ഡി​ഗ്രി പാ​ർ​ട്ട് ഒ​ന്ന് റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം, 2019 & 2018 ​പ്ര​വേ​ശ​നം), എം ​ഡി ഹോ​മി​യോ​പ്പ​തി ഡി​ഗ്രി പാ​ർ​ട്ട് ര​ണ്ട് സ​പ്ലി​മെ​ന്‍റ​റി (2016 സ്കീം) ​എ​ന്നീ പ​രീ​ക്ഷ​ക​ൾ​ക്ക് മേ​യ് ഏ​ഴു​വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. പേ​പ്പ​റൊ​ന്നി​നു 110 രൂ​പ ഫൈ​നോ​ടു​കൂ​ടി മേ​യ് പ​തി​നൊ​ന്നു വ​രെ​യും, 335 രൂ​പ സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി മേ​യ് പ​ന്ത്ര​ണ്ടു​വ​രെ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

ബി​എ​സ്‌​സ് സി ​ന​ഴ്സിം​ഗ് ഡി​ഗ്രി പ​രീ​ക്ഷ

മേ​യ് അ​ഞ്ചു​മു​ത​ൽ പ​തി​നേ​ഴു​വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​യി ന​ട​ത്തു​ന്ന നാ​ലാം​വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2010 & 2016 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു.

എം​ഫാം ഡി​ഗ്രി പ്രാ​ക്ടി​ക്ക​ൽ

മേ​യ് നാ​ലു മു​ത​ലാ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ഫാം ഡി​ഗ്രി റെ​ഗു​ല​ർ (2019 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.



പ​​​രീ​​​ക്ഷ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ
പ​രീ​ക്ഷ​ക​ൾ മാ​റ്റി
പ​​​രീ​​​ക്ഷ​​​ക​​​ൾ പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചു
പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ
പ​രീ​ക്ഷാ തീ​യ​തി
പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തി​യ​തി
പ​രീ​ക്ഷാ അ​പേ​ക്ഷ
പ​രീ​ക്ഷാ അ​പേ​ക്ഷ
ബ​​​യോ കെ​​​മി​​​സ്ട്രി ഡി​​​ഗ്രി പ​​​രീ​​​ക്ഷാ​​​ഫ​​​ലം
ബി​​​എ​​​സ്‌​​​എം​​​എ​​​സ്‌ ഡി​​​ഗ്രി പ​​​രീ​​​ക്ഷാ തീയ​​​തി
ആരോഗ്യ പ​​​രീ​​​ക്ഷാ അ​​​പേ​​​ക്ഷ
പ​​​രീ​​​ക്ഷാ അ​​​പേ​​​ക്ഷ
പ​രീ​ക്ഷാ അ​പേ​ക്ഷ
പ​രീ​ക്ഷാ അ​പേ​ക്ഷ
പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ
പ​രീ​ക്ഷാ അ​പേ​ക്ഷ
പ​രീ​ക്ഷാ ഡെ​സ​ർ​ട്ട​ഷ​ൻ
പ​രീ​ക്ഷ അ​പേ​ക്ഷ
പ്രാ​ക്ടി​ക്ക​ൽ
പ​രീ​ക്ഷ അ​പേ​ക്ഷ
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.