University News
വിദ്യാർഥികളുടെ പരാതി; പ​രീ​ക്ഷ റ​ദ്ദാ​ക്കി
കൊ​​​ച്ചി: കാ​​​ല​​​ടി ശ്രീ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലി​​​യി​​​ൽ 30 ന് ​​​ന​​​ട​​​ത്തി​​​യ ബി​​​എ​​​ഫ്എ ഏ​​​ഴാം സെ​​​മ​​​സ്റ്റ​​​ർ സൗ​​​ന്ദ​​​ര്യ​​​ശാ​​​സ്ത്രം പ​​​രീ​​​ക്ഷ റ​​ദ്ദാ​​ക്കി. ചോ​​​ദ്യ​​​ങ്ങ​​​ൾ സി​​​ല​​​ബ​​​സി​​​നു പു​​​റ​​​ത്തു​​​ള്ള​​​താ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യെ തു​​​ട​​​ർ​​​ന്നാ​​​ണു പ​​​രീ​​​ക്ഷ റ​​​ദ്ദാ​​​ക്കി​​​യ​​​ത്. പു​​​ന:​​​പ​​​രീ​​​ക്ഷ ആ​​​റി​​​നു ന​​​ട​​​ക്കു​​​മെ​​​ന്ന് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല പ​​​രീ​​​ക്ഷ വി​​​ഭാ​​​ഗം അ​​​റി​​​യി​​​ച്ചു. www.ssus.ac.in.
More News