കാലടി വാഴ്സിറ്റിക്ക് നാക് എ പ്ലസ്
കാലടി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയ്ക്ക് നാഷണല്‍ അസെസ്മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) എ പ്ലസ്’ ഗ്രേഡ് ലഭിച്ചു.