University News
ഇ​​​ന്‍റ​​​ര്‍​വ്യൂ മാ​​​റ്റി
കാല​​​​ടി: സം​​​​സ്‌​​​​കൃ​​​​ത സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല, ഇ​​​​ന്ന് ഏ​​​​റ്റു​​​​മാ​​​​നൂ​​​​ര്‍ പ്രാ​​​​ദേ​​​​ശി​​​​ക കാ​​​​മ്പ​​​​സി​​​​ല്‍ ന​​​​ട​​​​ത്താ​​​​ന്‍ നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന ഡി​​​​പ്ലോ​​​​മ ഇ​​​​ന്‍ ആ​​​​യു​​​​ര്‍​വേ​​​​ദ പ​​​​ഞ്ച​​​​ക​​​​ര്‍​മ പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യു​​​​ള്ള പ​​​​രീ​​​​ക്ഷ​​​​യും അ​​​​ഭി​​​​മു​​​​ഖ​​​​വും 11ലേ​​​​ക്ക് മാ​​​​റ്റി.
More News