ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു
Thursday, January 12, 2023 10:58 PM IST
കാലടി: സംസ്കൃത സര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബിഎ (റീഅപ്പീയറന്സ്) പരീക്ഷകളുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു.