Letters
രാ​​​​​​ത്രി​​​​​​കാ​​​​​​ല മ​​​​​​ര​​​​​​ണ​​​​​​ങ്ങ​​​​​​ൾ
Monday, September 2, 2019 11:30 PM IST
കു​​​​​​റെ നാ​​​​​​ളു​​​​​​ക​​​​​​ളാ​​​​​​യി നാം ​​​​​​കേ​​​​​​ൾ​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​ണ് രാത്രികാല അപകടവാ​​ർ​​ത്ത​​ക​​​​​​ൾ. അ​​​​​​തി​​​​​​ന്‍റെ കാ​​​​​​ര​​​​​​ണം മ​​​​​​ന​​​​​​സി​​​​​​ലാ​​​​​​ക്കി​​​​​​യി​​​​​​ട്ടും ദു​​​​​​രന്തങ്ങ​​​​​​ൾ ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്നു.

ദീ​​​​​​ർ​​​​​​ഘ​​​​​​ദൂ​​​​​​ര കു​​​​​​ടും​​​​​​ബ യാ​​​​​​ത്ര​​​​​​ക്കാ​​​​​​ർ പ​​​​​​ക​​​​​​ൽ സ​​​​​​മ​​​​​​യം വി​​​​​​ശ്ര​​​​​​മി​​​​​​ക്കാ​​​​​​തെ, സ​​​​​​മ​​​​​​യ​​​​​​ലാ​​​​​​ഭ​​​​​​ത്തി​​​​​​നും കൂ​​​​​​ടു​​​​​​തൽ ​​​​​​ദൂ​​​​​​രം എ​​​​​​ത്തി​​​​​​പ്പി​​​​​​ടി​​​​​​ക്കാ​​​​​​നും വേ​​​​​​ണ്ടി രാ​​ത്രി​​യി​​ൽ ​​​​യാ​​ത്ര ചെ​​യ്യു​​ന്ന​​തി​​​​​​നി​​​​​​ട​​​​​​യി​​​​​​ലാ​​​​​​ണ് പ​​​​​​ല​​​​​​പ്പോ​​​​​​ഴും ജീ​​​​​​വി​​​​​​തം ഇ​​​​​​ല്ലാ​​​​​​താ​​​​​​കു​​​​​​ന്ന​​​​​​ത്.

പ​​​​​​ക​​​​​​ൽസ​​​​​​മ​​​​​​യ​​​​​​ത്ത് ആ​​​​​​വ​​ശ്യ​​​​​​മാ​​​​​​യ രീ​​​​​​തി​​​​​​യി​​​​​​ൽ ഉ​​​​​​റ​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​ർ മാ​​​​​​ത്ര​​​​​​മേ രാ​​​​​​ത്രി​​​​​​യി​​​​​​ൽ ഡ്രൈ​​​​​​വിം​​ഗി​​നു ​​​​പോ​​​​​​കാ​​​​​​ൻ പാ​​​​​​ടു​​​​​​ള്ളു. ഇ​​​​​​ന്ന​​​​​​ത്തെ ജീ​​​​​​വി​​​​​​ത സാ​​​​​​ഹ​​​​​​ച​​​​​​ര്യ​​​​​​ങ്ങ​​​​​​ളി​​​​​​ലും അ​​​​​​ത്യാ​​​​​​വ​​​​​​ശ്യ സ​​​​​​ന്ദ​​​​​​ർ​​​​​​ഭ​​​​​​ങ്ങ​​​​​​ളി​​​​​​ലും ദീ​​​​​​ർ​​​​​​ഘ യാ​​​​​​ത്ര പൂ​​​​​​ർ​​​​​​ണ​​​​​​മാ​​​​​​യും ഒ​​​​​​ഴി​​​​​​വാ​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​യി​​​​​​ല്ല . എ​​​​​​ന്നാ​​​​​​ൽ, ചെ​​​​​​റി​​​​​​യ വാ​​​​​​ഹ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലും ടൂ ​​​​​​വീ​​​​​​ല​​​​​​റു​​​​​​ക​​​​​​ളി​​​​​​ലു​​​​​​മു​​​​​​ള്ള ദീ​​​​​​ർ​​​​​​ഘ​​​​​​ദൂ​​​​​​ര യാ​​​​​​ത്ര​​​​​​ക​​​​​​ൾ​​​​​​ക്ക് സ്വ​​​​​​യം നി​​​​​​യ​​​​​​ന്ത്രണം ​​​​​​ഏ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന​​​​​​തു ന​​​​​​ല്ല​​​​​​താ​​​​​​ണ്.

പ​​​​​​യ​​​​​​സ് ആ​​​​​​ലും​​​​​​മൂ​​​​​​ട്ടി​​​​​​ൽ, ഉ​​​​​​ദ​​​​​​യം​​​​​​പേ​​​​​​രൂ​​​​​​ർ