റേഡിയോ/ചാനൽ അധികാരികളോട്
Sunday, September 22, 2019 1:26 AM IST
റേഡിയോയിലും ചാനലുകളിലുമുള്ള പരിപാടികളിൽ വാർത്താ പ്രക്ഷേപണങ്ങളിലടക്കം പകുതിയിലധികസമയവും പലതരം പരസ്യങ്ങൾ കൈയേറി കേൾവിക്കാരെയും കാഴ്ചക്കാരെയും അലോസരപ്പെടുത്തുന്നതു പതിവായിരിക്കുന്നു. ആസ്വാദകരുടെ താത്പര്യങ്ങളെ അവഗണിക്കുന്ന ദീർഘനേര പരസ്യങ്ങളെ റേഡിയോ, ടിവി പരിപാടികളിൽ നിന്ന് ഒഴിവാക്കേണ്ടതല്ലേ?
ഇ.കെ. വർഗീസ്, ഒരുമനയൂർ