Letters
പി​​​ഴ ചു​​​മ​​​ത്തി​​​യാ​​​ൽ മാ​​​ത്രം സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​കു​​​മോ‍?
Sunday, September 22, 2019 1:28 AM IST
ട്രാ​​​ഫി​​​ക് നി​​​യ​​​മ​​​ങ്ങ​​​ൾ ക​​​ർ​​​ശ​​​ന​​​മാ​​​ക്കി നി​​​യ​​​മ​​​ലം​​​ഘ​​​ക​​​ർ​​​ക്കു വ​​​ൻ പി​​​ഴ ചു​​​മ​​​ത്തു​​​ന്പോ​​​ൾ അ​​​പ​​​ക​​​ട​​​ക്കെ​​​ണി​​​യാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത്തെ പ​​​ല റോ​​​ഡു​​​ക​​​ളു​​​ടെ​​​യും ശോ​​​ച്യാ​​​വ​​​സ്ഥ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ അ​​​ധി​​​കാ​​​രി​​​ക​​​ൾ ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട​​​ത​​​ല്ലേ. വാ​​​ഹ​​​ന ഉ​​​ട​​​മ​​​ക​​​ളോ​​​ട് റോ​​​ഡ് ടാ​​​ക്സ് ഈ​​​ടാ​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​രി​​​ന് ത​​​ക​​​ർ​​​ന്ന റോ​​​ഡ് ന​​​ന്നാ​​​ക്കി ട്രാ​​​ഫി​​​ക് സി​​​ഗ്ന​​​ലു​​​ക​​​ളും ദി​​​ശാ​​​ബോ​​​ർ​​​ഡു​​​ക​​​ളും വ​​​ച്ച് യാ​​​ത്ര​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ബാ​​​ധ്യ​​​ത​​​യി​​​ല്ലേ?

സി.​​​ഡി. വ​​​ത്സ​​​പ്പ​​​ൻ ചാ​​​ല​​​ക്ക​​​ൽ, മ​​​ല​​​കു​​​ന്നം