Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
കേ​​സെ​​ടു​​ക്കേ​​ണ്ട​​ത് കെ​​ട്ടി​​ട​​നി​​ർ​​മാ​​താ​​ക്ക​​ൾ​​ക്കെ​​തി​​രേ
മ​​ര​​ട് ഫ്ളാ​​റ്റു​​ക​​ൾ പൊ​​ളി​​ക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച് സു​​പ്രീം​​കോ​​ട​​തി വി​​ധി ന​​ട​​പ്പാ​ക്കു​ക​യാ​ണ്. അ​​ക്ക​​ണ​​ക്കി​​നു നി​യ​മ​വി​രു​ദ്ധ​മാ​യി വേ​റെ എ​​ത്ര​​യെ​​ത്ര ഫ്ളാ​​റ്റു​​ക​​ളും വീ​​ടു​​ക​​ളും അ​​തി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ള്ള നി​​ർ​​മി​​തി​​ക​​ളു​മു​ണ്ട്. പൊ​​ളി​​ക്കാ​​ൻ ക​​ഴി​​യു​​മോ? അ​​തു​​പോ​​ലെ 14 ജി​​ല്ല​​ക​​ളി​​ലും നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി പ​​ണി​​ത കെ​​ട്ടി​​ട​​ങ്ങ​​ളും ഫ്ളാ​​റ്റു​​ക​​ളും എ​​ത്ര​​യെ​​ന്ന് സ​​ർ​​ക്കാ​​രി​​ന​​റി​​യാ​​മോ?

ആ​​ദ്യം കേ​​സെ​​ടു​​ക്കേ​​ണ്ട​​ത് പ​​ണി​​തു വി​​റ്റ​​വ​​രെ​​യാ​​ണ്. ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​വ​​രെ വ​​ഞ്ചി​​ച്ചു. ക​​ബ​​ളി​​പ്പി​​ച്ചു. പി​​ന്നെ കേ​​സെ​​ടു​​ക്കേ​​ണ്ട​​ത് പ​​ണി​​യു​​വാ​​ൻ അ​​നു​​വാ​​ദം കൊ​​ടു​​ത്ത​​വ​​രെ​​യെ​​ല്ലാം ചേ​​ർ​​ത്ത്, അ​​തി​​നു​​ശേ​​ഷം സ​​ർ​​ക്കാ​​രി​​നേ​​യും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളെ​​യും ചേ​​ർ​​ത്താ​​ണ്. അ​​വ വാ​​ങ്ങി കൈ​​വ​​ശം വ​​ച്ച​​വ​​രെ ഇ​​റ​​ക്കി​വി​​ടു​​ന്ന​​ത് മ​​നു​​ഷ്യാ​​വ​​കാ​​ശ​​ലം​​ഘ​​ന​​മ​​ല്ലേ? ഇ​​വ​​യു​​ടെ പ്ര​​ത്യാ​​ഘാ​​തം സീ​​മാ​​തീ​ത​​മാ​​യി​​രി​​ക്കും. അ​​വ പൊ​​ളി​​ക്കാ​​തെ, ബ​​ന്ധ​​പ്പെ​​ട്ട​​വ​​രി​​ൽ നി​​ന്ന് ശി​​ക്ഷി​​ച്ച് പ​​ണം ഈ​​ടാ​​ക്കാ​​ൻ സു​​പ്രീം​​കോ​​ട​​തി ന​​ട​​പ​​ടി എ​​ടു​​ക്കു​​ന്ന​ത​ല്ലേ നീ​​തി? ഇ​​നി​​യും യാ​​തൊ​​രു നി​​യ​​മ​​വി​​രു​​ദ്ധ നി​​ർ​​മാ​​ണ​​വും ഉ​​ണ്ടാ​​കു​​ന്നി​​ല്ല എ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന​​ത​​ല്ലേ ന​​ല്ല​​ത്?

ജോ​​ൺ​​പു​​ല്ലാ​​ട്ട്, ക​​ല്ലാ​​ർ.


റ​ബ​ര്‍ ആ​ക്ട് ഇ​ല്ലാ​താ​ക്കു​ന്ന​തു വ്യ​വ​സാ​യി​ക​ളെ സ​ഹാ​യി​ക്കാ​ൻ
ട​യ​ര്‍ വ്യ​വ​സാ​യി​ക​ളെ സ​ഹാ​യി​ക്കാ​നാ​യി റ​ബ​ര്‍ ആ​ക്ട് ത​ന്നെ ഇ​ല്ലാ​യ്മ ചെ​യ്യാ​നു​ള്ള കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ നീ​ക്ക​ത്തെ അ​തി​ശ​ക്ത​മാ​യി നേ​രി​ട്ടേ മ​തി​യാ​കൂ. റ​ബ​ര്‍ ആ​ക്ട് ഇ​ല്ലാ​താ​കു​ന്ന​ത
ച​രി​ത്ര യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ വെ​ട്ടി​മു​റി​ക്കു​ന്ന​വ​ർ
പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ​യു​ള്ള ച​രി​ത്ര​ത്തി​ന്‍റെ അ​പ​നി​ർ​മി​തി ഇ​പ്പോ​ൾ ഒ​രു ഫാ​ഷ​നാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ​ല്ലോ. ദേ​ശീ​യ​ത, മ​തേ​ത​ര​ത്വം, ഫെ​ഡ​റ​ലി​സം തു​ട​ങ്ങി​യ ആ​ശ​യ​ങ്ങ​ളു​ടെ ക​
തെ​ര​ഞ്ഞെ​ടു​പ്പ് നീ​ട്ടി​വ​യ്ക്കണം
കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ക്ടോ​ബ​റി​ൽ ത​ന്നെ ന​ട​ത്താ​ൻ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ച്ച​ിരി​ക്കു​ക​യാ​ണ​ല്ലോ? സം​സ്ഥാ​ന​ത്ത് കോ​വി​ഡ് 19 വ്യാ​
ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗേ​ജു​ക​ൾ പ്ര​ത്യേ​കം പ​രി​ശോ​ധി​ക്ക​ണം
ആ​ഗോ​ള ത​ല​ത്തി​ൽ രാ​ജ്യ​ഭ​ര​ണം ന​ട​ത്തു​ന്ന​വ​രു​ടെ സ്വ​ഭാ​വ ദൃ​ഢ​ത ഇ​ന്നു കാ​ണു​ന്ന നി​ല​വാ​രം വ​ച്ച്, ഒ​ട്ടും വി​ശ്വ​സി​ക്ക​രു​താ​ത്ത​തു ന​യ​ത​ന്ത്ര രം​ഗ​ത്താ​ണ്. ഭ​ര​ണ​ക​ർ​ത്താ​ക്ക​ളു​ടെ രാ​ജ്യാ
പ്രവാസികളുടെ പ്രവൃത്തിപരിചയം നാടിനു മുതൽക്കൂട്ടാവണം
ഡ്രീം ​​കേ​​ര​​ള പ​​ദ്ധ​​തി​​യി​​ൽ കോ​​വി​​ഡ് പ്ര​​തി​​സ​​ന്ധി കാ​​ല​​ത്തു പ്ര​​വാ​​സ​​ലോ​​ക​​ത്ത് മ​​ര​​ണ​​മ​​ട​​ഞ്ഞ​​വ​​രു​​ടെ കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് മാ​​സ വ​​രു​​മാ​​നം ല​​ഭി​​ക്കു​​ന്ന ത​​ര​​ത
തീരദേശം ആശങ്കയിൽ
തീ​ര​ദേ​ശ​മേ​ഖ​ല​യി​ൽ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​ള്ള കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ വ്യാ​പ​ന​ത്തിന്‍റെ തോ​ത് കു​റ​യ്ക്കു​വാ​ൻ അ​ടി​യ​ന്ത​ര​ന​ട​പ​ടി സ്വീ​ക
കോവിഡ് പ്രതിരോധം മറന്നുള്ള പ്രതിഷേധം വേണ്ട
ഭ​​ര​​ണ​​കക്ഷി​​യും പ്ര​​തി​​പ​​ക്ഷ ക​​ക്ഷി​​ക​​ളും ഭ​​ര​​ണ​​ത്തി​​ന്‍റെ പ്ര​​ധാ​​ന ഘ​​ട​​ക​​ങ്ങ​​ളാ​​ണ്. ഇരുകൂട്ട ​ർ​​ക്കും ജ​​ന​​ങ്ങ​​ളോ​​ട് ത​​ന്നെ​​യാ​​ണ് ഉ​​ത്ത​​ര​​വാ​​ദി​​ത്വം. ഭ​​ര​​ണ​​ക​​ക്ഷി
സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധപ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് കൗ​ൺ​സ​ലിംഗ് ന​ൽ​ക​ണം
അ​​നേ​​ക വ​​ർ​​ഷ​​ങ്ങ​​ളാ​​യി ട​​ൺ ക​​ണ​​ക്കി​​നു സ്വ​​ർ​​ണ​​വും കോ​​ടി​​ക്ക​​ണ​​ക്കി​​നു രൂ​​പ​​യു​​ടെ കു​​ഴ​​ൽ​​പ്പ​​ണ​​വും കേ​​ര​​ള​​ത്തി​​ലേ​​ക്കെ​​ത്തു​​ന്നു​​വെ​​ന്ന​​ത് യാ​​ഥാ​​ർ​​ഥ്യം മാ​​ത്ര​
ഭ​ര​ണക​ർ​ത്താ​ക്ക​ളും ക്വാ​റ​ന്‍റൈനി​ലാ​ക​ണം
സം​​സ്ഥാ​​ന​​ത്തെ അ​​ത്യു​​ന്ന​​ത ഭ​​ര​​ണാ​​ധി​​കാ​​രി മു​​ത​​ൽ താ​​ഴോ​​ട്ടു​​ള്ള എ​​ല്ലാ​​വ​​രും രോ​​ഗ​​ല​​ക്ഷ​​ണ​​ങ്ങ​​ൾ​​ക്കുവേ​​ണ്ടി കാ​​ത്തി​​രി​​ക്കാ​​തെ സൗ​​ക​​ര്യ​​പ്ര​​ദ​​മാ​​യ ടേ​​ൺ നി​​ശ്ച​
ജീ​വ​ൻ പ​ന്താ​ടി പ്ര​തി​ഷേ​ധം അ​രു​ത് !
സ്വ​​ർ​​ണ​​ക്ക​​ള്ള​​ക്ക​​ട​​ത്ത് ആ​​രു ന​​ട​​ത്തി​​യാ​​ലും ഏ​​തു പ്ര​​മാ​​ണി​​മാ​​ർ പി​​ന്നി​​ലു​ണ്ടെ​​ങ്കി​​ലും ഏ​​വ​​രേ​​യും നി​​യ​​മ​​ത്തി​​ന്‍റെ മു​​ന്നി​​ൽ കൊ​​ണ്ടു​​വ​​ര​​ണം. രാ​​ജ്യം ഉ​​റ്റു​
പൊള്ളുന്ന യാഥാർഥ്യങ്ങൾ മൂടിവയ്ക്കുന്നതാര്?
ജൂ​ലൈ അ​​ഞ്ചി​​ന് ദീ​​പി​​കയിൽ “വി​​ല​​കൂ​​ടി​​യ ഈ​​ന്ത​​പ്പ​​ഴ​​ങ്ങ​​ളും വി​​മാ​​ന​​ടി​​ക്ക​​റ്റു​​ക​​ളും’’ എ​​ന്ന ത​​ല​​ക്കെ​​ട്ടി​​ൽ ദ്വി​​ജ​​ൻ എ​​ഴു​​തി​​യ ലേ​​ഖ​​നം ഇ​​ന്ന​​ത്തെ കേ​​ര​​ളം ച​​ർ​​
പ്രതിപക്ഷത്തിനും മാ​ധ്യ​മ​ങ്ങ​ൾ​ക്കും‘സ്വ​പ്‌​ന’ പ​ദ്ധ​തി
ഉ​​മ്മ​​ൻ ചാ​​ണ്ടി സ​​ർ​​ക്കാ​​റി​​നെ പി​​ടി​​ച്ചു​​ല​​ച്ച സോ​​ളാ​​ർ കേ​​സി​​ന് സ​​മാ​​ന​​മാ​​യ രീ​​തി​​യി​​ലേ​​ക്കാ​​ണ് ഇ​​പ്പോ​​ൾ സ്വ​​ർ​​ണ​​ക്ക​​ട​​ത്തു കേ​​സ് എ​​ത്തി നി​​ൽ​​ക്കു​​ന്ന​​ത്. ക​​ഴി​​
മേനിയില്ലാത്ത നൂറുമേനികൾ വേണോ?
കോ​വി​ഡ് 19 എ​ന്ന മ​ഹാ​മാ​രി​യെ അ​തി​ജീ​വി​ച്ച് എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ പൂ​ർ​ണമാ​യും വി​ജ​യ​ക​ര​മാ​യി ന​ട​ത്തി ഫ​ലം പ്ര​ഖ്യാ​പി​ച്ച വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.
എ​ന്നാ​ൽ
നിയമം എല്ലാവർക്കുമില്ലേ
ഹെ​ൽ​മെ​റ്റ് ഉ​പ​യോ​ഗി​ക്കാ​ത്ത​വരിൽനിന്നു പി​ഴ ഈ​ടാ​ക്കു​ന്ന​ത ുപോ​ലെ കൊ​റോ​ണക്കാല​ത്തു മാ​സ്‌​ക് ഉ​പ​യോ​ഗി​ക്കാ​ത്ത ആ​യി​ര​ക്കണ​ക്കി​നു പേ​രി​ൽ​നി​ന്നാ​ണ് പി​ഴ ഈ​ടാ​ക്കു​ന്ന​ത്. ന​ല്ല കാ​ര്യം.​ പക്
കോ​വി​ഡ്കാ​ല ഭ​ക്ഷ്യ​സു​ര​ക്ഷ കാ​ട്ടു​പ​ന്നി​ക്കു മാ​ത്ര​മോ?
ചോ​ദ്യം സ​ർ​ക്കാ​രി​നോ​ടാ​ണ്, ഭ​ക്ഷ്യ​മ​ന്ത്രി​യോ​ടാ​ണ്. കേ​ര​ള​ത്തി​ന്‍റെ പൊ​തു​സ​മൂ​ഹ മ​നഃ​സാ​ക്ഷി​യോ​ടാ​ണ്. ക​ർ​ഷ​ക​രു​ടെ കാ​ര്യം ക​ഷ്‌​ട​മാ​ണു സാ​റേ. ഞ​ങ്ങ​ൾ ക​ർ​ഷ​ക​ർ വി​യ​ർ​പ്പും ക​ണ്ണീ​രും ഒ​ഴു
സഹായം അനുവദിക്കണം
കോ​​​വി​​​ഡ് മൂ​​​ലം ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന പ​​​ല വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കും സ​​​ഹാ​​​യ​​​വും സൗ​​​ജ​​​ന്യ റേ​​​ഷ​​​നും ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും സ
ഇന്ധനവില വർധന പിൻവലിക്കണം
ലോ​കം കൊ​റോ​ണ എ​ന്ന ഭീ​ക​ര​രോ​ഗ​ത്തി​ന്‍റെ പി​ടി​യി​ല​മ​രു​ന്പോ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​ത് ക്രൂ​ര​ത​യാ​ണ്. വി​വി​ധ രാ​ഷ്‌​ട്രീ​യ​പൊ​തു​സം​ഘ​ട​
പ്രത്യേക സെൽ നിർത്തലാക്കരുത്
ഒ​​​ഴി​​​വു​​​ക​​​ൾ ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പൊ​​​തു​​​ഭ​​​ര​​​ണ വ​​​കു​​​പ്പി​​​ലെ എം​​​പ്ലോ​​​യ്മെ​​​ന്‍റ് സെ​​​ൽ (ബി) ​​​നി​​​ർ​​​ത്ത​​​ലാ​​​ക്കാ​​​നു​​​ള്ള നീ​​​ക
കേ​​​ന്ദ്ര-സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ജ​​​ന​​​ത്തെ ബു​​ദ്ധി​​മു​​ട്ടി​​​ക്കു​​​ന്നു
കോ​​​വി​​ഡ് ​വ്യാ​​​പ​​​ന​​ത്താ​​ൽ മാ​​​സ​​​ങ്ങ​​​ളാ​​​യി ന​​​ട്ടം​​​തി​​​രി​​​യു​​​ക​​​യാ​​​ണ് ജ​​​ന​​​ങ്ങ​​​ൾ. ആ​​​ശ​​​ങ്ക​​​യി​​​ലും ജാ​​​ഗ്ര​​​ത​​​യി​​​ലും ജീ​​​വി​​​തം മു​​​ന്നോ​​​ട്ടു നീ​​​ക്കാ
പു​​​തു​​​ത​​​ല​​​മു​​​റ കോ​​​ഴ്സു​​​ക​​​ൾ: വി​​വേ​​ച​​നം പാ​​ടി​​ല്ല
ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​സ വ​​​കു​​​പ്പ് സം​​​സ്ഥാ​​​ന​​​ത്തെ ക​​​ലാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ, കാ​​​ല​​​ത്തി​​​ന്‍റെ മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സൃ​​​ത​​​മാ​​​യു​​​ള്ള 200 പു​​​തു​​​ത​​​ല​​​മു​
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.