Letters
ഭാ​​​​ഗ്യ​​​​ക്കു​​​​റി​​​​യി​​​​ൽ സ​​​​ഹ​​​​ക​​​​രി​​​​ക്ക​​​​ണം
Saturday, October 19, 2019 11:27 PM IST
കേ​​​​ര​​​​ള ഗ​​​​വ​​​​ൺ​​​​മെ​​​​ന്‍റ് ഭാ​​​​ഗ്യ​​​​ക്കു​​​​റി​​​​യെ​​​​പ്പ​​​​റ്റി വ്യ​​​​ത്യ​​​​സ്ത മ​​​​നോ​​​​ഭാ​​​​വ​​​​ങ്ങ​​​​ളാ​​​​ണ​​​​ല്ലോ ഓ​​​​രോ​​​​രു​​​​ത്ത​​​​ർ​​​​ക്കു​​​​മു​​​​ള്ള​​​​ത്. അ​​​​ധ്വാ​​​​നം കൂ​​​​ടാ​​​​തെ ല​​​​ഭി​​​​ക്കു​​​​ന്ന സ​​​​ന്പ​​​​ത്തെ​​​​ന്നും അ​​​​ത​​​​ല്ല ഒ​​​​രു​​​​ല​​​​ക്ഷ​​​​ത്തി​​​​ൽ ഒ​​​​രു ചാ​​​​ൻ​​​​സു​​​​പോ​​​​ലു​​​​മി​​​​ല്ലാ​​​​ത്ത ന​​​​ഷ്ട​​ക്ക​​​​ച്ച​​​​വ​​​​ട​​​​മാ​​​​ണെ​​​​ന്നു​​​​മൊ​​​​ക്കെ ചി​​​​ല​​​​ർ ഇ​​​​തി​​​​നെ കാ​​​​ണു​​​​ന്നു. എ​​​​ന്നാ​​​​ൽ ഇ​​​​തി​​​​നൊ​​​​രു മ​​​​റു​​​​വ​​​​ശ​​​​മു​​​​ണ്ട​​​​ല്ലോ.

കേ​​​​ര​​​​ള​​​​ത്ത​​ൽ തൊ​​​​ഴി​​​​ൽ​​​​ര​​​​ഹി​​​​ത​​​​രു​​​​ടെ സം​​​​ഖ്യ വ​​​​ർ​​​​ധി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​ണ്. ഇ​​​​വ​​​​രി​​ൽ പ​​ല​​ർ​​ക്കും നി​​​​ത്യ​​​​വൃ​​​​ത്തി​​​​ക്കാ​​​​യു​​​​ള്ള ഒ​​​​രു മാ​​​​ർ​​​​ഗം ഭാ​​​​ഗ്യ​​​​ക്കു​​​​റി വി​​​​ല്പ​​​​ന​​​​യാ​​​​ണ്. ഇ​​​​ത​​​​ല്ലാ​​​​തെ മ​​​​റ്റൊ​​​​രു മാ​​​​ർ​​​​ഗം ക​​​​ണ്ടു​​​​പി​​​​ടി​​​​ക്കാ​​​​നി​​​​ല്ല. അ​​​​തി​​​​നാ​​​​ൽ ഇ​​​​തി​​​​ൽ സ​​​​ഹ​​​​ക​​​​രി​​​​ക്കാ​​​​തെ മാ​​​​റി​​​​നി​​​​ല്ക്കു​​​​ന്ന​​​​വ​​​​രും തൊ​​​​ഴി​​​​ൽ​​​​ര​​​​ഹി​​​​ത​​​​രു​​​​ടെ നി​​​​സ​​​​ഹാ​​​​യ​​​​ത ക​​ണ്ട് ഇ​​​​വ​​​​രെ സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ ത​​​​യാ​​​​റാ​​​​ക​​​​ണം.

ജോ​​​​സ് കൂ​​​​ട്ടു​​​​മ്മേ​​​​ൽ, ക​​​​ട​​​​നാ​​​​ട്