Letters
ഫ്ളാ​​​​റ്റു​​​​ക​​​​ൾ പൊ​​​​ളി​​​​ക്കു​​​​ന്ന​​​​തി​​​​ലെ നേ​​​​ട്ട​​​​മെ​​​​ന്ത്?
Saturday, October 19, 2019 11:28 PM IST
കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​നാ​​​​ളു​​​​ക​​​​ൾ​​​​ക്ക് വാ​​​​സ​​​​സ്ഥ​​​​ലം ഇ​​​​ല്ലാ​​​​തി​​​​രി​​​​ക്കേ മ​​ര​​ടി​​ൽ ശ​​​​ത​​​​കോ​​​​ടി​​​​ക​​​​ൾ മു​​​​ട​​​​ക്കി പ​​​​ണി​​​​ത നാ​​​​നൂ​​​​റോ​​​​ളം ഫ്ളാ​​​​റ്റു​​​​ക​​​​ൾ പൊ​​​​ളി​​​​ച്ചു നീ​​​​ക്കു​​​​ന്ന​​​​തു​​​​കൊ​​​​ണ്ട് കേ​​​​ര​​​​ള​​​​ജ​​​​ന​​​​ത​​​​യ്ക്കോ രാ​​​​ജ്യ​​​​ത്തി​​​​നോ എ​​​​ന്താ​​​​ണു നേ​​​​ട്ടം? ഈ ​​​​ഫ്ളാ​​​​റ്റു​​​​ക​​​​ൾ നീ​​​​ക്കം ചെ​​​​യ്താ​​​​ൽ വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​വും ആ​​​​ൾ​​​​നാ​​​​ശ​​​​വും ഇ​​​​ല്ലാ​​​​താ​​​​കു​​​​മോ? ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ണ്ടി​​​​ലെ​​​​യും ഈ​​​​യാ​​​​ണ്ടി​​​​ലെ​​​​യും വെ​​​​ള്ള​​​​പ്പൊ​​​​ക്ക​​​​ത്തി​​​​ൽ ഈ ​​​​ഫ്ളാ​​​​റ്റു​​​​ക​​​​ളു​​​​ടെ സ​​മീ​​പ​​ത്തെ​​ങ്കി​​ലും ആ​​​​ൾ​​​​നാ​​​​ശ​​​​മു​​​​ണ്ടാ​​​​യി​​​​ട്ടി​​​​ല്ല.

നി​​​​യ​​​​മം തെ​​​​റ്റി​​​​ച്ച് ഈ ​​​​ഫ്ളാ​​​​റ്റു​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ച​​​​തി​​​​നു പി​​​​ന്നി​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ അ​​​​ഴി​​​​മ​​​​തി​​​​യാ​​​​ണ്. അ​​​​വ​​​​രെ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ൻ ഭ​​​​ര​​​​ണ​​​​ക്കാ​​​​ർ​​​​ക്കോ കോ​​​​ട​​​​തി​​​​ക്കോ സാ​​​​ധി​​​​ക്കു​​​​ന്നി​​​​ല്ല. അ​​​​ധ്വാ​​​​നി​​​​ച്ചു സ​​മ്പാ​​ദി​​ച്ച പ​​ണം മി​​​​ച്ചം​​​​വ​​​​ച്ച് വാ​​​​സ​​​​സ്ഥ​​​​ലം വാ​​​​ങ്ങി​​​​യ​​​​താ​​​​ണോ തെ​​​​റ്റ്? കോ​​ട​​തി​​വി​​ധി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്പോ​​​​ൾ അ​​​​വി​​​​ടെ താ​​​​മ​​​​സി​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​ടെ മൗ​​​​ലി​​​​കാ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ലേ?

ടി.​​​​ജി. സാ​​​​മു​​​​വേ​​​​ൽ, കോ​​​​ട്ട​​​​യം