Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
ആ​​​​ധാ​​​​റും ത​​​​ണ്ട​​​​പ്പേ​​​​രും
രാ​​​​ജ്യത്ത് ആ​​​​ദ്യ​​​​മാ​​​​യി ആ​​​​ധാ​​​​റും ത​​​​ണ്ട​​​​പ്പേ​​​​രും ത​​​​മ്മി​​​​ൽ ബ​​​​ന്ധി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള കേ​​​​ര​​​​ള റ​​വ​​ന്യു ഡി​​​​പ്പാ​​​​ർട്ട് മെ​​​​ന്‍റി​​ന്‍റെ തീ​​​​രു​​​​മാ​​​​നം ശ്ലാ​​​​ഘ​​​​നീ​​​​യ​​​​മാ​​​​ണ്. ഇ​​​​ത് ഒ​​​​രാളു​​​​ടെ കൈ​​​​വ​​​​ശം എ​​​​ത്ര ഭൂ​​​​മി ഉ​​​​ണ്ടെ​​​​ന്നറി​​​​യു​​​​ന്ന​​​​തി​​​​നെ​​​​ക്കാ​​​​ൾ ഉ​​​​പ​​​​രി​​​​യാ​​​​യി ഭൂ​​​​മി​​​​യും അ​​​​തി​​ന്‍റെ ​​യ​​​​ഥാ​​​​ർ​​​​ഥ ഉ​​​​ട​​​​മ​​​​സ്ഥ​​​​നും ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധം തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ന്ന​​​​തി​​​​നു​​​​ള്ള മാ​​​​ർ​​ഗ​​​​രേ​​​​ഖ​​​​യാ​​​​യി മാ​​​​റും.

ത​​​​ട്ടി​​​​പ്പി​​​​ലൂ​​​​ടെ സൗ​​​​ജ​​​​ന്യ​​​​ങ്ങ​​​​ൾ നേ​​​​ടി​​​​യെ​​​​ടു​​​​ക്ക​​​​ൽ ഒ​​​​ഴി​​​​വാക്കാ​​​​നും വ​​​​സ്തു ഉ​​​​ട​​​​മാ ത​​​​ർ​​​​ക്ക​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​നും അ​​​​ന്വേ​​​​ഷ​​​​ണ​​​​ങ്ങ​​​​ൾ വേ​​​​ഗ​​​​ത്തി​​​​ൽ പൂ​​​​ർത്തി​​​​യാ​​​​ക്കാ​​​​നും ഈ ​​​​സം​​​​വി​​​​ധാ​​​​നം സ​​​​ഹാ​​​​യ​​​​ക​​​​​​​​മാ​​​​യി​​​​ത്തീ​​​​രും. ത​​​​ട​​​​​​സ​​​​ങ്ങ​​​​ളും ത​​​​ട​​സ വാ​​​​ദ​​​​ങ്ങ​​​​ളും ഒ​​​​ഴി​​​​വാ​​​​ക്കി ഇ​​തു വേ​​​​ഗ​​​​ത്തി​​​​ൽ ന​​​​ട​​​​പ്പാ​​​​കു​​മെ​​ന്നു പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്നു.

പ​​​​യ​​​​സ് ആ​​​​ലും​​​​മൂ​​​​ട്ടി​​​​ൽ, ഉ​​​​ദ​​​​യം​​​​പേ​​​​രൂ​​​​ർ


കൊ​​​റോ​​​ണ: ഒ​​​രു ടെ​​​സ്റ്റ് ഡോ​​​സ് മാ​​​ത്ര​​​മോ?
ലോ​​​ക​​​ത്താ​​​ക​​​മാ​​​നം ശ​​​രാ​​​ശ​​​രി 50 ല​​​ക്ഷം പേ​​​രെ പ്ര​​​തി​​​വ​​​ർ​​​ഷം ഇ​​​ൻ​​​ഫ്ളു​​​വെ​​​ൻ​​​സ അ​​​ഥ​​​വ ഫ്ളൂ ​​​എ​​​ന്ന ഓ​​​മ​​​ന​​​പ്പേ​​​രി​​​ൽ വി​​​ളി​​​ക്കു​​​ന്ന സാ​​​ധാ​​​ര​​​
ഇ​​​​ന്ധ​​​​നവി​​​​ല ഉ​​​​ട​​​​ൻ കു​​​​റ​​​​യ്ക്ക​​​​ണം
ആ​​​​ഗോ​​​​ള വി​​​​പ​​​​ണി​​​​യി​​​​ൽ അ​​​​സം​​​​സ്കൃ​​​​ത എ​​​​ണ്ണ വി​​​​ല കു​​​​ത്ത​​​​നെ ഇ​​​​ടി​​​​ഞ്ഞി​​​​ട്ടും ഇ​​​​ന്ത്യ​​​​യി​​​​ൽ പെ​​​​ട്രോ​​​​ൾ വി​​​​ല കു​​​​റ​​​​യ്ക്കാ​​​​തെ നി​​കു​
സോഷ്യൽ മീഡിയ ശരിയായി ഉപയോഗിക്കണം
കൊ​​​റോ​​​ണ പോ​​​ലെ​​​യു​​​ള്ള ദു​​​ര​​​ന്ത​​​ങ്ങ​​​ൾ നാ​​​ട്ടി​​​ൽ സം​​​ഭ​​​വി​​​ക്കു​​​ന്പോ​​​ൾ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി പ​​​ല​​​രും ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​ത് വാ​​​ട്സാ​​​പ്പ്, ഫേ​​
ആ​​​​ദ​​​​ര​​​​ണീ​​​​യ​​​​മാ​​​​യ തീ​​​​രു​​​​മാ​​​​നം
റോ​​​​മി​​​​ലെ ഇ​​​​ട​​​​വ​​​​ക​​​​ദേ​​​​വാ​​​​ല​​​​യ​​​​ങ്ങ​​​​ൾ വി​​​​ശ്വാ​​​​സി​​​​ക​​​​ൾ​​​​ക്കാ​​​​യി തു​​​​റ​​​​ന്നി​​​​ടു​​മെ​​​​ന്ന് റോം ​​​​രൂ​​പ​​ത​​യി​​ലെ കാ​​​​ർ​​​​ഡി​​​​ന​​​​ൽ വി​​​​കാ​​
വീ​​​​ണ്ടും മു​​​​ല്ല​​​​പ്പെ​​​​രി​​​​യാ​​​​ർ
ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​ടു​​​​ക്കി മേ​​​​ഖ​​​​ല​​​​യി​​​​ൽ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ഉ​​​​ണ്ടാ​​​​യ ഭൂ​​​​ച​​​​ല​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു സ​​​​ർ​​​​ക്കാ​​​​ർ സം​​​​വി​
മ​​​​ദ്യ​​​​പി​​​​ച്ച് വാ​​​​ഹ​​​​ന​​​​മോ​​​​ടി​​​​ക്ക​​ൽ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ കു​​​​റ്റം
പ​​​​രീ​​​​ക്ഷ ക​​​​ഴി​​​​ഞ്ഞു വീ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങി​​​​യ നാ​​​​ലു പ്ല​​​​സ് ടു ​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ ആ​​​​റു​​​​പേ​​​​രെ മ​​​​ദ്യ​​​​പി​​​​ച
കോ​​വി​​ഡ്: പ്ര​​തി​​പ​​ക്ഷ​​ത്തി​​നും വേ​​ണ്ട​​ത് ഭ​​യ​​മ​​ല്ല, ജാ​​ഗ്ര​​ത
കോ​​​വി​​​ഡ് 19 എ​​​ന്ന മ​​​ഹാ​​​മാ​​​രി ലോ​​​ക​​​ത്തെ​​​യാ​​​കെ പി​​​ടി​​​ച്ചു കു​​​ലു​​​ക്കു​​​ന്നു. കേ​​​ര​​​ള​​​വും അ​​​തീ​​​വ ജാ​​​ഗ്ര​​​ത​​​യി​​​ലാ​​​ണ്. ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി​​​യു​​​ടെ ന
കാ​​​ർ​​​ഷി​​​ക വാ​​​യ്പ​​​യും കി​​​സാ​​​ൻ കാ​​​ർ​​​ഡും
പ​​​ത്തു സെ​​​ന്‍റ് സ്ഥ​​​ല​​​വും അ​​​തി​​​ൽ ചെ​​​റി​​​യ ഒ​​​രു വീ​​​ടു​​​മു​​​ള്ള ക​​​ർ​​​ഷ​​​ക കു​​​ടും​​​ബ​​​ത്തി​​​ലെ ഒ​​​രു വീ​​​ട്ട​​​മ്മ​​​യ​​​ാണു ​ഞാ​​​ൻ. പ​​​ശു​​​വി​​​നെ വ​​​ള​​​ർ​​​ത്തി​​​യ
കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം അ​​​നീ​​​തി
രാ​​​ജ്യാ​​​ന്ത​​​ര വി​​​പ​​​ണി​​​യി​​​ൽ എ​​​ണ്ണവി​​​ല കു​​​റ​​​ഞ്ഞി​​​ട്ടും അ​​​തി​​​ന്‍റെ ആ​​​നു​​​കൂ​​​ല്യം ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കാ​​​തെ പെ​​​ട്രോ​​​ൾ ഡീ​​​സ​​​ൽ തീ​​​രു​​​വ
ന​​ദി​​ക​​ൾ ശു​​ചീ​​ക​​രി​​ക്ക​​ണം
വെ​​​ള്ളം വ​​​റ്റി​​വ​​​ര​​​ണ്ട ര​​​ണ്ടു ന​​​ദി​​​ക​​​ളു​​​ടെ ചി​​​ത്രം ഈ​​​യി​​​ടെ പ​​​ത്ര​​​ത്തി​​​ൽ​​​ ക​​​ണ്ടു. ക​​​ട​​​പു​​​ഴ​​​കി​​​യ മ​​​ര​​​ങ്ങ​​​ൾ വേ​​​രും ശാ​​​ഖ​​​യു​​​മു​​​ൾ​​​പ്പെ​​​ടെ ര​
ഗൗ​​​ര​​​വ​​മാ​​യി കാ​​ണ​​ണം
കേ​​​ര​​​ള​​​ത്തി​​​ലെ എ​​​യ​​​ർ​​​പോ​​​ർ​​​ട്ടു​​ക​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​ട്ടു​​​ള്ള പ​​​ഴു​​​തു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് യാ​​​ത്ര​​​ക്കാ​​​ർ
വൈ​​​​ജ്ഞാ​​​​നി​​​​ക അ​​​​ൽ​​​​പ്പ​​​​ത്തം
ലോ​​​​കസ​​​​മൂ​​​​ഹ​​​​ത്തെ വ്യാ​​​​പ​​​​ക​​​​മാ​​​​യി ബാ​​​​ധി​​​​ച്ചു​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന വൈ​​​​റ​​​​ൽ രോ​​​​ഗ​​​​മാ​​​​യ കൊ​​​​റോ​​​​ണ ഇ​​​​നി​​​​യും നി​​​​യ​​​​ന്ത്ര​​​​ണവി​​​​ധ
കോ​​​​ണ്‍ഗ്ര​​​​സ് ഹൈ​​​​ക്ക​​​​മാ​​​​ൻ​​​​ഡ് ദു​​​​ർ​​​​ബ​​​​ല​​​​രു​​​​ടെ കൂ​​​​ടാ​​​​രം
കോ​​​​ണ്‍ഗ്ര​​​​സി​​ൽനി​​ന്നു ബി​​ജെ​​പി​​​​യി​​​​ലേ​​​​ക്കു​​​​ള്ള ജ്യോ​​​​തി​​​​രാ​​​​ദി​​​​ത്യ സി​​​​ന്ധ്യ​​​​യു​​​​ടെ യാ​​​​ത്ര​​യു​​ടെ കാ​​ര​​ണം അ​​​​ധി​​​​കാ​​​​രമോ​​​​ഹത്തേ​​​​ക്കാ​​​​ൾ ഹൈ​​
വ്യാ​​​ജ പ്ര​​​ചാ​​​ര​​​ണം വേ​​​ദ​​​നാ​​​ജ​​​ന​​കം
കൊ​​​റോ​​​ണ വൈ​​​റ​​​സി​​​ന്‍റെ ഫ​​​ല​​​മാ​​​യി സം​​​സ്ഥാ​​​നം ആ​​​ക​​​മാ​​​നം ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്കു​​​ന്പോ​​​ഴും സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ജ​​​ന​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്
നാ​​​ക്കു​​​തൊ​​​ട​​​ൽ ഒ​​​ഴി​​​വാ​​​ക്കു​​​ക
വാ​​​യ്, മൂ​​​ക്ക് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നുള്ള ​​​സ്ര​​​വ​​​ങ്ങ​​​ൾ വ​​​ഴി​​​യാ​​​ണ​​​ല്ലോ മു​​​ഖ്യമാ​​​യും കോ​​​വി​​​ഡ് രോ​​​ഗാ​​​ണു​​​ക്ക​​​ൾ പ​​​ക​​​രു​​​ന്ന​​​ത്. ക​​​റ​​​ൻ​
പ​​​രീ​​​ക്ഷ​​​ക​​​ൾ ഓ​​​ണ്‍ലൈ​​​നാ​​​ക്ക​​​ണം
ലോ​​​ക​​​മാ​​​കെ കോ​​​വി​​​ഡ് 19 പ​​​ട​​​ർ​​​ന്നു​​പി​​​ടി​​​ക്കു​​​ന്പോ​​​ൾ വ്യ​​​ത്യ​​​സ്ത​​​മാ​​​യ പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന
തു​​രു​​മ്പെ​​ടു​​ത്തു ന​​ശി​​ക്കു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ
പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ വ​​​ള​​​പ്പു​​​ക​​​ളി​​​ൽ വി​​​വി​​​ധ വാ​​​ഹ​​​ന കേ​​സു​​​ക​​​ളി​​​ൽ പി​​​ടി​​​ച്ചി​​​ട്ടി​​​രി​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ൾ പ​​​ല​​​തും വ​​​ർ​​​ഷ​​​ങ്ങ​​​ളോ​​​ളം അ
പു​​റ​​ത്തു​​നി​​ന്നു വ​​രു​​ന്ന​​വ​​രും നിർദേശങ്ങളോടു സ​​ഹ​​ക​​രി​​ക്ക​​ണം
കേ​​​ര​​​ള​​​ത്തി​​​ലെ ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് അ​​​തി ജാ​​​ഗ്ര​​​ത​​​യോ​​​ടെ മ​​​റ്റു വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ഏ​​​കോ​​​പ​​​ന​​​ത്തോ​​​ടെ കൊ​​​റോ​​​ണ വൈ​​​റ​​​സ് പ​​​ട​​​രാ​​​തി​​​രി​​​ക്ക
എസ്എസ്എൽസി പരീക്ഷയുടെ പരിണാമങ്ങൾ
മാ​​​​ർ​​​​ച്ച് മാ​​​​സം പ​​​​രീ​​​​ക്ഷാ​​​​ക്കാ​​​​ല​​​​മാ​​​​ണ്. പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ൽ ഒ​​​​ന്നാ​​​​മ​​​​ൻ എ​​​​സ്എ​​​​സ്എ​​​​ൽ​​സി പ​​​​രീ​​​​ക്ഷ ത​​​​ന്നെ. ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​
ജ​ന​ങ്ങ​ളോ​ടു​ള്ള യു​ദ്ധ​പ്ര​ഖ്യാ​പ​നം
ക​ഴി​ഞ്ഞ​ദി​വ​സം തി​രു​വ​ന​ന്ത​പു​ര​ത്തു കെ​എ​സ്ആ​ർ ടി​സി ജീ​വ​ന​ക്കാ​ർ ന​ട​ത്തി​യ മി​ന്ന​ൽ പ​ണി​മു​ട​ക്ക് എ​ന്ന തോ​ന്ന്യ​വാ​സ​ത്തെ വി​ശേ​ഷി​പ്പി​ക്കേ​ണ്ട​ത് ജ​ന​ങ്ങ​ളോ​ടു​ള്ള യു​ദ്ധ​പ്ര​ഖ്യാ​പ​നം എ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.