Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
പൊള്ളുന്ന യാഥാർഥ്യങ്ങൾ മൂടിവയ്ക്കുന്നതാര്?
ജൂ​ലൈ അ​​ഞ്ചി​​ന് ദീ​​പി​​കയിൽ “വി​​ല​​കൂ​​ടി​​യ ഈ​​ന്ത​​പ്പ​​ഴ​​ങ്ങ​​ളും വി​​മാ​​ന​​ടി​​ക്ക​​റ്റു​​ക​​ളും’’ എ​​ന്ന ത​​ല​​ക്കെ​​ട്ടി​​ൽ ദ്വി​​ജ​​ൻ എ​​ഴു​​തി​​യ ലേ​​ഖ​​നം ഇ​​ന്ന​​ത്തെ കേ​​ര​​ളം ച​​ർ​​ച്ച ചെ​​യ്യേ​​ണ്ട ചി​​ല ആ​​ശ​​ങ്ക​​ക​​ളെ തു​​റ​​ന്നുകാട്ടി. ഇ​​ത്ത​​രം പ്ര​​ശ്ന​​ങ്ങ​​ളെ മൂ​​ടി​​വ​​യ്ക്കു​​ക​​യും നി​​സാ​​ര​​വ​​ത്ക​​രി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന ഒ​​രു പൊ​​തു​​ബോ​​ധം ഇ​​വി​​ടെ സൃ​​ഷ്ടി​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു എ​​ന്ന​​തും സ​​ത്യ​​മാ​​ണ്. പ്ര​​ഫ. ജോ​​സ​​ഫി​​ന്‍റെ കൈ ​​വെ​​ട്ടി​​യ​​തി​​നെ മാ​​ത്ര​​മ​​ല്ല, ആ ​​ഭീ​​ക​​ര​പ്ര​​വ​​ർ​​ത്ത​​ന​​ത്തെ വെ​​ള്ള​​പൂ​​ശാ​​ൻ അ​​ദ്ദേ​​ഹ​​ത്തെത്ത​​ന്നെ ഉ​​പ​​ക​​ര​​ണ​​മാ​​ക്കി​​യ കു​​ടി​​ല​​ത​​യും നാം ​​മ​​ന​​സി​​ലാ​​ക്കേ​​ണ്ട​​തു​​ണ്ട്.

രാ​​ഷ്​​ട്രീ​​യസാ​​മു​​ദാ​​യി​​ക​​രം​​ഗ​​ങ്ങ​​ളി​​ൽ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മു​​ള്ള​​വ​​ർ ഇ​​ത്ത​​രം കാ​​ര്യ​​ങ്ങ​​ളി​​ൽ പാ​​ലി​​ക്കു​​ന്ന ദു​​രൂഹ​​മാ​​യ മൗ​​നം പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ൽ പ​​ല​​രേ​​യും ഈ ​​വി​​ഷ​​യ​​ങ്ങ​​ൾ ഗൗ​​ര​​വ​​മാ​​യി പ​​ഠി​​ക്കാ​​ൻ നി​​ർ​​ബ​​ന്ധി​​ത​​രാ​​ക്കി​​യി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ ര​​ണ്ടു മൂ​​ന്നു വ​​ർ​​ഷ​​മാ​​യി കെ​​സി​​ബി​​സി ഐ​​ക്യ​​ജാ​​ഗ്ര​​ത​​ാ ക​​മ്മീ​​ഷ​​ൻ ഈ ​​വി​​ഷ​​യ​​ങ്ങ​​ൾ ഗൗ​​ര​​വ​​മാ​​യി കാ​​ണു​​ക​​യും വി​​വി​​ധ​​ത​​ല​​ങ്ങ​​ളി​​ൽ പ​​ഠി​​ക്കു​​ക​​യും ചെ​​യ്തു​​വ​​രു​​ന്നു.

വ്യ​​ക്ത​​മാ​​യ രീ​​തി​​യി​​ൽ തീ​​വ്ര​​വാ​​ദ​​വ​​ർ​​ഗീ​​യ അ​​ജ​​ൻ​​ഡ​​ക​​ൾ ഇ​​വി​​ടെ ന​​ട​​പ്പാ​​കു​​ന്പോ​​ഴും അ​​തി​​നെ ത​​മ​​സ്ക​​രി​​ക്കു​​ക​​യും മൂ​​ടി​​വ​​യ്ക്കു​​ക​​യും ചെ​​യ്യും​​വി​​ധ​​മു​​ള്ള രാ​​ഷ്​​ട്രീ​​യ സം​​വി​​ധാ​​ന​​ങ്ങ​​ൾ പ്ര​​ബ​​ല​​മാ​​യി​​ക്ക​​ഴി​​ഞ്ഞി​​രി​​ക്കു​​ന്നു എ​​ന്നു​​ള്ള​​താ​​ണ് ഇ​​ന്ന​​ത്തെ രാ​​ഷ്​​ട്രീ​​യ​​ത്തെ അ​​ടു​​ത്തു​​നി​​ന്നു നി​​രീ​​ക്ഷി​​ക്കു​​ന്ന​​വ​​രു​​ടെ പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ളി​​ൽ നി​​ന്ന് മ​​ന​​സി​​ലാ​​ക്കാ​​ൻ ക​​ഴി​​യു​​ന്ന​​ത്. ഭീ​​ക​​ര​​ത, പൊ​​ളി​​റ്റി​​ക്ക​​ൽ ഇ​​സ്‌ലാം തു​​ട​​ങ്ങി​​യ ആ​​ഗോ​​ള യാ​​ഥാ​​ർ​​ഥ്യ​​ങ്ങ​​ൾ അ​​തി​​ന്‍റെ തീ​​വ്ര​​ത​​യി​​ൽ മ​​ന​​സി​​ലാ​​ക്കി​​യ​​വ​​ർ സ​​മു​​ദാ​​യ​​ങ്ങ​​ൾ​​ക്കും രാ​​ഷ്‌്ട്രീ​യ​​ത്തി​​നും അ​​തീ​​ത​​മാ​​യി മു​​ന്നോ​​ട്ടു​​വ​​രിക മാ​​ത്ര​​മാ​​ണ് പ്ര​​തി​​രോ​​ധ​​ത്തി​​നു​​ള്ള ഏ​​ക മാ​​ർ​​ഗം.

തീ​​വ്ര​​വാ​​ദ​​ത്തി​​നെ​​തി​​രെ​​യു​​ള്ള പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ളെ ഒ​​രു​​മി​​ച്ച് മറുപാ​​ള​​യ​​ത്തി​​ൽ കൊ​​ണ്ടു​​പോ​​യി കെ​​ട്ടു​​ന്ന​​തി​​നു​​ള്ള സം​​ഘ​​ടി​​ത ശ്ര​​മ​​ങ്ങ​​ളും ഇ​​വി​​ടെ പ്ര​​ക​​ട​​മാ​​ണ്. “വാ​​രി​​യം​​കു​​ന്ന​​ൻ’ സം​​ബ​​ന്ധി​​ച്ച വി​​വാ​​ദ​​മാ​​ണ് ഏ​​റ്റ​​വും മി​​ക​​ച്ച ഉ​​ദാ​​ഹ​​ര​​ണം. സൂ​​ക്ഷ്മ​​മാ​​യി വ​​സ്തു​​ത​​ക​​ളെ വി​​ശ​​ക​​ല​​നം ചെ​​യ്യു​​ന്ന ചി​​ല​​രൊ​​ഴി​​കെ ബ​​ഹു​​ഭൂ​​രി​​പ​​ക്ഷം പേ​​രും, ആ ​​വി​​ഷ​യ​​ത്തി​​ൽ ന​​ട​​ന്ന​​ത് ഒ​​രു "സം​​ഘി’ ആ​​ക്ര​​മ​​ണ​​മാ​​ണ് എ​​ന്ന് ക​​രു​​തും​​വി​​ധം സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ൽ ത​​ങ്ങ​​ൾ​​ക്ക് അ​​നു​​കൂ​​ല ത​​രം​​ഗം സൃ​​ഷ്ടി​ക്കു​​ന്ന​​തി​​ൽ, ഒ​​രു പ​​രി​​ധി​​വ​​രെ വി​​ജ​​യി​​ച്ചു.

പൊ​​ളി​​റ്റി​​ക്ക​​ൽ ഇ​​സ്ലാ​​മി​​സ്റ്റു​​ക​​ളു​​ടെ​​യും, പ​​ല കാ​​ര​​ണ​​ങ്ങ​​ളാ​​ലും അ​​വ​​രെ പി​​ന്തു​​ണ​​യ്ക്കു​​ന്ന​​വ​​രു​​ടെ​​യും ആ​​ശ​​യ​​പ്ര​​ചാ​​ര​​ണ​​ങ്ങ​​ളി​​ലെ വൈ​​രു​​ധ്യ​​ങ്ങ​​ൾ എ​​ണ്ണ​​മ​​റ്റ​​താ​​ണ്. അ​​വ​​യി​​ൽ ചി​​ല​​താ​​ണ്, ചി​​ല വി​​ഷ​​യ​​ങ്ങ​​ളി​​ലെ ത​​ന്ത്ര​​പ​​ര​​മാ​​യ നി​​ശ​​ബ്ദ​​ത, സാ​​മൂ​​ഹി​​ക വി​​ഷ​​യ​​ങ്ങ​​ളി​​ൽ ഇ​​ട​​പെ​​ടു​​ന്ന​​തി​​ലെ വൈ​​രു​​ദ്ധ്യാ​​ത്മ​​ക​​ത​​ക​​ൾ. മ​​റ്റു മ​​ത​​സ​​മൂ​​ഹ​​ങ്ങ​​ളോ​​ടു​​ള്ള ഇ​​ട​​പെ​​ട​​ലു​​ക​​ൾ തു​​ട​​ങ്ങി​​യ​​വ. ത​​ങ്ങ​​ൾ​​ക്ക് ഏ​​ത് വി​​ഷ​​യ​​ത്തി​​ലും ഇ​​ട​​പെ​​ടാം. എ​​ന്നാ​​ൽ, ത​​ങ്ങ​​ളു​ടെ ​കാ​​ര്യ​​ത്തി​​ൽ ആ​​രും ഇ​​ട​​പെ​​ടാ​​ൻ പാ​​ടി​​ല്ല എ​​ന്ന അ​​ലി​​ഖി​​ത നി​​യ​​മ​​മാ​​ണ് ഇ​​വ​​ർ ഇ​​തി​​ന​​കം സൃ​​ഷ്ടി​​ച്ചി​​രി​​ക്കു​​ന്ന പൊ​​തു​​ബോ​​ധ​​ങ്ങ​​ളി​​ൽ ഒ​​ന്ന്.

മ​​ത​​സ​​മൂ​​ഹ​​ങ്ങ​​ൾ എ​​ന്ന നി​​ല​​യി​​ൽ ഏ​​വ​​രും പു​​റ​​ത്തു​​നി​​ന്നു​​ള്ള കൈ​​ക​​ട​​ത്ത​​ലു​​ക​​ൾ അ​​ന​​ഭി​​ല​​ഷ​​ണീ​​യ​​മാ​​യി ക​​രു​​തു​​ന്ന​​വ​​രാ​​ണ്. മ​​റ്റു​​ള്ള​​വ​​ർ​​ക്ക് ഗ്ര​​ഹി​​ക്കാ​​ൻ എ​​ളു​​പ്പ​​മ​​ല്ലാ​​ത്ത സ്വ​​കീ​​യ​​ത​​ക​​ളു​​ടെ ഒ​​രു ത​​ലം ഏ​​തൊ​​രു മ​​ത​​ത്തി​​നും ഉ​​ണ്ടാ​​കും. ത​​ങ്ങ​​ൾ​​ക്ക് വേ​​ണ്ട​​ത്ര ഗ്രാ​​ഹ്യ​​മി​​ല്ലാ​​ത്ത കാ​​ര്യ​​ങ്ങ​​ളി​​ൽ ക​​ഴി​​ഞ്ഞ കു​​റെ കാ​​ല​​ങ്ങ​​ളാ​​യി, വി​​ദ​​ഗ്ധാ​​ഭി​​പ്രാ​​യ​​വും സെ​​ൻ​​സേ​​ഷണൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ന​​വും ന​​ട​​ത്താ​​ൻ ചി​​ല മാ​​ധ്യ​​മ​​ങ്ങ​​ൾ മു​​ന്നോ​​ട്ടു​​വ​​രു​​ന്ന​​ത് അ​​പ​​ഹാ​​സ്യ​​മാ​​ണെ​​ന്നു പ​​റ​​യാ​​തെ വ​​യ്യ. സ്വ​​ന്തം ക​​ണ്ണി​​ലെ ത​​ടി​​ക​​ള​​ഞ്ഞാ​​ല​​ല്ലേ അ​​പ​​ര​ന്‍റെ ക​​ണ്ണി​​ൽ ക​​ര​​ടു​​ണ്ടോ ഇ​​ല്ല​​യോ എ​​ന്നു തി​​രി​​ച്ച​​റി​​യാ​​ൻ സാ​​ധി​​ക്കൂ? സാ​​മൂ​​ഹി​​ക, സാം​​സ്കാ​​രി​​ക, പ​​രി​​സ്ഥി​​തി വി​​ഷ​​യ​​ങ്ങ​​ളി​​ൽ ച​​ർ​​ച്ച​​ക​​ളു​​ടെ പ്ര​​മു​​ഖ​​സ്ഥാ​​ന​​ങ്ങ​​ൾ ക​​ര​​സ്ഥ​​മാ​​ക്കി, ഇ​​ന്ന് കൂ​​ടു​​ത​​ൽ അ​​പ​​ക​​ട​​ക​​ര​​മാ​​യ രാ​​ഷ്‌​​ട്രീ​​യ സ​​മ​​വാ​​ക്യ​​ങ്ങ​​ളു​​ടെ പി​​ന്തു​​ണ​​യി​​ൽ ജ​​നാ​​ധി​​പ​​ത്യ വ്യ​​വ​​സ്ഥി​​തി​​യെ അ​​ട്ടി​​മ​​റി​​ക്കാ​​ൻ ഇ​​ത്ത​​ര​​ക്കാ​​ർ തു​​നി​​ഞ്ഞി​​റ​​ങ്ങി​​യി​​രി​​ക്കു​​ന്നു. ഈ ​​പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ, പൊ​​തു​​സ​​മൂ​​ഹം യാ​​ഥാ​​ർ​​ഥ്യ​​ങ്ങ​​ൾ തി​​രി​​ച്ച​​റി​​യു​​ക​​യാ​​ണ് പ്ര​​ധാ​​നം. രാ​​ഷ്​​ട്രീ​​യ നി​​രീ​​ക്ഷ​​ക​​ർ സ​​ത്യം തു​​റ​​ന്നു പ​​റ​​യാ​​ൻ ത​​യാ​​റാ​​വു​​ക​​യും വേ​​ണം. അ​​ല്ലാ​​ത്ത​​പ​​ക്ഷം കേ​​ര​​ള​​ത്തെ കാ​​ത്തി​​രി​​ക്കു​​ന്ന​​ത് തീ​​രെ ശു​​ഭ​​ക​​ര​​മ​​ല്ലാ​​ത്ത ഒ​​രു ഭാ​​വി​​യാ​​ണ്.

ഫാ. ​​സാ​​ജു കു​​ത്തോ​​ടി​​പു​​ത്ത​​ൻ​​പു​​ര​​യി​​ൽ
സി​​എ​​സ്ടിസെ​​ക്ര​​ട്ട​​റി, കെ​​സി​​ബി​​സി ഐ​​ക്യ​​ജാ​​ഗ്ര​​താ ക​​മ്മീ​​ഷ​​ൻ


ചെരുപ്പിനൊപ്പിച്ചു കാൽ മുറിക്കരുത്
ഒ ​ഐ ഒ ​പി ന​ട​പ്പി​ലാ​യാ​ൽ കേ​ര​ള​ത്തി​ൽ പെ​ൻ​ഷ​ൻ പ്രാ​യം അ​മ്പ​ത്തി​ആ​റി​ൽ​നി​ന്ന് അ​റു​പ​തു ആ​ക്കേ​ണ്ടി​വ​രി​ല്ലേ. വി​പ്ല​വ​ക​രം എ​ന്ന് ന​മ്മ​ളെ​ല്ലാ​വ​രും പു​ക​ഴ്ത്തി​യ​ ഭൂ​പ​രി​ഷ്ക​ര​ണം എന്തായി?
വണ്‍ ഇന്ത്യ, വണ്‍ പെന്‍ഷന്‍ പദ്ധതിയെ അനുകൂലിക്കുന്നു
വ​ണ്‍ ഇ​ന്ത്യ​വ​ണ്‍ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി​യെ ഞാ​ന്‍ അ​നു​കൂ​ലി​ക്കു​ന്നു. കാ​ര​ണം ഞാ​ന്‍ 65വ​യ​സ്സു ക​ഴി​ഞ്ഞ ഒ​രു കൃ​ഷി​ക്കാ​ര​നാ​ണ്. കൃ​ഷി കൊ​ണ്ടു​ള്ള ഗു​ണ​ദോ​ഷ​ങ്ങ​ള്‍ അ​നു​ഭ​വി​ച്ച​റി​ഞ്ഞ​വ​നാ​ണ്.
ഈയവസ്ഥ മാറണം
വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​നെ ഞാ​ൻ പൂ​ർ​ണ​മാ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു. കാ​ര​ണം, ജീ​വി​ത​ത്തി​ന്‍റെ സിം​ഹ​ഭാ​ഗ​വും വി​യ​ർ​പ്പൊ​ഴു​ക്കി അ​ധ്വാ​നി​ച്ച് പ്രാ​യ​മാ​കു​മ്പോ​ൾ അ​വ​രെ ആ​ർ​ക്കും വേ​ണ്ടാ​താ​കു​ന്
ദരിദ്രർക്കു നല്ലത്
വ​ൺ ഇ​ന്ത്യ വ​ൺ പെ​ൻ​ഷ​ൻ ദേ​ശീ​യ​ത​ല​ത്തി​യാ​ലും സം​സ്ഥാ​ന​ത​ല​ത്തി​യാ​ലും ന​ട​പ്പി​ൽ വ​ന്നാ​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ ന​ന്മ​യു​ണ്ടാ​കും.​ഓ​രോ പൗ​ര​നും അ​ത് ആ​ത്മ​വി​ശ്വാ​സം ന​ൽ​ക
ഹി​ന്ദി ഭാ​ഷ നി​ർ​ബ​ന്ധി​ക്കു​ന്ന​വ​ർ മ​റ​ന്നു​പോ​വു​ന്ന​ത്
ഇ​ന്ത്യ​ക്കാ​ര​നാ​വ​ണ​മെ​ങ്കി​ൽ ഹി​ന്ദി ഭാ​ഷ പ​ഠി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്ന​വ​ർ ഹി​ന്ദി പ​ഠി​ച്ച​തും എ​ഴു​തു​ന്ന​തും സം​സാ​രി​ക്കു​ന്ന​തും അ​ത​വ​രു​ടെ മാ​തൃ​ഭാ​ഷ​യാ​യ​തു​കൊ​ണ്ടാ​ണ് എ​ന്ന​കാ​ര്യം മ
ടേ​ബി​ൾ ടോ​പ് റ​ണ്‍വേ​ക​ൾ അ​പ​ക​ട സാ​ധ്യ​ത ഉ​യ​ർ​ത്തു​ന്നു
മം​ഗ​ളൂരു, ക​രി​പ്പൂ​ർ വി​മാ​നാ​പ​ക​ട​ങ്ങ​ൾ വി​ര​ൽ​ചൂ​ണ്ടു​ന്ന​തു ടേ​ബി​ൾ ടോ​പ്പ് റണ്‍വേ​ക​ൾ ഉ​യ​ർ​ത്തു​ന്ന അ​പ​ക​ട​ത്തി​ലേ​ക്കാ​ണ്. റ​ണ്‍വേ​യി​ലെ നി​ശ്ചി​ത പ​രി​ധി​ക്കു​ള്ളി​ൽ വി​മാ​നം ലാ​ൻ​ഡ് ചെ​യ്
സീരിയൽ എന്ന ഒഴിയാബാധ
എ​ന്തി​നീ അ​സാ​ധാ​ര​ണ​ത്വ​ങ്ങ​ൾ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ക​ത്താ​ണ് ഈ ​പ്ര​തി​ക​ര​ണ​ത്തി​നാ​ധാ​രം (ദീ​പി​ക 2072020). ക​ത്തി​ൽ വി​ട്ടു​പോ​യ ചി​ല കാ​ര്യ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​ത
വ്യാ​ജം പ്ര​ച​രി​പ്പി​ക്ക​രു​ത്
കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ദ്ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​റും ആ​രോ​ഗ്യ​വ​കു​പ്പും പോ​ലീ​സും ചേ​ർ​ന്നു സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ പ​ഴു​ത​ട​ച്ചു ന​ട​പ്പി​ലാ
ഈ സാഹചര്യത്തിൽ സ്കൂൾ തുറക്കരുത്
സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ സ്കൂ​ളു​ക​ൾ തു​റ​ക്കാ​നു​ള്ള ആ​ലോ​ച​ന നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ അ​പ​ക​ടം പി​ടി​ച്ച​താ​ണ്. കു​ട്ടി​ക​ളെ എ​ന്തു ധൈ​ര്യ​ത്തി​ലാ​ണ് സ്കൂ​ളി​ലേ​ക്ക് വി​ടു​ക? കോ​വി​ഡ് പ്ര​
കോവിഡും പോലീസും
കോ​വി​ഡ് 19 ആ​ദ്യ കാ​ല​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി​രു​ന്നു. സാ​മൂ​ഹികഅ​ക​ലം പാ​ലി​ക്ക​ലും മ​റ്റു നി​യ​ന്ത്ര​ണ​ങ്ങ​ളും പൊ​ലീ​സ് ന​ല്ല രീ​തി​യി ൽ ​കൈ​കാ​ര്യം ചെ​യ്തി​രു​ന്നു. നി​യ​
ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനു വേണ്ടത്
ഗു​ണ​നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സ​ത്തി​നു വേ​ണ്ട​ത് എ​ന്ന ലേ​ഖ​നം വാ​യി​ച്ചു.​ മ​ത്സ​ര​പ്പ​രീ​ക്ഷ ജ​യി​ക്കു​ക എ​ന്ന​താ​ണ് സ്‌​കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് വി​ശ്വ​സി​ച്ചുപോ​രു​ന
ഇ​തു ക​ടു​ത്ത മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​നം
ക​ണ്ട​യ്ൻ​മെന്‍റ് സോ​ണി​ൽ നി​ന്നു​ള്ള​വ​ർ​ക്ക്‌ ചി​ക​ൽ​സ നി​ഷേ​ധി​ക്കു​ന്ന രീ​തി​യി​ൽ ആ​തു​രാ​ല​യ​ങ്ങ​ൾ ന​ട​ത്തു​ന്ന ന​ട​പ​ടി ജ​ന​ദ്രോ​ഹം. അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. മെ​ഡി​ക്ക​ൽ കോ​
റോഡപകടങ്ങളിലെ കാഴ്ചക്കാർ
റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി​യാ​ൽ വി​ല​പ്പെ​ട്ട ജീ​വ​ൻ ന​മ്മ​ൾ​ക്ക് ര​ക്ഷി​ക്കാ​നാ​വും.​ മാ​വേ​ലി​ക്ക​ര തി​രു​വ​ല്ല സം
തട്ടിപ്പുകൾ തടയാനാകും
അ​വ​കാ​ശ​പ്പെ​ടാ​നാ​ളി​ല്ലാ​തെ കോ​ടി​ക​ൾ അ​ൺ ക്ലെ​യിം​ഡ് ഡെ​പ്പോ​സി​റ്റു​ക​ൾ എ​ന്ന ഓ​മ​ന​പ്പേ​രി​ൽ ബാ​ങ്കു​ക​ളി​ലും ട്ര​ഷ​റി​ക​ളി​ലു​മു​ണ്ട്.

നി​ക്ഷേ​പ​ക​ർ​ക്കു ത​ക്ക സ​മ​യ​ത്തു പു​തു​ക്ക​ൽ
ഓൺ‌ലൈൻ റമ്മി, ടിക്‌ടോക്, പബ്ജി
ത​മാ​ശ​ക​ളും അ​തോ​ടൊ​പ്പം ഉ​പ​യോ​ഗ​പ്ര​ദ​മാ​യ കാ​ര്യ​ങ്ങ​ളും ടി​ക്‌ടോ​ക്കു വ​ഴി അ​നേ​ക​ർ ക​ണ്ടി​രി​ക്കു​ന്നു. കൂടെ അ​ശ്ലീ​ല​വും എ​ത്തി​യി​ട്ടു​ണ്ട്. പ​ക്ഷെ, അ​തി​ലെ സാ​ഹ​സി​ക​വും അ​പ​ക​ട​ക​ര​വു​മാ​യ ച
അ​ക​ത്തി​രി​പ്പു​കാ​ല​ത്തെ കു​രു​ന്നു മു​റി​വു​ക​ൾ
കോ​​വി​​ഡ് എ​​ന്ന മ​​ഹാ​​മാ​​രി എ​​ല്ലാ​​വ​​രി​​ലും വ​ലി​യ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ളാ​​ണു സൃ​​ഷ്ടി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. ഇ​​തി​​നി​​ടെ വേ​​ണ്ട​​ത്ര ശ്ര​​ദ്ധ​​ ചെ​​ലു​​ത്താ​​ൻ ക​​ഴി​​യാ
ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ നാടിന് അ​പ​മാ​ന​മല്ലേ?
കോട്ട​​​യ​​​ത്തെ ഒ​​​രു സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഡോ​​​ക്ട​​​ർ കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വാ​​​യി. ഇ​​​ത് ചി​​​ല ന​​​വ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വാ​​​ർ​​​ത്ത​​​യാ​​ക്കി. ഇ​​​തു ക
തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണം
കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ക്ടോ​ബ​റി​ൽ ത​ന്നെ ര​ണ്ടു ഘ​ട്ട​മാ​യി ന​ട​ത്താ​ൻ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ച്ച​രി​ക്കു​ക​യാ​ണ​ല്ലോ. സം​സ്ഥാ​ന​ത്ത്
സിൽവർലൈൻ റെയിൽവേ
എ​ന്തി​നെ​യും എ​തി​ർ​ക്കു​ക, എ​തി​ർ​ത്ത് തോ​ൽ​പ്പി​ച്ച് സ​ന്തോ​ഷി​ക്കു​ക എ​ന്ന​ത് മ​ലയാ​ളി​യു​ടെ ഒ​രു ശീ​ല​മാ​യി ക​ഴി​ഞ്ഞു. അ​തി​നു കൂ​ട്ടു കൂ​ടാ​ൻ കു​റെ ക​പ​ട പ​രി​സ്ഥിതി ​വാ​ദി​ക​ളും പി​ന്നെ എ​ല്ലാം
വ​​നം​​വ​​കു​​പ്പു​​കാ​​രി​​ൽ​​നി​​ന്നു ക​​​ർ​​​ഷ​​​ക​​​രെ ര​​ക്ഷി​​ക്ക​​​ണം
മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​ള്ള ഒ​​​രു തു​​​റ​​​ന്ന ക​​​ത്താ​​​ണി​​​ത്. കു​​​റ​​​ച്ചു വ​​​ർ​​​ഷ​​​മാ​​​യി വ​​​നം​​​വ​​​കു​​​പ്പ് ഒ​​​രു സ​​​മാ​​​ന്ത​​​ര സ​​​ർ​​​ക്കാ​​​രാ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.