Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
| Back to Home |
സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധപ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് കൗ​ൺ​സ​ലിംഗ് ന​ൽ​ക​ണം
അ​​നേ​​ക വ​​ർ​​ഷ​​ങ്ങ​​ളാ​​യി ട​​ൺ ക​​ണ​​ക്കി​​നു സ്വ​​ർ​​ണ​​വും കോ​​ടി​​ക്ക​​ണ​​ക്കി​​നു രൂ​​പ​​യു​​ടെ കു​​ഴ​​ൽ​​പ്പ​​ണ​​വും കേ​​ര​​ള​​ത്തി​​ലേ​​ക്കെ​​ത്തു​​ന്നു​​വെ​​ന്ന​​ത് യാ​​ഥാ​​ർ​​ഥ്യം മാ​​ത്ര​​മാ​​ണ്. സ്വ​​ർ​​ണ​​ക്ക​​ട​​ത്തു മാ​​ത്ര​​മ​​ല്ല, അ​​നു​​ബ​​ന്ധ​​മാ​​യി വേ​​റേ മ​​സാ​​ല​​ക്കൂ​​ട്ടു​​ക​​ളു​​മു​​ള്ള ഈ ​​കേ​​സി​​ൽ പ്ര​​മു​​ഖ​​രു​​ൾ​​പ്പെ​​ടെ പ​​ല​​രും ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ​​ന്നും അ​​വ​​രെ എ​​ൻ​ഐ​എ ചോ​​ദ്യം ചെ​​യ്യു​​മെ​​ന്നും അ​​റി​​യു​​ന്നു. ഇ​​വ​​രു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ളി​​ൽ ചി​​ല​​ർ​​ക്കെ​​ങ്കി​​ലും, പ്ര​​ത്യേ​​കി​​ച്ചു ഭാ​​ര്യ​​മാ​​ർ​​ക്ക്, മാ​​ന​​ഹാ​​നി ഭ​​യ​​ന്ന് ക​​ടു​​ത്ത മാ​​ന​​സി​​ക സ​​മ്മ​​ർ​​ദവും ആ​​ത്മ​​ഹ​​ത്യാ പ്ര​​വ​​ണ​​ത​​യു​​മു​​ണ്ടാ​​യേ​​ക്കാം.

പ​​ഴ​​യ കാ​​ല​​ത്തെ​​പ്പോ​​ലെ, ബീ​​ഡി ക​​ത്തി​​ക്കാ​​നോ അ​​ല്ലെ​​ങ്കി​​ൽ വെ​​റ്റി​​ല മു​​റു​​ക്കാ​​ൻ ചു​​ണ്ണാ​​മ്പി​​നോ വേണ്ടിയാണു ചി​​ല​​രു​​ടെ​​യ​​ടു​​ത്തു പോ​​യ​​ത് എ​​ന്ന് പ​​റ​​ഞ്ഞു വി​​ശ്വ​​സി​​പ്പി​​ക്കാ​​നാ​​കി​​ല്ല​​ല്ലോ. സ്ത്രീ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സ്വ​​ന്തം പി​​താ​​വി​​നെ​​ക്കു​​റി​​ച്ചു​​ണ്ടാ​​യ അ​​പ​​വാ​​ദം കൂ​​ട്ടു​​കാ​​ർ പ​​റ​​ഞ്ഞു ക​​ളി​​യാ​​ക്കി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് വി​​ദ്യാ​​ർ​​ഥി ആ​​ത്മ​​ഹ​​ത്യ ചെ​​യ്ത സം​​ഭ​​വം സ​​മീ​​പ​​കാ​​ല​​ത്തു​​ണ്ടാ​​യി​​ട്ടു​​ണ്ട്. എ​​ൻ​​ഐ​​എയു​​ടെ ചോ​​ദ്യം ചെ​​യ്യ​​ൽ പ​​ര​​സ്യ​​മാ​​ക്കു​​ന്ന​​തി​​നു മു​​ൻ​​പ് കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്ക് ഉ​​ചി​​ത​​മാ​​യ കൗ​​ൺ​​സ​ലിം​ഗ് കൊ​​ടു​​ക്കു​​ക​​യാ​​ണെ​​ങ്കി​​ൽ അ​​വ​​രു​​ടെ മാ​​ന​​സി​​ക​​സ​​മ്മ​​ർ​​ദവും അ​​തു​​ണ്ടാ​​ക്കു​​ന്ന ദു​​ര​​ന്ത​​ചി​​ന്ത​​ക​​ളും ഒ​​ഴി​​വാ​​ക്കാ​​നാ​​കും. ഇ​​തി​​നാ​​യി ഇ​​വി​​ടെ​​യു​​ള്ള യോ​​ഗ്യ​​രാ​​യ വ്യ​​ക്തി​​ക​​ളും സം​​ഘ​​ട​​ന​​ക​​ളു​​മാ​​യി അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി ഏ​​കോ​​പ​​നം ന​​ട​​ത്തു​​ന്ന​​ത് ന​​ന്നാ​​യി​​രി​​ക്കും.

സി.​​സി. മ​​ത്താ​​യി മാ​​റാ​​ട്ടു​​ക​​ളം, ച​​ങ്ങ​​നാ​​ശേ​​രി


ഓൺ‌ലൈൻ റമ്മി, ടിക്‌ടോക്, പബ്ജി
ത​മാ​ശ​ക​ളും അ​തോ​ടൊ​പ്പം ഉ​പ​യോ​ഗ​പ്ര​ദ​മാ​യ കാ​ര്യ​ങ്ങ​ളും ടി​ക്‌ടോ​ക്കു വ​ഴി അ​നേ​ക​ർ ക​ണ്ടി​രി​ക്കു​ന്നു. കൂടെ അ​ശ്ലീ​ല​വും എ​ത്തി​യി​ട്ടു​ണ്ട്. പ​ക്ഷെ, അ​തി​ലെ സാ​ഹ​സി​ക​വും അ​പ​ക​ട​ക​ര​വു​മാ​യ ച
അ​ക​ത്തി​രി​പ്പു​കാ​ല​ത്തെ കു​രു​ന്നു മു​റി​വു​ക​ൾ
കോ​​വി​​ഡ് എ​​ന്ന മ​​ഹാ​​മാ​​രി എ​​ല്ലാ​​വ​​രി​​ലും വ​ലി​യ പ്ര​​ത്യാ​​ഘാ​​ത​​ങ്ങ​​ളാ​​ണു സൃ​​ഷ്ടി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. ഇ​​തി​​നി​​ടെ വേ​​ണ്ട​​ത്ര ശ്ര​​ദ്ധ​​ ചെ​​ലു​​ത്താ​​ൻ ക​​ഴി​​യാ
ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ നാടിന് അ​പ​മാ​ന​മല്ലേ?
കോട്ട​​​യ​​​ത്തെ ഒ​​​രു സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഡോ​​​ക്ട​​​ർ കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വാ​​​യി. ഇ​​​ത് ചി​​​ല ന​​​വ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വാ​​​ർ​​​ത്ത​​​യാ​​ക്കി. ഇ​​​തു ക
തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണം
കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​ക്ടോ​ബ​റി​ൽ ത​ന്നെ ര​ണ്ടു ഘ​ട്ട​മാ​യി ന​ട​ത്താ​ൻ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ച്ച​രി​ക്കു​ക​യാ​ണ​ല്ലോ. സം​സ്ഥാ​ന​ത്ത്
സിൽവർലൈൻ റെയിൽവേ
എ​ന്തി​നെ​യും എ​തി​ർ​ക്കു​ക, എ​തി​ർ​ത്ത് തോ​ൽ​പ്പി​ച്ച് സ​ന്തോ​ഷി​ക്കു​ക എ​ന്ന​ത് മ​ലയാ​ളി​യു​ടെ ഒ​രു ശീ​ല​മാ​യി ക​ഴി​ഞ്ഞു. അ​തി​നു കൂ​ട്ടു കൂ​ടാ​ൻ കു​റെ ക​പ​ട പ​രി​സ്ഥിതി ​വാ​ദി​ക​ളും പി​ന്നെ എ​ല്ലാം
വ​​നം​​വ​​കു​​പ്പു​​കാ​​രി​​ൽ​​നി​​ന്നു ക​​​ർ​​​ഷ​​​ക​​​രെ ര​​ക്ഷി​​ക്ക​​​ണം
മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു​​​ള്ള ഒ​​​രു തു​​​റ​​​ന്ന ക​​​ത്താ​​​ണി​​​ത്. കു​​​റ​​​ച്ചു വ​​​ർ​​​ഷ​​​മാ​​​യി വ​​​നം​​​വ​​​കു​​​പ്പ് ഒ​​​രു സ​​​മാ​​​ന്ത​​​ര സ​​​ർ​​​ക്കാ​​​രാ
സിൽവർ ലൈൻ കേരളത്തിന് അഭികാമ്യമോ?
കാ​ല​ഹ​ര​ണ​പ്പെ​ട്ട സാ​ങ്കേ​തി​കവി​ദ്യ​ക​ള്‍ അ​വ​ത​രി​പ്പി​ച്ച് അ​തു നൂ​ത​ന​മാ​ണെ​ന്ന് ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധരി​പ്പി​ക്കു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ ചില വി​ക​സ​ന കാ​ഴ്ച​പ്പാ​ടുകൾ. ഇ​തി​ന്‌റെ ഉ​ദാ​ഹ​ര​ണ​മ
വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ളെ ക​ര്‍ശ​ന​മാ​യി നി​യ​ന്ത്രി​ക്ക​ണം
കൊ​റോ​ണ വൈ​റ​സെ​ന്ന മ​ഹാ​വി​പ​ത്തി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പും സ​ര്‍ക്കാ​രും പൊ​തു​ജ​ന​ങ്ങ​ളും കാ​ണി​ക്കു​ന്ന ആ​ത്മാ​ര്‍ഥ​ത അ​ഭി​ന​ന്ദ​നാ​ര്‍ഹ​മാ​ണ്. രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ ഇ​ല്ല
ത​ല മ​റ​ന്ന് എ​ണ്ണ തേ​യ്ക്ക​രു​തേ
കോ​വി​ഡ് 19ന്‍റെ ​പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ നാം ​ന​മു​ക്കു ത​ന്നെ വെ​ല്ലു​വി​ളി​യാ​ക​രു​ത്. ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യ​ത്ത് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി മ​രി​ച്ച​യാ​ളു​ടെ സം​സ്‌​കാ​ര​വു​മാ​യ
ജാഗ്രതയാണ് വേണ്ടത്
ഉ​റ​വി​ടം അറിയാത്ത കോവിഡ് രോ​ഗികളുടെ എണ്ണം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​കു​ന്നു. എ​ന്തു​ചെ​യ്യ​ണ​മെ​ന്ന​റി​യാ​ത്ത സ്ഥി​തി​യാ​ണെ​ങ്കി​ലും സ​ർ​ക്കാ​രും ജീ​വ​ന​ക്കാ​രും ജാ​ഗ്ര​ത​യി​ലാ​ണ്. എ​ല്ലാ ഇ​ട​ങ്ങ​ളും അ​
പ്ര​​തി​​രോ​​ധം പാ​ള​രു​ത്
കോ​​വി​​ഡ് മ​​ഹാ​​മാ​​രി​​യെ പ്ര​​തി​​രോ​​ധി​​ക്കാ​​ൻ മാ​​സ്ക് ധ​​രി​​ക്ക​​ൽ, കൈ ​​ക​​ഴു​​ക​​ൽ, ആ​​ള​​ക​​ലം എ​​ന്നി​​വ​‌ കൃത്യ​​മാ​​യി ആ​ളു​ക​ൾ പാ​​ലി​​ച്ച​​തി​​നാൽ ഒരു സ​മ​യ​ത്തു കേ​​ര​​ള​​ത്തി​​ൽ
കതിരിൽ വളം വയ്ക്കുന്നവർ
അ​നു​ദി​നം പ്ര​ശ്‌​ന​ങ്ങ​ള്‍ രൂ​ക്ഷ​മാ​വു​ക​യാ​ണ്; ചി​ന്തി​ക്കു​ന്ന മ​നു​ഷ്യ​ന്‍ ആ​കു​ല​ത​യി​ലും. സ​നാ​ത​ന മൂ​ല്യ​ങ്ങ​ള്‍ അ​വ​മ​തി​ക്ക​പ്പെ​ടു​ന്നു. കേ​ട്ടാ​ല്‍ അ​റ​പ്പു​ള​വാ​ക്കു​ന്ന സം​ഭ​വ​ങ്ങ​ള്‍ പ
മനുഷ്യനോ മൃഗങ്ങളോ വലുത്?
ക​ഴി​ഞ്ഞ ഒ​രു ദ​ശ​ക​മാ​യി മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക സ​മൂ​ഹം വ​ലി​യ ദു​രി​ത​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. അ​വ​ർ ജീ​വി​തോ​പാ​ധി​ക്കു വേ​ണ്ടി കൃ​ഷി ചെ​യ്യു​ന്ന നാ​ണ്യ​വി​ള​ക​ളും മ​റ്റും വി​ള​വാ​കു​ന്ന
സന്പൂർണ ലോക്ഡൗൺ വേണ്ട
കേ​ര​ള​ത്തി​ൽ‍ സ​മ്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ കൊ​ണ്ട് കാ​ര്യ​മി​ല്ല. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ടു​പ്പി​ക്കു​ക​യും നി​യ​മം ലം​ഘി​ക്കു​ന്ന​വ​രെ ക​ര്‍​ശ​നമായി നേരിടുകയും വേണം. അ​വ​ന​വ​ൻ ശ്ര​ദ്ധി​ച്ചാ​ൽ മാ​ത്ര​മേ
കാരുണ്യപ്രവൃത്തികൾ ചൂഷണം ചെയ്യരുത്
മ​ല​യാ​ളി​ക​ളു​ടെ കാ​രു​ണ്യ പ്ര​വൃ​ത്തി​ക​ൾ വ​ള​രെ​ അ​ഭി​മാ​നം ന​ൽ​കു​ന്നവ​യാ​ണ്. ആ​രു​ടെ​യെ​ങ്കി​ലു​മൊ​ക്കെ ദു​രി​ത​ങ്ങ​ൾ മാ​ധ്യ​മ ങ്ങ​ളി​ലൂ​ടെ അ​റി​യു​ന്ന സു​മ​ന​സു​ക​ൾ അ​വ​ർ ത​ന്നി​രി​ക്കു​ന്ന അ​ക്
ആദായകരമായ കൃഷി ചെയ്യാൻ അനുവദിക്കണം
റ​​​ബ​​​ർ നി​​​യ​​​മ​​​വും റ​​​ബ​​​ർ പ്ര​​​തി​​​സ​​​ന്ധി​​​യും എ​​​ന്ന പി.​​​സി.​​​ സി​​​റി​​​യ​​​ക്കി​​​ന്‍റെ ലേ​​​ഖ​​​ന​​​വും തു​​​ട​​​ർ​​​ന്നു​​​ള്ള പ​​​ത്രാ​​​ധി​​​പ​​​ർ​​​ക്കു​​​ള്ള ക​​​ത്തു​​​ക​
വനിതാ കോൺസ്റ്റബിൾ രേവതിക്ക് അഭിനന്ദനം
ചെ​ന്നൈ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ലെ ആ​രോ​പ​ണ​വി​ധേ​യ​രാ​യ പോ​ലീ​സു​കാ​ർ​ക്കെ​തി​രേ മൊ​ഴി​ന​ൽ​കി​യ രേ​വ​തി​ക്ക് അ​ഭി​ന​ന്ദ​നം. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​പെ​ട​ലി​ലാ​ണ് കേ​സ് വ​ഴി​ത്തി​രി​വി​ലാ​യ​ത
കൊവിഡ് ഭീതിയിൽ ആത്മഹത്യകൾ; കൗൺസലിംഗ് ആവശ്യം
ഇ​ത് സാ​ക്ഷ​ര​കേ​ര​ള​മാ​യി​ട്ടും, കൊ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​വ​രി​ൽ ചി​ല​ർ മാ​ത്ര​മ​ല്ല, ച​ട്ട​പ്ര​കാ​രം ക്വാ​റ​ൻ​റ്റൈ​നി​ൽ ക​ഴി​യു​ന്ന ചി​ല​ർ പോ​ലും ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന സം​ഭവ​ങ്ങ​ൾ പ​ല​തും ഉ​ണ
അങ്കമാലി ശബരി റെയിൽപാത സമയബന്ധിതമായി പൂർത്തീകരിക്കണം
സം​​​സ്ഥാ​​​ന ഗ​​​വ​​​ൺ​​​മെ​​​ന്‍റും റെ​​​യി​​​ൽ​​​വേ​​​യും ത​​​മ്മി​​​ലു​​​ള്ള ത​​​ർ​​​ക്കം​​​മൂ​​​ലം മുട​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന ശ​​​ബ​​​രി റെ​​​യി​​​ൽ​​​പാ​​​ത പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കാ
സ്വർണ്ണാഭരണ ഭ്രമം കുറയ്ക്കണം
കൊ​റോ​ണ ക​ഴി​ഞ്ഞാ​ൽ സ്വ​ർ​ണ്ണ​വും സ്വ​പ്ന​യു​മാ​ണ​ല്ലോ ഇ​പ്പോ​ൾ മാ​ധ്യ​മ​ശ്ര​ദ്ധ​യി​ലു​ള്ള​ത്. കൊ​റോ​ണ​യു​ടെ സ​ഹാ​യം കാ​ര​ണം വി​വാ​ഹ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ആ​ർ​ഭാ​ട​ങ്ങ​ൾ അ​സ്ത​മ​യ​ത്തി​ലാ​ണ്. ഇ​തൊ
Rashtra Deepika LTD
Copyright @ 2018 , Rashtra Deepika Ltd.