നി​പ്പ: ശ്വാ​സ​കോ​ശ, മ​സ്തി​ഷ്ക ജ്വ​ര ല​ക്ഷ​ണ​ങ്ങ​ൾ നി​രീ​ക്ഷി​ക്കും
Monday, September 6, 2021 12:54 PM IST
കോ​ഴി​ക്കോ​ട്: നി​പ്പ പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൈ​ക്കൊ​ള്ളേ​ണ്ട മു​ന്‍​ക​രു​ത​ലു​ക​ള്‍ സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പു മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​മാ​യി മ​ന്ത്രി ച​ര്‍​ച്ച ന​ട​ത്തി. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ള്‍ , മ​സ്തി​ഷ്‌​ക​ജ്വ​ര​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ എ​ന്നി​വ​യു​ള്ള​വ​രെ പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കാ​ന്‍ മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു.

ഏ​ഴു ദി​വ​സം

മ​ര​ണ​ങ്ങ​ളും ശ്ര​ദ്ധി​ക്ക​ണം. ഈ ​വി​വ​ര​ങ്ങ​ള്‍ അ​പ്പ​പ്പോ​ള്‍​ത്ത​ന്നെ ആ​രോ​ഗ്യ​വ​കു​പ്പി​നെ അ​റി​യി​ക്ക​ണം. നി​പ്പ​യു​ടെ രോ​ഗ​സു​ഷു​പ്താ​വ​സ്ഥ ഏ​ഴു ദി​വ​സ​മാ​ണെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഈ ​ദി​വ​സ​ങ്ങ​ള്‍ പ്രാ​ധാ​ന്യ​മു​ള്ള​വ​യാ​ണ്. നി​പ്പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​തൊ​രു ല​ക്ഷ​ണ​ങ്ങ​ളും ത​ള്ളി​ക്ക​ള​യ​രു​ത്.

ഒ​ൻ​പ​ത് ഐ​സി​യു ബെ​ഡ്

ആ​ശു​പ​ത്രി​യി​ല്‍ ഒ​മ്പ​ത് ഐ​സി​യു ബെ​ഡു​ക​ള്‍ നി​പ്പ പ​രി​ച​ര​ണ​ത്തി​നാ​യി സ​ജ്ജ​മാ​ക്കി. ഒ​രു വാ​ര്‍​ഡ് ഉ​ട​ന്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​കും. ആ​വ​ശ്യ​ത്തി​ന് മ​രു​ന്നും അ​നു​ബ​ന്ധ വ​സ്തു​ക്ക​ളും ജി​ല്ല​യി​ല്‍ സ്റ്റോ​ക്കു​ണ്ടെ​ന്നു​ന്ത്രി അ​റി​യി​ച്ചു. കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ് കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡി​ല്‍​നി​ന്നു ജി​ല്ല​യി​ലെ ഫാ​ര്‍​മ​സി​ക​ളി​ലേ​ക്കാ​വ​ശ്യ​മാ​യ മ​രു​ന്ന് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

ബ​യോ​സേ​ഫ്റ്റി ലാ​ബ്

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ബ​യോ​സേ​ഫ്റ്റി ലെ​വ​ല്‍ ലാ​ബ് ഉ​ട​ന്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​കും. ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലെ വി​ദ​ഗ്ധ സം​ഘം ഉ​ട​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തും. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മം ഉ​ട​ന്‍ പ​രി​ഹ​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പി​പി​ഇ കി​റ്റ് ധ​രി​ക്കു​ന്ന​തി​ല്‍ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍ അ​ട​ക്ക​മു​ള്ള എ​ല്ലാ ജീ​വ​ന​ക്കാ​ര്‍​ക്കും പ​രി​ശീ​ല​നം ന​ല്‍​കാ​ന്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ട് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.