Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
STHREEDHDANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
മീന്മുട്ടി വനപ്രദേശത്ത് മനുഷ്യാസ്ഥികളും...
നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയാ...
വീട്ടമ്മയുടെ മരണം; അങ്കണവാടി വ...
മാനന്തവാടിയിൽ വോട്ടർമാരെ സ്വാ...
എല്ലാം ശരിയാകും, സന്തോഷത്തോടെ ഇ...
മേൽപ്പാലത്തിൽ യുവാവ് തൂങ്ങി മരി...
Previous
Next
കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയാൽ ഇനി ഇറച്ചിയും വാങ്ങാം
Saturday, November 20, 2021 12:49 PM IST
കോട്ടയം: വീട്ടിലേക്കു പോകുന്നതിനായി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയാൽ ബസിൽ കയറുന്നതോടൊപ്പം ഇനി ഇറച്ചിയും വാങ്ങി പോകാം. കെഎസ്ആർടിസി കോട്ടയം അടക്കമുള്ള ഡിപ്പോകളിൽ ആണ് മീറ്റ് സ്റ്റാൾ ആരംഭിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ മീറ്റ് പ്രൊഡക്റ്റ് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് സ്റ്റാൾ തുടങ്ങുന്നത്.
കോട്ടയത്തിനു പുറമേ പത്തനംതിട്ട, തിരുവനന്തപുരം, കൊട്ടാരക്കര, കണ്ണൂർ, തൃശൂർ, കൊല്ലം ഡിപ്പോകളിലും ആദ്യഘട്ടത്തിൽ സ്റ്റാളുകൾ തുടങ്ങുന്നുണ്ട്. ഇതിനായി സ്റ്റേഷനുകളിൽ 150 ചതുരശ്രയടി വീതം സ്ഥലം നൽകാൻ കെഎസ്ആർടിസി അനുമതി നൽകിയിട്ടുണ്ട്.
സ്റ്റാൾ തുടങ്ങുന്നതിനൊപ്പം ശുദ്ധമായ ഇറച്ചി ഉത്പന്നങ്ങൾ ഭക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ബോധവത്കരണ പരിപാടിയും മീറ്റ് പ്രൊഡക്റ്റ്സ് ഓഫ് ഇന്ത്യ സ്റ്റാൾ വഴി ആസൂത്രണം ചെയ്യുന്നുണ്ട്.
ഇതിന്റെ ഭാഗമായി റോഡ് ഷോ, വിദ്യാർഥികൾ, വീട്ടമ്മമാർ, കശാപ്പു ജോലിയിലുള്ളവർ എന്നിവർക്ക് ബോധവത്കരണം, പരസ്യപ്രചാരണം എന്നിവയും ഉണ്ടാകും. കോട്ടയം ഡിപ്പോയിൽ ഇപ്പോൾ നവീകരണപ്രവർത്തനങ്ങൾ നടന്നു വരികയാണ്. പഴയ കെട്ടിടം പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരുകയാണ്. ഇതിനൊപ്പം പുതിയ കെട്ടിടം പണിയും അവസാനഘട്ടത്തിലാണ്.
പുതിയ കെട്ടിടത്തിലായിരിക്കും സ്റ്റാൾ ആരംഭിക്കുക. നേരത്തെ പഴയ ബസുകൾ വിവിധ ആവശ്യങ്ങൾക്കു നൽകുന്നതിന്റെ ഭാഗമായി മിൽമയ്ക്ക് ഒരു ബസ് കോട്ടയത്ത് നൽകിയിരുന്നു. ഇവരുടെ സ്റ്റാളും കോഫി ഹൗസും ഡിപ്പോ നവീകരണപ്രവർത്തനം നടക്കുന്നതിനാൽ തുടങ്ങാനായിട്ടില്ല.
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസ്: കെഎസ്ആര്‍ടിസിക്ക് പത്തുകോടിയുടെ വരുമാനം
നീലക്കുറിഞ്ഞി പൂത്തു; ആനവണ്ടിക്കും പൂക്കാലം
ആനവണ്ടിയിൽ വിനോദയാത്ര ആഘോഷമാക്കി വിദ്യാർഥികൾ
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
സ്ഥിരം സഞ്ചാരപഥം അടച്ചപ്പോള്‍, പുതിയ പാത കണ്ടെത്തി ചുള്ളന് കൊമ്പന്
നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസ്: കെഎസ്ആര്‍ടിസിക്ക് പത്തുകോടിയുടെ വരുമാനം
പാലത്തിൽ നിന്ന് കനാലിൽ വീണ പശുവിനെ രക്ഷപ്പെടുത്തി
ഇരട്ട സഹോദരിമാർ ഇനി ഡോക്ടർമാർ; ആഹ്ലാദത്തിൽ എരുമേലി നെടുങ്കാവുവയൽ
നീലക്കുറിഞ്ഞി പൂത്തു; ആനവണ്ടിക്കും പൂക്കാലം
"കലി'തുള്ളി ടീച്ചര്‍; പാഠം പഠിച്ച് കുട്ടികള്‍
ലഹരി ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ആല്‍ക്കോ സ്കാന്‍ വാന്‍
ഓലമേഞ്ഞ സന്തോഷ് ടാക്കീസ് തിരിച്ചെത്തി; സിനിമ കാണാൻ തിരക്ക്
സ്വര്ണത്തോര്ത്ത്: തട്ടിപ്പിന്റെ പുതുതന്ത്രമെടുത്ത വിമാനയാത്രക്കാരൻ കുടുങ്ങി
കസ്ബനെ കാണാൻ അസിസ്റ്റന്റ് കമ്മീഷണർ ഒരിക്കൽകൂടിയെത്തി
ചെകുത്താൻതോടിനെ മാലാഖയുടെ താഴ്വരയാക്കിയ ഫാ. വടക്കേമുറിക്കു സ്മാരകമൊരുക്കാൻ എയ്ഞ്ചൽവാലി
രാത്രി വീട്ടിൽകയറി വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ച ബിഹാർ സ്വദേശിയെ നാട്ടുകാർ കീഴ്പ്പെടുത്തി
ആനവണ്ടിയിൽ വിനോദയാത്ര ആഘോഷമാക്കി വിദ്യാർഥികൾ
മോഷ്ടാക്കൾ മറയാക്കുന്നത് ‘കുട്ടിക്കള്ളൻമാരെ’! അഞ്ചംഗ സംഘത്തിന്റെ മൊഴി കേട്ട് പോലീസും ഞെട്ടി
അർധരാത്രി സാമൂഹ്യവിരുദ്ധരുടെ അതിക്രമം! സഹോദരിമാർ അടുപ്പിനടിയിൽ ഒളിച്ചിരുന്നത് മൂന്നു മണിക്കൂർ
രാത്രി വൈകിയും ഷോറൂമിൽ വെളിച്ചം; യുവാക്കള്‍ വന്നുപോകുന്നു: സംശയം തോന്നി എത്തിയ നാട്ടുകാർ കണ്ടത്
വാർക്കപ്പണിക്കിടയിൽ ഒരു ഡോക്ടറേറ്റ്; മനോഹരന്റെ നേട്ടം അതിമനോഹരം
"ഹാപ്പി ബർത്ത്ഡേ പറഞ്ഞപ്പോഴുള്ള അവളുടെ ചിരി ഇപ്പോഴും കാതിലുണ്ട്...'
140 കിലോ തടി ചുമന്നാലും സിബിയുടെ തടി കേടാവില്ല!
ഇല്ലായ്മകളെ അതിജീവിച്ച് ആകാശ സ്വപ്നം സാക്ഷാത്കരിച്ച് ഗോപിക; മനംനിറഞ്ഞ് മാതാപിതാക്കൾ
എട്ടാം ക്ലാസില്‍ പഠിച്ചപ്പോള്‍ ഉള്ള തര്‍ക്കം; വൈരാഗ്യം തീര്‍ത്തത് വര്‍ഷങ്ങള്‍ക്ക് ശേഷം
കുഴിയിൽ വീണുവീണ്... ഗവർണർ കട്ടക്കലിപ്പിലായി
അമ്മയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് മാത്യു നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക്
മൊത്തം വ്യാജം! പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ഓണ്‍ലൈൻ തട്ടിപ്പ്; യുവാവ് പിടിയിൽ
മിലനെ കാണാൻ "വെള്ളം' മുരളിയെത്തി

More from other section
കേരളം നാളെ ബൂത്തിലേക്ക്
Kerala
"കൃത്രിമത്വത്തിന് തെളിവില്ല'; വോട്ടിംഗ് മെഷീൻ ഹർജിയിൽ സുപ്രീംകോടതി
National
യുക്രെയ്നും ഇസ്രയേലിനും തായ്വാനും യുഎസ് സാന്പത്തിക പാക്കേജ്
International
ഇ-മൊബിലിറ്റി ആപ്പിലൂടെ അടയ്ക്കുന്ന പണം സ്വകാര്യ കമ്പനിക്ക്; ഹൈക്കോടതി വിശദീകരണം തേടി
Business
ത്രില്ലർ പോരാട്ടത്തിൽ ഗുജറാത്തിനെ നാല് റൺസിന് കീഴടക്കി ഡൽഹി
Sports

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
കൽപറ്റ: മാനന്തവാടിയിലും വോട്ടർമാരെ സ്വാധീനിക്കാൻ കിറ്റ് വിതരണ നീക്കമെന്ന് പരാതി. മാനന്തവാടി കെല്ലൂ...
Top