Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
STHREEDHDANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
കെഎസ്ആർടിസിക്ക് സഹായം; 103.24 കോ...
സംഘർഷ സാഹചര്യം; സർക്കാരിന്റെ ...
തീരുമാനം മാറ്റി; മുംബൈക്കായി കളി...
ഭയന്ന് വിറച്ച് പാക്കിസ്ഥാൻ; ഷഹബ...
അതിർത്തിയിൽ ഡ്രോൺ ആക്രമണവും വെടിവയ്പ്പും...
എസ്എസ്എൽസി ഫലം; വെള്ളാർമല ഹൈസ്...
Previous
Next
മിസ് കേരളയുടെ മരണം: ഹാർഡ് ഡിസ്ക് വലയിൽ കിട്ടിയെന്നതിൽ സംശയം
Thursday, November 25, 2021 3:28 PM IST
കൊച്ചി: ഡിസ്ക് കായലില്‍ എറിയാന്‍ ഉപയോഗിച്ചു എന്നു പറയുന്ന പോലീസ് കസ്റ്റഡിയിലുള്ള കാറിന്റെ റൂട്ട് മാപ്പ് തയാറാക്കി. അന്വേഷണത്തിന്റെ ഭാഗമായാണ് പോലീസ് റൂട്ട്മാപ്പ് തയാറാക്കിയത്.
മുന്‍ മിസ് കേരളയടക്കം മൂന്നു പേര് വാഹനാപകടത്തില്‍ മരിച്ച കേസില്‍ മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്ന വ്യവസായി സൈജു തങ്കച്ചന് ഇന്നു പോലീസിനു മുന്നില്‍ ഹാജരായേക്കുമെന്നു സൂചനയുണ്ടായിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്നലെ ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.
സൈജു ഒളിവിലാണ്. ഇയാളുടെ സഹോദരനാണ് നോട്ടീസ് കൈപ്പറ്റിയത്. സൈജു എറണാകുളത്ത് തന്നെയുണ്ടെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാൾക്കായി അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു.
കാക്കനാട് ഇടച്ചിറയിലെ ഫ്ളാറ്റിലാണ് സൈജു താമസിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ഇവിടെ എത്തിയെങ്കിലും ഫ്ളാറ്റ് അടച്ചിട്ട നിലയിലാണ്. ഇയാളുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. സൈജുവിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്.
സൈജു നിലവില്‍ കേസില്‍ പ്രതിയല്ല. ഇയാളെ ഒരു തവണ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. മോഡലുകള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡ്രൈവര്‍ അബ്ദുള്‍ റഹ്മാന് അമിതമായി മദ്യപിച്ചിരുന്നതിനാല്‍ യാത്ര ഒഴിവാക്കണമെന്നു പറയാനാണ് മോഡലുകളുടെ കാറിനെ പിന്തുടര്ന്നതെന്നാണ് ഇയാള്‍ അന്ന് അന്വേഷണ സംഘത്തിനു മൊഴി നല്‍കിയത്.
മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജു കുണ്ടന്നൂരില്വച്ചാണ് ഇവരുമായി സംസാരിച്ചത്. അതിനുശേഷമാണ് മോഡലുകളുടെ വാഹനം അമിത വേഗത്തില്‍ കടന്നു പോയതെന്നു സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാർ ഒാടിച്ചിരുന്ന അബ്ദുള്‍ റഹ്മാനെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് സൈജു ഒളിവില്‍ പോയത്.
ഇന്നു തെരച്ചിലില്ല
ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍നിന്നു കാണാതായ സിസിടിവി ഹാര്‍ഡ് ഡിസ്ക്കിനായി ഇടക്കൊച്ചി കായലില്‍ ഇന്നലെ നടത്തിയ തെരച്ചിലും വിഫലം. മൂന്നാം ദിവസമായ ഇന്നലെ കണ്ണങ്ങാട്ട് പാലത്തിനു താഴെയുള്ള കായലില്‍ മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലും ഡിസ്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇന്നു കായലില്‍ തെരച്ചില്‍ നടത്തില്ലാണെന്ന് അന്വേഷണ സംഘം പറയുന്നത്. അതേസമയം കായലിലെ തെരച്ചില്‍ പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെന്നും പറയുന്നു.
മത്സ്യബന്ധനത്തിനിടെ തിങ്കളാഴ്ച തന്റെ വലയില്‍ ഹാര്‍ഡ് ഡിസ്ക് കുടുങ്ങിയെന്ന് ഒരു മത്സ്യത്തൊഴിലാളി അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.
ഹാര്‍ഡ് ഡിസ്കിന്റെ ചിത്രം മത്സ്യത്തൊഴിലാളികളെ കാണിച്ച് അതുതന്നെയാണ് കണ്ടതെന്നു പോലീസ് ഉറപ്പുവരുത്തിയിരുന്നു. ഇതു കായലില്‍ തന്നെ ഉപേക്ഷിച്ചുവെന്നുമാണ് ഇയാള്‍ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ മത്സ്യത്തൊഴിലാളിയെക്കൂടി ചേര്‍ത്താണ് ഇന്നലെ കായലില്‍ തെരച്ചില്‍ നടത്തിയത്. മത്സ്യത്തൊഴിലാളിക്ക് ഹാര്‍ഡ് ഡിസ്ക് കിട്ടിയെന്നത് മനഃപൂര്‍വം കെട്ടിച്ചമച്ചതാണോയെന്നും സംശയമുണ്ട്.
ഡിജെ പാർട്ടി
ഒക്ടോബര്‍ 31ന് ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി വരുന്നതായാണ് അന്വേഷണ സംഘം പറയുന്നത്. ഇതില്‍നിന്ന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചതായാണ് സൂചന.
മോഡലുകള്‍ അപകടത്തില്‍പ്പെട്ട ആഴ്ചയില്‍ തന്നെ സംഭവവുമായി ബന്ധപ്പെട്ടവരുടെ കോള്‍ ഡീറ്റെയില്‍ റിക്കാര്‍ഡ് (സിഡിആര്‍) പോലീസ് എടുത്തിരുന്നു.
പിന്‍സീറ്റ് യാത്രക്കാരി മരിച്ച സംഭവത്തിൽ സ്കൂട്ടര്‍ ഓടിച്ചയാളുടെ പേരിൽ കേസ്
സൈജുവിന്റെ പോത്തുകറി: വനംവകുപ്പ് അന്വേഷണം തുടങ്ങി
ഹോട്ടലിലെ ഡിജെ പാർട്ടികളിൽ മിസ് കേരളയും സംഘവും മൂന്നു തവണയെത്തി
‘പാലാക്കാരൻ ചേട്ടൻ’ അകത്തായി, പിന്നിൽ കളിക്കുന്നത് ആര്?
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
സ്ഥിരം സഞ്ചാരപഥം അടച്ചപ്പോള്‍, പുതിയ പാത കണ്ടെത്തി ചുള്ളന് കൊമ്പന്
നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസ്: കെഎസ്ആര്‍ടിസിക്ക് പത്തുകോടിയുടെ വരുമാനം
പാലത്തിൽ നിന്ന് കനാലിൽ വീണ പശുവിനെ രക്ഷപ്പെടുത്തി
ഇരട്ട സഹോദരിമാർ ഇനി ഡോക്ടർമാർ; ആഹ്ലാദത്തിൽ എരുമേലി നെടുങ്കാവുവയൽ
നീലക്കുറിഞ്ഞി പൂത്തു; ആനവണ്ടിക്കും പൂക്കാലം
"കലി'തുള്ളി ടീച്ചര്‍; പാഠം പഠിച്ച് കുട്ടികള്‍
ലഹരി ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ആല്‍ക്കോ സ്കാന്‍ വാന്‍
ഓലമേഞ്ഞ സന്തോഷ് ടാക്കീസ് തിരിച്ചെത്തി; സിനിമ കാണാൻ തിരക്ക്
സ്വര്ണത്തോര്ത്ത്: തട്ടിപ്പിന്റെ പുതുതന്ത്രമെടുത്ത വിമാനയാത്രക്കാരൻ കുടുങ്ങി
കസ്ബനെ കാണാൻ അസിസ്റ്റന്റ് കമ്മീഷണർ ഒരിക്കൽകൂടിയെത്തി
ചെകുത്താൻതോടിനെ മാലാഖയുടെ താഴ്വരയാക്കിയ ഫാ. വടക്കേമുറിക്കു സ്മാരകമൊരുക്കാൻ എയ്ഞ്ചൽവാലി
രാത്രി വീട്ടിൽകയറി വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ച ബിഹാർ സ്വദേശിയെ നാട്ടുകാർ കീഴ്പ്പെടുത്തി
ആനവണ്ടിയിൽ വിനോദയാത്ര ആഘോഷമാക്കി വിദ്യാർഥികൾ
മോഷ്ടാക്കൾ മറയാക്കുന്നത് ‘കുട്ടിക്കള്ളൻമാരെ’! അഞ്ചംഗ സംഘത്തിന്റെ മൊഴി കേട്ട് പോലീസും ഞെട്ടി
അർധരാത്രി സാമൂഹ്യവിരുദ്ധരുടെ അതിക്രമം! സഹോദരിമാർ അടുപ്പിനടിയിൽ ഒളിച്ചിരുന്നത് മൂന്നു മണിക്കൂർ
രാത്രി വൈകിയും ഷോറൂമിൽ വെളിച്ചം; യുവാക്കള്‍ വന്നുപോകുന്നു: സംശയം തോന്നി എത്തിയ നാട്ടുകാർ കണ്ടത്
വാർക്കപ്പണിക്കിടയിൽ ഒരു ഡോക്ടറേറ്റ്; മനോഹരന്റെ നേട്ടം അതിമനോഹരം
"ഹാപ്പി ബർത്ത്ഡേ പറഞ്ഞപ്പോഴുള്ള അവളുടെ ചിരി ഇപ്പോഴും കാതിലുണ്ട്...'
140 കിലോ തടി ചുമന്നാലും സിബിയുടെ തടി കേടാവില്ല!
ഇല്ലായ്മകളെ അതിജീവിച്ച് ആകാശ സ്വപ്നം സാക്ഷാത്കരിച്ച് ഗോപിക; മനംനിറഞ്ഞ് മാതാപിതാക്കൾ
എട്ടാം ക്ലാസില്‍ പഠിച്ചപ്പോള്‍ ഉള്ള തര്‍ക്കം; വൈരാഗ്യം തീര്‍ത്തത് വര്‍ഷങ്ങള്‍ക്ക് ശേഷം
കുഴിയിൽ വീണുവീണ്... ഗവർണർ കട്ടക്കലിപ്പിലായി
അമ്മയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് മാത്യു നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക്
മൊത്തം വ്യാജം! പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ഓണ്‍ലൈൻ തട്ടിപ്പ്; യുവാവ് പിടിയിൽ
മിലനെ കാണാൻ "വെള്ളം' മുരളിയെത്തി

More from other section
എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്
Kerala
ഇന്ത്യൻ പ്രഹരം; വിറങ്ങലിച്ച് പാക്കിസ്ഥാൻ
National
സംഘർഷം അവസാനിപ്പിക്കണം, എന്തു സഹായത്തിനും ഞാനുണ്ട്: ട്രംപ്
International
ലെക്സസ് ഇന്ത്യ എല്‍എം 350 എച്ച് ബുക്കിംഗ് വീണ്ടും ആരംഭിച്ചു
Business
ആഴ്സണലിനെ കീഴടക്കി പിഎസ്ജി ചാമ്പ്യന്‍സ് ലീഗ് ഫുട്ബോൾ ഫൈനലില്‍
Sports

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് സർക്കാർ സഹായമായി 103.24 കോടി രൂപ കൂടി അനുവദിച്ചതായി മന്ത്രി കെ.എൻ. ...
Top