Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
STHREEDHDANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
തിരുവനന്തപുരത്ത് കുടുങ്ങിയ യു...
സസ്പെന്ഷന് റദ്ദാക്കിയിട്ടില...
കേരള സര്വകലാശാല റജിസ്ട്രാറു...
കാളികാവിലെ നരഭോജി കടുവയെ ഉടൻ...
വയനാട്ടിൽ കാട്ടുപന്നി ആക്രമണം;...
യൂത്ത് കോണ്ഗ്രസ് നേതാക്കളുടെ അ...
Previous
Next
പോലീസുകാരിയെ ഫേസ്ബുക്കിൽ "വർണിച്ചു', കണ്ണൂർ സ്വദേശിക്ക് ഇപ്പോൾ വർണ്യത്തിലാശങ്ക!
Monday, September 13, 2021 3:15 PM IST
കണ്ണൂർ: ഫേസ്ബുക്കിൽ എഴുതുന്നതു ഹരമായ കണ്ണൂർ സ്വദേശി ഒടുവിൽ പോലീസുകാരിയെക്കുറിച്ച് എഴുതി പുലിവാലു പിടിച്ചു. കേസും പുക്കാറുമായതോടെ തെക്കുവടക്കു പായുകയാണ് കണ്ണൂരിലെ ഈ മാന്യൻ. അത്യാവശ്യം ഭൂമി കച്ചോടമാണ് പരിപാടി.
പിന്നെ കുറെ ക്ലബുകളിൽ അംഗ്വത്വം. ഫേസ്ബുക്കിൽ അനുഭവ കഥയെഴുതലാണ് ഇഷ്ടഹോബി.. ഇക്കുറി കഥയെഴുതിയതു വനിതാ പോലീസുകാരിയെക്കുറിച്ചായി. ഇതോടെ, ഇഷ്ടനെ പോലീസ് അങ്ങ് എടുത്തു!
കൊറോണക്കാലത്തു കോളജിലെ പൂർവവിദ്യാർഥികൾ നടത്തുന്ന ചെറിയൊരു ഓണാഘോഷ പരിപാടിക്കു കണ്ണൂർ അസി.കമ്മീഷണറുടെ അടുത്തു സമ്മതം വാങ്ങാൻ പോയതാണ് കക്ഷി. ഇതിനിടയിൽ കണ്ടുമുട്ടിയ വനിതാ പോലീസുകാരിയോടു വല്ലാത്ത ഇഷ്ടം. ഇഷ്ടം കൂടി വന്നതോടെ പതിവുപോലെ ഫേസ്ബുക്ക് പേജ് തുറന്നു... താൻ കണ്ട പോലീസുകാരിയെക്കുറിച്ച് അടിമുടിയൊരു വർണന.
അതോടെ കാര്യങ്ങൾ കൈവിട്ടുപോയി. കണ്ണൂർ വനിതാ സ്റ്റേഷനിലെ പോലീസുകാരികളെ ഒന്നടങ്കം ആക്ഷേപിക്കുന്ന രീതിയിലായി കാര്യങ്ങൾ... അവർ പിന്നെ വെറുതെയിരിക്കുമോ.? സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച ഐടി ആക്ട് പ്രകാരം കേസ്. ഇതോടെ ആകെ വെട്ടിലായ അവസ്ഥയിലാണ് കഥാനായകൻ.
താരത്തിന്റെ ചില ചില വർണനകൾ ഇങ്ങനെ: " ഒരുവിധം ഡിവൈഎസ്പി കാര്യാലയത്തിനടുത്തെത്തി. ചെളി ചവിട്ടി ഷൂവൊക്കെ വികൃതമായ അവസ്ഥയിൽ സ്റ്റേഷനിൽ കയറാൻ ചെന്നപ്പോൾ ഒരു വനിതാ പോലീസ്. എവിടേക്കാണ് ? എന്ന ചോദ്യം.
ഒന്ന് ഡിവൈഎസ്പിയെ കാണണമായിരുന്നു. ഷൂ നിറയെ ചെളി ആണല്ലോ? ഒന്നു കഴുകി കളഞ്ഞു കയറിയാൽ നന്നാവുമായിരുന്നു... തിരക്ക് കാരണവും മറ്റുള്ളവർ എന്നെ കാത്തു നിൽക്കുന്ന കാരണത്താലും ഷൂവിലെ ചെളി എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. ചെളി പതുക്കെ സ്റ്റേഷന്റെ മുറ്റത്തുള്ള മഴവെള്ളത്തിൽത്തന്നെ കഴുകി വൃത്തിയാക്കി സ്റ്റേഷനിൽ കയറുവാൻ ശ്രമിച്ചപ്പോൾ.. ഇടതുകാൽ വച്ചു കയറരുതെന്നു വനിത പോലീസിന്റെ മൊഴി.
വനിതാ പോലീസിന് നല്ല ഉയരവും...കാണാൻ സുന്ദരിയും...കണ്ടമാത്രയിൽ എന്റെ മനസിൽ ഉത്സവമായി...ഉത്സവ പറമ്പിലെ കമ്പക്കെട്ടിൽ കോരിത്തരിച്ച പോലെയായി ഞാനൊരു നിമിഷം. മോശമില്ലാത്ത സൗന്ദര്യത്തിനുടമ. മോശമല്ലാത്ത ചിരിയും നുണക്കുഴിയും. നല്ല കാർകൂന്തൽ, മുല്ലപൂവ് പോലുള്ള പല്ലുകൾ, നല്ല മുഖം
എല്ലാം കൊണ്ടും നല്ല ഒരു സ്ത്രീ സൗന്ദര്യത്തിനുടമ. കാവ്യഭാവനയിൽ അലങ്കരിക്കാൻ വിശേഷണങ്ങൾ ഏറേ ഉണ്ടെങ്കിലും അതൊക്കെ അവളുടെ സ്വന്തം... ആദ്യനോട്ടത്തിൽ തന്നെ കൽബിലെ തീ അണക്കാൻ ഞാൻ പാടുപ്പെട്ടു. എന്റെ ധൃതിയും വികാരവും അവൾക്കു നന്നായി പിടിച്ചു എന്നു തോന്നി തുടങ്ങിയിരുന്നു അപ്പോഴെക്കും...അവളുടെ ശരീരഭാഷ പോലീസിൽനിന്നു കാമുകിയിലേക്ക് അകലങ്ങളില്ലാതെ എത്തിയിരുന്നു.
നിങ്ങള് ആരാ ?.... ഞാൻ നേതാവാണ്.... പക്ഷേ ലുക്ക് ഇല്ലല്ലോ?... പക്ഷേ മേഡത്തിന് വേണ്ടുന്നപോലെ നല്ല ലുക്കുണ്ട്.
ഓ.. ചുമ്മാ ആക്കുന്നതായിരിക്കും.... അല്ല,ശരിക്കും.... സാർ ആരുടെ നേതാവാണ്?
കുറച്ച് ചെറുപ്പക്കാരുടെയും ചെറുപ്പക്കാരികളുടെയും.... നമ്മളെ കൂട്ടുമോ?
മേഡത്തിനു പറ്റുമെങ്കിൽ വന്നോളൂ... സാറിനുള്ളിലെ, ആ ലുക്കില്ലാത്ത നേതാവിനെ കാണാനാ..
എനിക്ക് സാറിനെ നല്ലവണ്ണം പിടിച്ചു.
എന്റെ വണ്ണമാണോ കുടവയറാണോ പിടിച്ചത്..?
നാണത്തോടെ, അല്ല.....
ഞാൻ നാലുപാടും നോക്കി. ആരുമില്ല. ' സ്റ്റേഷനിൽ ഞാനും റയിറ്ററും മാത്രമേ ഉള്ളു. ബാക്കി എല്ലാവരും പുറത്ത് പട്രോളിംഗിലാണ്. ഞാൻ വെറുതെ തോക്കും പിടിച്ചു ബോറടിച്ചിരിക്കയാണ്.....
തോക്ക് എനിക്കു പേടിയാവുന്നുണ്ട്....
പേടിയൊന്നും വേണ്ട, ഇതിലുണ്ടയില്ല... ഉണ്ടയില്ലാത്ത തോക്കിനെന്ത് ഉപയോഗം.
ഉണ്ട കീശയിലുണ്ട്. നിങ്ങളെ പോലീസ് വേഷത്തിൽ കാണാൻ നല്ല ചന്തമുണ്ട്.....
ശരിയാണ് എല്ലാവരും പറയാറുണ്ട് '.
ഇങ്ങനെ നീണ്ടു പരിധിവിട്ട വർണനാപാടവമാണ് ഇപ്പോൾ ഫേസ്ബുക്ക് എഴുത്തുകാരനെ പോലീസ് കോടതി കയറ്റിയിരിക്കുന്നത്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
സ്ഥിരം സഞ്ചാരപഥം അടച്ചപ്പോള്, പുതിയ പാത കണ്ടെത്തി ചുള്ളന് കൊമ്പന്
നിലയ്ക്കല് - പമ്പ ചെയിന് സര്വീസ്: കെഎസ്ആര്ടിസിക്ക് പത്തുകോടിയുടെ വരുമാനം
പാലത്തിൽ നിന്ന് കനാലിൽ വീണ പശുവിനെ രക്ഷപ്പെടുത്തി
ഇരട്ട സഹോദരിമാർ ഇനി ഡോക്ടർമാർ; ആഹ്ലാദത്തിൽ എരുമേലി നെടുങ്കാവുവയൽ
നീലക്കുറിഞ്ഞി പൂത്തു; ആനവണ്ടിക്കും പൂക്കാലം
"കലി'തുള്ളി ടീച്ചര്; പാഠം പഠിച്ച് കുട്ടികള്
ലഹരി ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ പിടികൂടാന് ആല്ക്കോ സ്കാന് വാന്
ഓലമേഞ്ഞ സന്തോഷ് ടാക്കീസ് തിരിച്ചെത്തി; സിനിമ കാണാൻ തിരക്ക്
സ്വര്ണത്തോര്ത്ത്: തട്ടിപ്പിന്റെ പുതുതന്ത്രമെടുത്ത വിമാനയാത്രക്കാരൻ കുടുങ്ങി
കസ്ബനെ കാണാൻ അസിസ്റ്റന്റ് കമ്മീഷണർ ഒരിക്കൽകൂടിയെത്തി
ചെകുത്താൻതോടിനെ മാലാഖയുടെ താഴ്വരയാക്കിയ ഫാ. വടക്കേമുറിക്കു സ്മാരകമൊരുക്കാൻ എയ്ഞ്ചൽവാലി
രാത്രി വീട്ടിൽകയറി വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ച ബിഹാർ സ്വദേശിയെ നാട്ടുകാർ കീഴ്പ്പെടുത്തി
ആനവണ്ടിയിൽ വിനോദയാത്ര ആഘോഷമാക്കി വിദ്യാർഥികൾ
മോഷ്ടാക്കൾ മറയാക്കുന്നത് ‘കുട്ടിക്കള്ളൻമാരെ’! അഞ്ചംഗ സംഘത്തിന്റെ മൊഴി കേട്ട് പോലീസും ഞെട്ടി
അർധരാത്രി സാമൂഹ്യവിരുദ്ധരുടെ അതിക്രമം! സഹോദരിമാർ അടുപ്പിനടിയിൽ ഒളിച്ചിരുന്നത് മൂന്നു മണിക്കൂർ
രാത്രി വൈകിയും ഷോറൂമിൽ വെളിച്ചം; യുവാക്കള് വന്നുപോകുന്നു: സംശയം തോന്നി എത്തിയ നാട്ടുകാർ കണ്ടത്
വാർക്കപ്പണിക്കിടയിൽ ഒരു ഡോക്ടറേറ്റ്; മനോഹരന്റെ നേട്ടം അതിമനോഹരം
"ഹാപ്പി ബർത്ത്ഡേ പറഞ്ഞപ്പോഴുള്ള അവളുടെ ചിരി ഇപ്പോഴും കാതിലുണ്ട്...'
140 കിലോ തടി ചുമന്നാലും സിബിയുടെ തടി കേടാവില്ല!
ഇല്ലായ്മകളെ അതിജീവിച്ച് ആകാശ സ്വപ്നം സാക്ഷാത്കരിച്ച് ഗോപിക; മനംനിറഞ്ഞ് മാതാപിതാക്കൾ
എട്ടാം ക്ലാസില് പഠിച്ചപ്പോള് ഉള്ള തര്ക്കം; വൈരാഗ്യം തീര്ത്തത് വര്ഷങ്ങള്ക്ക് ശേഷം
കുഴിയിൽ വീണുവീണ്... ഗവർണർ കട്ടക്കലിപ്പിലായി
അമ്മയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് മാത്യു നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക്
മൊത്തം വ്യാജം! പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ഓണ്ലൈൻ തട്ടിപ്പ്; യുവാവ് പിടിയിൽ
മിലനെ കാണാൻ "വെള്ളം' മുരളിയെത്തി

More from other section
കേരള സർവകലാശാല വിവാദം ; ഇന്ന് അടിയന്തര സിന്ഡിക്കറ്റ് യോഗം
Kerala
നിർബന്ധിത ഹിന്ദിക്കെതിരേ മഹാരാഷ്ട്രയിൽ താക്കറെമാർ ഒന്നിച്ചു
National
സംസ്കാരങ്ങൾ ഇടകലരുന്നതിൽ അകലം തടസമാവില്ല: മോദി
International
വല്ലാർപാടത്തിന് ജൂണിൽ നേട്ടം
Business
കെസിഎല് താരലേലത്തില് താരമായി സഞ്ജു
Sports

തിരുവനന്തപുരം: കേരള സര്വകലാശാല റജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കി സര്വകലാശാല സിന്ഡിക്കേറ്...
Top