Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
STHREEDHDANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
സമാധാന ചർച്ചകൾക്കായി അജിത് ഡോ...
അനന്തരഫലം അനുഭവിക്കാന്‍ തയാറ...
തിരുവനന്തപുരം നഗരത്തില്‍ കുടി...
കുടിവെള്ള പ്രശ്നം; തിരുവനന്തപുരം ക...
മുരളീധരനെ കോൺഗ്രസ് ബലിയാടാക്...
തലസ്ഥാനത്തെ കുടിവെള്ള ക്ഷാമം; ക...
Previous
Next
"കലി'തുള്ളി ടീച്ചര്‍; പാഠം പഠിച്ച് കുട്ടികള്‍
Friday, October 28, 2022 11:02 AM IST
കൊച്ചി: കച്ചേരിപ്പടി സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂളിലെ ക്ലാസ്മുറി അക്ഷരാര്‍ഥത്തില്‍ ഇന്നലെ കളിയരങ്ങായി. കലിയായി വേഷമിട്ട് ടീച്ചര്‍ നിറഞ്ഞാടിയപ്പോള്‍ കാണികളായിയുണ്ടായിരുന്നത് അഞ്ഞൂറോളം വരുന്ന വിദ്യാര്‍ഥികൾ. കലിപൂണ്ട "കലി'യുടെ ദംഷ്ട്ര കാട്ടിയുള്ള അലര്‍ച്ച ഇടയ്ക്കിടെ വിദ്യാര്‍ഥികളെ പേടിപ്പിച്ചതൊഴിച്ചാല്‍ ആദ്യാവസാനം ആവേശത്തോടെ ആസ്വദിച്ചിരിക്കുകയായിരുന്നു കുട്ടികൾ.
പത്താംക്ലാസിലെ മലയാളം പാഠപുസ്തകത്തിലുള്ള നളചരിതം രണ്ടാംദിവസത്തെ ആട്ടക്കഥാ ഭാഗത്തിന്റെ ദൃശ്യാവിഷ്കാരമാണ് മലയാളം അധ്യാപികയായ പ്രീത ബാലകൃഷ്ണന് അവതരിപ്പിച്ചത്. ആട്ടക്കഥകള്‍ കഥകളിയിലൂടെ തന്നെ കുട്ടികള്‍ക്കു പഠിപ്പിച്ചു കൊടുക്കണമെന്ന ടീച്ചറുടെ നിര്‍ബന്ധത്തിനു പ്രധാനാധ്യാപിക അനുമതി നല്‍കിയതോടെ വേറിട്ട പാഠ്യരീതിക്കു സ്കൂള്‍ വേദിയായി.
നളചരിതം രണ്ടാംദിവസത്തെ കഥയുൾക്കൊള്ളുന്ന "പ്രലോഭനം' എന്ന പാഠഭാഗം ഒരാഴ്ച മുന്‍പാണ് പ്രീതടീച്ചര്‍ പഠിപ്പിച്ചത്. കൂടുതല്‍ മനസിലാക്കാന്‍ ഇതിന്റെ കഥകളി അവതരണം ഉണ്ടാകുമെന്നും ഉറപ്പും നല്കി. അവതരണത്തിനു മുന്നോടിയായി കഥകളി അഭിനയത്തെയും വേഷങ്ങളെയും മുദ്രകളെയും സമ്പ്രദായങ്ങളെയും കുറിച്ചൊക്കെ ഡെമോസ്ട്രേഷനും നടത്തി.
പത്തിലേയും ഒന്പതിലേയും വിദ്യാര്‍ഥികള്‍ക്കു മുന്നിലായിരുന്നു കഥകളി അവതരണം.
രാവിലെ ഏഴിനു ചുട്ടികുത്താൻ തുടങ്ങി. താത്കാലിക ക്ലാസ്മുറിയായി മാറിയ സ്കൂള്‍ ഓഡിറ്റോറിയത്തിലെ വേദിയിലെ ആട്ടവിളക്കില്‍ 11.30 ഓടെ കറുത്ത താടിയും വലിയ കിരീടവും അണിഞ്ഞ് പ്രീത ടീച്ചര്‍ "കലി പൂണ്ട്' അലറി രംഗപ്രവേശനം ചെയ്തു. ഒപ്പം പുഷ്കരന്റെ പച്ചവേഷവും.
പ്രീത ടീച്ചറുടെ സുഹൃത്തും കഥകളി കലാകാരിയുമായ പാര്‍വതി മേനോനാണ് പുഷ്കരനായി വേഷമിട്ടത്. കലാമണ്ഡലം വിഷ്ണു, കലാമണ്ഡലം കൃഷ്ണകുമാര്‍ (വായ്പാട്ട്), ആല്‍എല്‍വി മിഥുന് മുരളി (ചെണ്ട), കലാമണ്ഡലം വിനീത് (മദളം), കലാമണ്ഡലം അരുണ്‍ രമേശ് (ചമയം), എരൂര്‍ മനോജ് (ചുട്ടി) എന്നിവരും പിന്നണിയിൽ അണിചേർന്നു. ഏരൂര്‍ ഭവനീശ്വരി കഥകളി യോഗത്തിന്റേതായിരുന്നു അവതരണം.
2016 ലും പ്രീത ടീച്ചര്‍ പഠനത്തിന്റെ ഭാഗമായി കഥകളി അവതരിപ്പിച്ചിട്ടുണ്ട്. അന്നുപത്താക്ലാസിലെ പാഠഭാഗമായ നളചരിതത്തിലെ ദമയന്തിയേയാണ് അവതരിപ്പിച്ചത്. പ്രളയവും, കോവിഡും മൂലം പിന്നീടുള്ള വര്‍ഷങ്ങളില്‍ തുടരാനായില്ല. അടുത്ത വര്‍ഷം സിലബസില്‍ മാറ്റമുണ്ടാകുമെന്നതിനാല്‍ പ്രലോഭനം എന്ന പാഠഭാഗത്തോടുള്ള പ്രത്യേക താല്പര്യമാണ് കഥകളി അവതരണത്തിനു ടീച്ചറെ പ്രേരിപ്പിച്ചത്. അവതരണത്തിന്റെ ചെലവ് പിടിഎയും അധ്യാപകരും ചേര്‍ന്നാണ് സ്വരൂപിച്ചത്.
അനിൽ തോമസ്
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
സ്ഥിരം സഞ്ചാരപഥം അടച്ചപ്പോള്‍, പുതിയ പാത കണ്ടെത്തി ചുള്ളന് കൊമ്പന്
നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വീസ്: കെഎസ്ആര്‍ടിസിക്ക് പത്തുകോടിയുടെ വരുമാനം
പാലത്തിൽ നിന്ന് കനാലിൽ വീണ പശുവിനെ രക്ഷപ്പെടുത്തി
ഇരട്ട സഹോദരിമാർ ഇനി ഡോക്ടർമാർ; ആഹ്ലാദത്തിൽ എരുമേലി നെടുങ്കാവുവയൽ
നീലക്കുറിഞ്ഞി പൂത്തു; ആനവണ്ടിക്കും പൂക്കാലം
"കലി'തുള്ളി ടീച്ചര്‍; പാഠം പഠിച്ച് കുട്ടികള്‍
ലഹരി ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ആല്‍ക്കോ സ്കാന്‍ വാന്‍
ഓലമേഞ്ഞ സന്തോഷ് ടാക്കീസ് തിരിച്ചെത്തി; സിനിമ കാണാൻ തിരക്ക്
സ്വര്ണത്തോര്ത്ത്: തട്ടിപ്പിന്റെ പുതുതന്ത്രമെടുത്ത വിമാനയാത്രക്കാരൻ കുടുങ്ങി
കസ്ബനെ കാണാൻ അസിസ്റ്റന്റ് കമ്മീഷണർ ഒരിക്കൽകൂടിയെത്തി
ചെകുത്താൻതോടിനെ മാലാഖയുടെ താഴ്വരയാക്കിയ ഫാ. വടക്കേമുറിക്കു സ്മാരകമൊരുക്കാൻ എയ്ഞ്ചൽവാലി
രാത്രി വീട്ടിൽകയറി വീട്ടമ്മയെ ആക്രമിക്കാൻ ശ്രമിച്ച ബിഹാർ സ്വദേശിയെ നാട്ടുകാർ കീഴ്പ്പെടുത്തി
ആനവണ്ടിയിൽ വിനോദയാത്ര ആഘോഷമാക്കി വിദ്യാർഥികൾ
മോഷ്ടാക്കൾ മറയാക്കുന്നത് ‘കുട്ടിക്കള്ളൻമാരെ’! അഞ്ചംഗ സംഘത്തിന്റെ മൊഴി കേട്ട് പോലീസും ഞെട്ടി
അർധരാത്രി സാമൂഹ്യവിരുദ്ധരുടെ അതിക്രമം! സഹോദരിമാർ അടുപ്പിനടിയിൽ ഒളിച്ചിരുന്നത് മൂന്നു മണിക്കൂർ
രാത്രി വൈകിയും ഷോറൂമിൽ വെളിച്ചം; യുവാക്കള്‍ വന്നുപോകുന്നു: സംശയം തോന്നി എത്തിയ നാട്ടുകാർ കണ്ടത്
വാർക്കപ്പണിക്കിടയിൽ ഒരു ഡോക്ടറേറ്റ്; മനോഹരന്റെ നേട്ടം അതിമനോഹരം
"ഹാപ്പി ബർത്ത്ഡേ പറഞ്ഞപ്പോഴുള്ള അവളുടെ ചിരി ഇപ്പോഴും കാതിലുണ്ട്...'
140 കിലോ തടി ചുമന്നാലും സിബിയുടെ തടി കേടാവില്ല!
ഇല്ലായ്മകളെ അതിജീവിച്ച് ആകാശ സ്വപ്നം സാക്ഷാത്കരിച്ച് ഗോപിക; മനംനിറഞ്ഞ് മാതാപിതാക്കൾ
എട്ടാം ക്ലാസില്‍ പഠിച്ചപ്പോള്‍ ഉള്ള തര്‍ക്കം; വൈരാഗ്യം തീര്‍ത്തത് വര്‍ഷങ്ങള്‍ക്ക് ശേഷം
കുഴിയിൽ വീണുവീണ്... ഗവർണർ കട്ടക്കലിപ്പിലായി
അമ്മയുടെ സ്വപ്നം നിറവേറ്റാൻ ആൻ റോസ് മാത്യു നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക്
മൊത്തം വ്യാജം! പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ഓണ്‍ലൈൻ തട്ടിപ്പ്; യുവാവ് പിടിയിൽ
മിലനെ കാണാൻ "വെള്ളം' മുരളിയെത്തി

More from other section
എഡിജിപി-ആർഎസ്എസ് നേതൃത്വ കൂടിക്കാഴ്ച; സർക്കാരും വെട്ടിൽ
Kerala
മണിപ്പുരിൽ കലാപം രൂക്ഷം: അഞ്ച് മരണം
National
കാർഗിൽ യുദ്ധത്തിലെ പങ്ക് സമ്മതിച്ച് പാക് സൈന്യം
International
ഓണക്കാലത്തു പ്രതീക്ഷിക്കുന്നത് 7,000 കോടി രൂപയുടെ സ്വര്‍ണ വില്പന
Business
കേരള സൂപ്പർ ലീഗ് ഫുട്ബോളിന്റെ ഉദ്ഘാടന മത്സരത്തിൽ മലപ്പുറം എഫ്സിക്കു ജയം
Sports

തിരുവനന്തപുരം: കുടിവെള്ള വിതരണം കാര്യക്ഷമമായി നടത്താൻ കഴിയാത്തതിനാൽ തിരുവനന്തപുരം കോർപ്പറേഷൻ ...
Top