ഇൻഫോ പാർക്കിൽ ബൈക്ക് ഷെയറിംഗ് സർവീസ്
Saturday, September 18, 2021 12:47 PM IST
കൊ​ച്ചി: കാ​മ്പ​സി​ൽ സു​സ്ഥി​ര​വും മ​ലി​നീ​ക​ര​ണ​ര​ഹി​ത​വു​മാ​യ യാ​ത്ര പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ൻ​ഫോ​പാ​ർ​ക്കി​ൽ മൈ ​ബൈ​ക്ക് ആ​പ്പ് അ​ധി​ഷ്ഠി​ത ബൈ​ക്ക് പ​ങ്കി​ട​ൽ സേ​വ​നം ആ​രം​ഭി​ച്ചു.

ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം സെ​പ്റ്റം​ബ​ർ 18 നു (​ശ​നി) കേ​ര​ള ഐ​ടി പാ​ർ​ക്ക് സി​ഇ​ഒ ജോ​ൺ എം ​തോ​മ​സും കൊ​ച്ചി മെ​ട്രോ എം​ഡി ലോ​ക്നാ​ഥ് ബ​ഹ്റ​യും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ൻ​ഫോ​പാ​ർ​ക്കി​ലെ ഒ​ന്പ​ത് വ്യ​ത്യ​സ്ത ഇ​ട​ങ്ങ​ളി​ലേ​യ്ക്കാ​ണ് ബൈ​ക്കു​ക​ൾ വാ​ട​ക​യ്ക്ക് ല​ഭി​ക്കു​ക. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് "മൈ​ബൈ​ക്ക്' ആ​പ്പ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത് ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും.

കൊ​ച്ചി മെ​ട്രോ​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ഗ​ര​ത്തി​ലു​ട​നീ​ളം ആ​രം​ഭി​ച്ച മൈ​ബൈ​ക്ക് സേ​വ​ന​ത്തി​ന്‍റെ വി​പു​ലീ​ക​ര​ണ​മാ​ണ് പ​ദ്ധ​തി​കൊ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​ത്. കാ​മ്പ​സി​ൽ ല​ഭ്യ​മാ​യ ഏ​റ്റ​വും കു​റ​ഞ്ഞ ചെ​ല​വി​ലും പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ യാ​ത്രാ ഓ​പ്ഷ​നും ഇ​ൻ​ഫോ​പാ​ർ​ക്കി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ഇ​തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ച​ട​ങ്ങി​ൽ സം​സാ​രി​ച്ച ജോ​ൺ എം ​തോ​മ​സ് പ​റ​ഞ്ഞു.

"ഞ​ങ്ങ​ൾ ഉ​ട​ൻ ത​ന്നെ ഇ​ല​ക്ട്രി​ക് സൈ​ക്കി​ളു​ക​ൾ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും ഇ​ൻ​ഫോ പാ​ർ​ക്ക് ഇ-​സൈ​ക്കി​ളു​ക​ളു​ടെ ഹ​ബ് ആ​ക്കി മാ​റ്റു​മെ​ന്നും ലോ​ക്നാ​ഥ് ബെ​ഹ്റ പ​റ​ഞ്ഞു.


ഇ​ൻ​ഫോ​പാ​ർ​ക്കി​ൽ 460 ക​മ്പ​നി​ക​ളി​ലാ​യി അ​ര​ല​ക്ഷ​ത്തി​ല​ധി​കം ജീ​വ​ന​ക്കാ​ർ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​പ്പോ​ൾ വീ​ട്ടി​ൽ ഇ​രു​ന്നു ജോ​ലി ചെ​യ്യു​ന്ന​വ​രാ​ണ്.

ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ വാ​ക്സി​നേ​ഷ​ൻ ഡ്രൈ​വ് പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ, കൂ​ടു​ത​ൽ ക​മ്പ​നി​ക​ൾ കാ​മ്പ​സ് കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​തോ​ടെ കാ​മ്പ​സ്, വേ​ഗ​ത്തി​ൽ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് വ​രു​ക​യും ഇ​ൻ​ഫോ​പാ​ർ​ക്കി​ലെ ഐ​ടി പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്കും മ​റ്റു ജീ​വ​ന​ക്കാ​ർ​ക്കും "മൈ​ബൈ​ക്ക് ' സേ​വ​നം ഒ​രു മി​ക​ച്ച യാ​ത്രാ ഓ​പ്ഷ​നാ​കു​ക​യും ചെ​യ്യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.