പ്ര​ള​യം: മരണം 112 ആ​യി
Saturday, August 17, 2019 12:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യ ദു​​​ര​​ന്ത​​​ത്തി​​​ൽ ന​​​ഷ്ട​​​മാ​​​യ​​​ത് 112 ജീ​​​വ​​​നു​​​ക​​​ൾ. മ​​​ണ്ണി​​​ന​​​ട​​​യി​​​ൽ​​പ്പെ​​​ട്ട 31 പേ​​​രെ ഇ​​​നി​​​യും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ട്ടി​​​ല്ല. മ​​​ല​​​പ്പു​​​റ​​​ത്ത് 23 പേ​​​രെ​​​യും വ​​​യ​​​നാ​​​ട്ടി​​​ൽ ഏ​​​ഴു പേ​​​രെ​​​യും കോ​​​ട്ട​​​യ​​​ത്ത് ഒ​​​രാ​​​ളെ​​​യു​​​മാ​​​ണു ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള​​​ത്.

മ​​​ല​​​പ്പു​​​റം ക​​​വ​​​ള​​​പ്പാ​​​റ​​​യി​​​ലും വ​​​യ​​​നാ​​​ട് പു​​​ത്തു​​​മ​​​ല​​​യി​​​ലും അ​​​വ​​​സാ​​​ന ആ​​​ളെ​​​യും ക​​​ണ്ടെ​​​ത്തു​​​ന്ന​​​തുവ​​​രെ തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​മെ​​​ന്നു ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പേ​​​ർ മ​​​രി​​​ച്ച​​​ത്- 48 പേ​​​ർ. കോ​​​ഴി​​​ക്കോ​​​ട്ട് 17 പേ​​​രും വ​​​യ​​​നാ​​​ട്ടി​​​ൽ 12 പേ​​​രും മ​​​രി​​​ച്ചു. ക​​​ണ്ണൂ​​​രും തൃ​​​ശൂ​​​രും ഒ​​​ൻ​​​പ​​​തു പേ​​​ർ വീ​​​ത​​​വും ആ​​​ല​​​പ്പു​​​ഴ​​യി​​ൽ ആ​​​റും ഇ​​​ടു​​​ക്കി​​​യി​​​ൽ അ​​​ഞ്ചു പേ​​​രും മ​​​രി​​​ച്ചു. കോ​​​ട്ട​​​യം, കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ൽ ര​​​ണ്ടു പേ​​​ർ വീ​​​ത​​​വും പാ​​​ല​​​ക്കാ​​ട്ട് ഒ​​​രാ​​​ളും മ​​​രി​​​ച്ചു.

മ​​​ഴ കു​​​റ​​​ഞ്ഞ​​​തോ​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​ന്പു​​​ക​​​ളി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ കാ​​​ര്യ​​​മാ​​​യ കു​​​റ​​​വു​​​ണ്ടാ​​​യി. സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​പ്പോ​​​ൾ 891 ക്യാ​​​ന്പു​​​ക​​​ളി​​​ലാ​​​യി 1.47 ല​​​ക്ഷം പേ​​​രാ​​ണു ക​​​ഴി​​​യു​​​ന്ന​​​ത്- 46,450 കു​​​ടും​​​ബ​​​ങ്ങ​​​ൾ.


ത​​​ക​​​ർ​​​ന്ന​​​ത് 13,081 വീ​​​ടു​​​ക​​​ൾ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യ ദു​​​ര​​​ന്ത​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്താ​​​കെ 13,081 വീ​​​ടു​​​ക​​​ൾ ത​​​ക​​​ർ​​​ന്നു. 1116 വീ​​​ടു​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും 11,935 വീ​​​ടു​​​ക​​​ൾ ഭാ​​​ഗി​​​ക​​​മാ​​​യും ത​​​ക​​​ർ​​​ന്നു. വ​​​യ​​​നാ​​​ട്ടി​​​ലാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വീ​​​ടു​​​ക​​​ൾ ത​​​ക​​​ർ​​​ന്ന​​​ത്- 5970 വീ​​​ടു​​​ക​​ൾ. 535 എ​​​ണ്ണം പൂ​​​ർ​​​ണ​​​മാ​​​യും 5435 എ​​​ണ്ണം ഭാ​​​ഗി​​​ക​​​മാ​​​യും ത​​​ക​​​ർ​​​ന്നു.
മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ൽ 1954 വീ​​​ടു​​​ക​​​ളാ​​​ണു ത​​​ക​​​ർ​​​ന്ന​​​ത്. മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ൽ പൂ​​​ർ​​​ണ​​​മാ​​​യും ഭാ​​​ഗി​​​ക​​​മാ​​​യും ത​​​ക​​​ർ​​​ന്ന വീ​​​ടു​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- 10, 196. കൊ​​​ല്ലം- നാ​​​ല്, 204. പ​​​ത്ത​​​നം​​​തി​​​ട്ട- മൂ​​​ന്ന്, 84. ആ​​​ല​​​പ്പു​​​ഴ- 28, 423. കോ​​​ട്ട​​​യം- 11, 209. ഇ​​​ടു​​​ക്കി- 64, 341. എ​​​റ​​​ണാ​​​കു​​​ളം- അ​​​ഞ്ച്, 69. തൃ​​​ശൂ​​​ർ- 22, 219. പാ​​​ല​​​ക്കാ​​​ട്- 58, 477. കോ​​​ഴി​​​ക്കോ​​​ട്- മൂ​​​ന്ന്, 154. ക​​​ണ്ണൂ​​​ർ- 133, 2022. കാ​​​സ​​​ർ​​​ഗോ​​​ഡ്- 31, 358.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.