അമേരിക്കയിൽ മൂന്നു മലയാളികൾ മരിച്ചു
അമേരിക്കയിൽ മൂന്നു മലയാളികൾ മരിച്ചു
Thursday, April 9, 2020 1:24 AM IST
പ​ത്ത​നം​തി​ട്ട/ തൊ​ടു​പു​ഴ/ കോ​ഴി​ക്കോ​ട്: കോ​വി​ഡ്-19 ബാ​ധി​ച്ച് അ​മേ​രി​ക്ക​യി​ൽ മൂ​ന്നു മ​ല​യാ​ളി​ക​ൾ​കൂ​ടി മ​രി​ച്ചു. കോ​ഴി​ക്കോ​ട് കോ​ട​ഞ്ചേ​രി വേ​​​​ളം​​​​കോ​​​​ട് ഞാ​​​​ളി​​​​യ​​​​ത്ത് റി​​​​ട്ട. ല​​​​ഫ്റ്റ​​​​ന​​​​ന്‍റ് ക​​​​മാ​​​​ൻ​​​​ഡ​​​​ർ സാ​​​​ബു എ​​​​ൻ. ജോ​​​​ണി​​​​ന്‍റെ മ​​​​ക​​​​ൻ പോ​​​​ൾ (21), കോ​​ഴ​​ഞ്ചേ​​രി തെ​​ക്കേ​​മ​​ല പേ​​ര​​ക​​ത്ത് ലാ​​ലു പ്ര​​താ​​പ് ജോ​​സ് (64), തൊ​​ടു​​പു​​ഴ നെ​​ടി​​യ​​ശാ​​ല പു​​ത്ത​​ൻ​​വീ​​ട്ടി​​ൽ മാ​​ത്യു കോ​​ശി​​യു​​ടെ ഭാ​​ര്യ മ​​റി​​യാ​​മ്മ (80) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

മെ​​​​ഡി​​​​ക്ക​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​യാ​​​​യ പോ​​​​ളി​നു ഹോ​​​​സ്റ്റ​​​​ലി​​​​ൽ​​​നി​​​​ന്നാ​​​​ണ് രോ​​​​ഗ​മു​ണ്ടാ​​​യ​​​ത്. ഇ​ന്ത്യ​യി​ൽ സൈ​​​​നി​​​​ക സ്കൂ​​​​ളി​​​​ൽ പ​​​​ഠി​​​​ക്ക​​​​വേ പോ​​​​ളി​​​​ന് ഏ​​​റ്റ​​​വും മി​​​ക​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക്കു​​​​ള്ള രാഷ്‌ട്രപതിയുടെ അ​​​​വാ​​​​ർ​​​​ഡ് ല​​​​ഭി​​​​ച്ചി​രു​ന്നു. പി​​​​താ​​​​വ് നാ​​​​വി​​​​ക​​​​സേ​​​​ന​​​​യി​​​​ൽ​​​നി​​​​ന്നു വി​​​​ര​​​​മി​​​​ച്ച ശേ​​​​ഷം ഡാ​​​​ല​​​​സി​​​​ൽ ഐ​​​​ബി​​​​എ​​​​മി​​​​ൽ ജോ​​​​ലി​​​യാ​​​ണ്. അ​​​മ്മ ക​​​​ടു​​​​വ​​​​ത്തി​​​​ങ്ക​​​​ൽ കു​​​​ടും​​​​ബാം​​​​ഗം ജെ​​​​സി. ഏ​​​​ക സ​​​​ഹോ​​​​ദ​​​​ര​​​​ൻ ഡേ​​​​വി​​​​ഡ്.​

സ്‌​​​​പൈ​​​​സ​​​​സ് ബോ​​​​ർ​​​​ഡി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​യി​​​​രു​​​​ന്ന വേ​​​​ളം​​​​കോ​​​​ട് ഞാ​​​​ളി​​​​യ​​​​ത്ത് ജോ​​​​ൺ (യോ​​​​ഹ​​​​ന്നാ​​​​ൻ) ആ​​​​ണ് സാ​​​​ബു​​​​വി​​​​ന്‍റെ പി​​​​താ​​​​വ്.


ന്യൂ​​യോ​​ർ​​ക്ക് മെ​​ട്രോ ട്രാ​​ഫി​​ക് അ​​ഡ്മി​​നി​​സ്ട്രേ ഷ​​നി​​ൽ (സ​​ബ്‌വെ) ​​ട്രാ​​ഫി​​ക് ക​​ണ്‍ട്രോ​​ള​​റാ​​യി​​രു​​ന്നു മ​രി​ച്ച ലാ​ലു പ്ര​താ​പ്. മൂ​​ന്ന​​ര പ​​തി​​റ്റാ​​ണ്ടു മു​​ന്പ് അ​​മേ​​രി​​ക്ക​​യി​​ലെ​​ത്തി. ക​​ഴി​​ഞ്ഞ ജ​​നു​​വ​​രി​​യി​​ൽ നാ​​ട്ടി​​ലെ​​ത്തി​​യി​​രു​​ന്നു. എ​​യ​​ർ​​ഫോ​​ഴ്സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യി​​രു​​ന്ന ജോ​​സ​​ഫി​​ന്‍റെ​​യും കോ​​ഴ​​ഞ്ചേ​​രി ഗ​​വ​​ണ്‍മെ​​ന്‍റ് ഹൈ​​സ്കൂ​​ൾ ഹെ​​ഡ്മി​​സ്ട്ര​​സാ​​യി​​രു​​ന്ന മ​​റി​​യാ​​മ്മ​​യു​​ടെ​​യും പു​​ത്ര​​നാ​​ണ്. ഭാ​​ര്യ: റേ​​ച്ച​​ൽ ജോ​​സ് വാ​​ര്യാ​​പു​​രം ആ​​ലു​​നി​​ൽ​​ക്കു​​ന്ന​​തി​​ൽ സാ​​മു​​വ​​ലി​​ന്‍റെ മ​​ക​​ളാ​​ണ്. മ​​ക്ക​​ൾ: ബെ​​ന്നി, ജൈ​​നി. മ​​രു​​മ​​ക്ക​​ൾ: കോ​​റി​​ൻ, പ​​ർ​​സ.

ക​​രി​​ങ്കു​​ന്നം ക​​റു​​ത്തേ​​ട​​ത്ത് പു​​ത്ത​​ൻ​​പു​​ര​​യി​​ൽ കുടുംബാംഗ മായ മ​​റി​​യാ​​മ്മ 40 വ​​ർ​​ഷ​​മാ​​യി അ​​മേ​​രി​​ക്ക​​യി​​ലാ​​ണ്. ന​ഴ്സ് ആ​യി​രു​ന്നു. ക​​ഴി​​ഞ്ഞ ജ​​നു​​വ​​രി​​യി​​ൽ നാ​​ട്ടി​​ലെ​​ത്തി​​യി​​രു​​ന്നു. മ​​ക്ക​​ൾ: വി​​നി, വി​​ജു, ജി​​ജു. മ​​രു​​മ​​ക്ക​​ൾ: സാ​​ജു സാം, ​​ഷി​​ജി, സ​​ബ്ലി​​യ. മ​​റി​​യാ​​മ്മ​​യു​​ടെ 12 സ​​ഹോ​​ദ​​ര​​ങ്ങ​​ളും അ​​മേ​​രി​​ക്ക​​യി​​ൽ​​ത്ത​​ന്നെ​​യാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.