ADVERTISEMENT
ADVERTISEMENT
9
Wednesday
July 2025
2:27 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
ADVERTISEMENT
Kerala News
Click here for detailed news of all items
Kerala News
ഇളവുകൾക്കു ശേഷവും ആൾക്കൂട്ടം പാടില്ല
Tuesday, June 2, 2020 1:56 AM IST
X
തിരുവനന്തപുരം: ജൂൺ എട്ടുമുതൽ കേന്ദ്രസർക്കാർ ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ നടപ്പാക്കാവുന്ന ഇളവുകൾക്കു സംസ്ഥാന സർക്കാർ രൂപം നൽകി. ആൾക്കൂട്ടം അനുവദിക്കില്ല എന്ന നയത്തിന്റെ അടിസ്ഥാനത്തിലാകും എല്ലാ മേഖലകളിലെയും ഇളവുകൾ.
എല്ലാ സീറ്റിലും യാത്രക്കാർ
നിർത്തിവച്ച അന്തർജില്ലാ ബസ് സർവീസുകൾ ഇന്നു പുനരാരംഭിക്കും. ഒരു ജില്ലയിൽ നിന്നു തൊട്ടടുത്ത രണ്ടു ജില്ലയിലേക്കാണ് സർവീസ്. എല്ലാ സീറ്റുകളിലും യാത്രക്കാർക്ക് ഇരുന്നു യാത്ര ചെയ്യാവുന്ന തരത്തിലാണ് ബസുകൾ സർവീസ് നടത്തുക. അതുകൊണ്ടു കൂട്ടിയ ബസ് ചാർജ് നിരക്കുകൾ ഇന്നു മുതൽ പിൻവലിക്കും. സ്വകാര്യ, കെഎസ്ആർടിസി ബസുകൾക്ക് ഇതു ബാധകമാണ്.
ലോക്ക് ഡൗണിനു മുൻപുള്ള ബസ്ചാർജ് നിരക്കിലായിരിക്കും ഇന്നു മുതൽ ബസുകൾ സർവീസ് നടത്തുക. സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും ഇന്നു മുതൽ അന്തർ ജില്ലാ സർവീസുകൾ നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
കോവിഡ് -19 സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സർവീസ്. യാത്രക്കാർ മാസ്ക് ധരിച്ചിരിക്കണം. യാത്രക്കാർക്കു ബസിന്റെ വാതിലിനു സമീപം സാനിറ്റൈസർ ലഭ്യമാക്കണം.
വിമാനയാത്രക്കാർക്കും ട്രെയിൻ യാത്രക്കാർക്കും എല്ലാ സീറ്റുകളിലും യാത്ര അനുവദിക്കുന്പോൾ ബസ് യാത്രക്കാർക്ക് മാത്രമായി ഈ സംവിധാനം വേണ്ട എന്ന നിലപാട് എടുക്കേണ്ടതില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു.
കാർ, ഓട്ടോറിക്ഷ
കാറിൽ ഡ്രൈവർക്കു പുറമേ മൂന്നു പേർക്കു യാത്ര ചെയ്യാം. ഓട്ടോറിക്ഷയിൽ രണ്ടു യാത്രക്കാരെ മാത്രമേ അനുവദിക്കൂ.
ജൂലൈയിലോ ശേഷമോ സ്കൂൾ തുറക്കൽ
തിരുവനന്തപുരം: വിദ്യാലയങ്ങൾ തുറക്കുന്നതു ജൂലൈയിലോ അതിനുശേഷമോ ആകുമെന്നും കേന്ദ്ര സർക്കാരുമായി ആലോചിച്ചാകും തീരുമാനിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഓൺലൈൻ ക്ലാസുകൾ ജൂലൈ വരെ തുടരുമെന്നു ഇതോടെ വ്യക്തമായി.
ആരാധനാലയങ്ങൾ തുറക്കുന്നതു ചർച്ചകൾക്കുശേഷം
ആരാധനാലയങ്ങൾ തുറക്കുമ്പോൾ വരുത്തേണ്ട ക്രമീകരണങ്ങൾ കേന്ദ്ര മാനദണ്ഡ പ്രകാരം നിശ്ചയിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. ഇതിനു മുന്നോടിയായി മതമേലധികാരികളുമായി ച൪ച്ച നടത്തും. മിക്കവാറും നാലിനായിരിക്കും മതമേലധ്യക്ഷന്മാരുമായി ചർച്ച. ഇതിലെ തീരുമാനം കേന്ദ്രത്തെ അറിയിക്കും.
ആരാധനാലയങ്ങളിലും ആൾക്കൂട്ടം അനുവദിക്കില്ലെന്നു നിലവിലെ കേന്ദ്ര നി൪ദേശത്തിൽ പറയുന്നു. കേരളത്തിന്റെ നിർദേശങ്ങൾ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവാഹത്തിന് 50 പേരെ പങ്കെടുപ്പിക്കാം
തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിൽ പരമാവധി 50 പേരെ വരെ പങ്കെടുപ്പിച്ചു വിവാഹങ്ങൾ നടത്താൻ അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ദിവസം എത്രത്തോളം വിവാഹം ആകാമെന്നത് ദേവസ്വം ബോർഡ് തീരുമാനിക്കും.
•സാധാരണ കല്യാണ മണ്ഡപങ്ങളിലും പരമാവധി 50 പേരെ വരെ പങ്കെടുപ്പിച്ചു വിവാഹം നടത്താം. എസി പ്രവർത്തിപ്പിക്കാൻ പാടില്ല.
• സിനിമയുടെ ഇൻഡോർ ഷൂട്ടിംഗ് പരമാവധി 50 പേരെ വരെ പങ്കെടുപ്പിച്ച് അനുവദിക്കും. സ്റ്റുഡിയോയിലും വീടുകളിൽ സെറ്റിട്ടും ഷൂട്ടിംഗ് ആകാം. ടെലിവിഷൻ ഇൻഡോർ ഷൂട്ടിംഗും അനുവദിക്കും. പരമാവധി 25 പേർ മാത്രം.
• അയൽ സംസ്ഥാനങ്ങളിൽ നിന്നു വരുന്നവർ സംസ്ഥാന പോര്‍ട്ടലിൽ രജിസ്റ്റർ ചെയ്യുകയും പാസ് എടുക്കുകയും വേണം.
• അയൽ സംസ്ഥാനങ്ങളിൽ വന്നു ജോലി ചെയ്തു തിരികെ പോകുന്നവർക്ക് പ്രത്യേക പാസ് അനുവദിക്കും. പൊതുമരാമത്ത് ജോലിക്ക് എത്തുന്നവ൪ക്ക് പരമാവധി 10 ദിവസത്തെ പാസ് നൽകും.
• എട്ടിനു ശേഷം സ്വീകരിക്കേണ്ട ഇളവുകൾ കേന്ദ്രത്തെ അറിയിക്കും. കണ്ടെയ്ൻമെന്റ് സോണിൽ ജൂൺ 30 വരെ പൂ൪ണ ലോക്ക്ഡൗൺ തുടരും. =ഹോട്ടലുകളും റസ്റ്ററന്റുകളും തുറക്കുന്നതു കേന്ദ്ര നി൪ദേശ പ്രകാരമായിരിക്കും. എട്ടിനു ശേഷമാണ് തീരുമാനം നടപ്പാകുക.
ഒരാഴ്ചയ്ക്കകം മടങ്ങുന്നവർക്കു ക്വാറന്റൈൻ വേണ്ട
തിരുവനന്തപുരം: വിമാനത്തിലും ട്രെയിനിലും കേരളത്തിലെത്തുന്നവർ ഒരാഴ്ചയ്ക്കകം മടങ്ങുമെങ്കിൽ ക്വാറന്റൈൻ ആവശ്യമില്ലെന്നു മുഖ്യമന്ത്രി. ഇവർ റിട്ടേണ്‍ ടിക്കറ്റ് കാണിക്കേണ്ടി വരും. സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ ആശുപത്രികളുടെ പഴയ തരത്തിലുള്ള പ്രവർത്തനം ഉടൻ മടക്കികൊണ്ടു വരും. കോവിഡ് ഇതര രോഗികളുടെ ചികിത്സ ഉറപ്പാക്കും.
ADVERTISEMENT
പോലീസ് കണ്ണടച്ചു; സർവകലാശാല ...
രേഖകൾ വിസി പിടിച്ചെടുത്ത് ഗവർ...
അഖിലേന്ത്യ പണിമുടക്ക് തുടങ്ങി
ഡയസ്നോൺ പ്രഖ്യാപിക്കുമെന്ന് കെഎസ്ആ...
രജിസ്ട്രാറെ തള്ളി കേരള വിസി
പാടത്ത് പണി വരന്പത്ത് കാത്തിരിപ്പ്
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
പോലീസ് കണ്ണടച്ചു; സർവകലാശാല കൈയടക്കി എസ്എഫ്ഐ
രേഖകൾ വിസി പിടിച്ചെടുത്ത് ഗവർണർക്കു നൽകി
അഖിലേന്ത്യ പണിമുടക്ക് തുടങ്ങി
ഡയസ്നോൺ പ്രഖ്യാപിക്കുമെന്ന് കെഎസ്ആർടിസി
രജിസ്ട്രാറെ തള്ളി കേരള വിസി
പാടത്ത് പണി വരന്പത്ത് കാത്തിരിപ്പ്
പെണ്മക്കള്ക്കും: തുല്യാവകാശം
തപാൽ വകുപ്പിനെ ലാഭത്തിലാക്കാൻ കെട്ടിടങ്ങൾ പാട്ടത്തിന് നൽകും
സര്‍ക്കാര്‍ ആശുപത്രികളുടെ നിലവാരം: വിശദാംശങ്ങള്‍ തേടി കോടതി
വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴ; അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്
കോന്നി ക്വാറി അപകടം: രണ്ടാമത്തെ ആളുടെയും മൃതദേഹം കണ്ടെത്തി
പി.എം. ജോസഫ് പയ്യനാട്ട് ഓര്‍മയായി; ആറു പതിറ്റാണ്ട് ദീപികയില്‍ സേവനം
വിദ്യാർഥികളുടെ ഭാവി വച്ചു കളിക്കരുത്: വി.ഡി. സതീശൻ
നാട്ടുരാജാക്കന്മാര്ക്കുള്ള പെന്ഷന് കൈപ്പറ്റുന്നത് 817 പേര്
വിലക്കയറ്റം: കേറ്ററേഴ്സ് അസോസിയേഷന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി
ആരോഗ്യമേഖലയിലെ തകർച്ച യൂത്ത് ഫ്രണ്ട് സെക്രട്ടേറിയറ്റ് മാർച്ച് നടത്തി
കടൽക്ഷോഭം: റിപ്പോർട്ടിൽ അതൃപ്തി പ്രകടിപ്പിച്ച് ന്യൂനപക്ഷ കമ്മീഷൻ
രക്തദാനത്തിന്റെ പേരിലും തട്ടിപ്പ്; ജാഗ്രത പാലിക്കണമെന്ന് പോലീസ്
പി.സി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കെഎസ്യു ഏകദിന ഉപവാസ സമരം നടത്തി
കീം: കാറ്റഗറി ലിസ്റ്റ്
ആർഎസ്എസ് തിട്ടൂരം നടപ്പാക്കാൻ അനുവദിക്കില്ല: എം.വി. ഗോവിന്ദൻ
കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കും: ടി.പി. രാമകൃഷ്ണന്
ചാരുപാറ രവി അന്തരിച്ചു
ആർ. രാജേഷിനെതിരേ കോടതിയലക്ഷ്യക്കേസ്
‘മഞ്ഞുമ്മല്‍ ബോയ്സ്’സാമ്പത്തിക തട്ടിപ്പുകേസ്: സൗബിന് ഷാഹിറിനെ വീണ്ടും ചോദ്യം ചെയ്യും
മാർ അപ്രേമിന് ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ; സംസ്കാരം നാളെ
പരസ്യമായി മാപ്പുപറഞ്ഞ് ഷൈന്‍ ടോം ചാക്കോ
നിമിഷപ്രിയ: പ്രതീക്ഷ ഇനി ബ്ലഡ്മണിയിൽ
മുന്നണിമാറ്റം: വ്യാജവാര്‍ത്തകൾ തള്ളുന്നതായി കേരള കോണ്‍ഗ്രസ് -എം
സപ്ലൈകോയില്‍ ജോലി : വ്യാജ പരസ്യങ്ങളില്‍ വഞ്ചിതരാകരുതെന്നു മുന്നറിയിപ്പ്
ഇക്കോടൂറിസം :പ്രവേശന ടിക്കറ്റുകൾ വീട്ടിലിരുന്നു ബുക്ക് ചെയ്യാം
പി. കേശവദേവ് സ്മാരക പുരസ്കാരം ഡോ. ശശി തരൂരിന്
കെസാംഗ് യാംഗ്സോം ഷെര്‍പ റബര്‍ ബോര്‍ഡ് ചെയര്‍പേഴ്സണ്‍
അമൽജ്യോതിയിൽ എഐസിടി അടൽ ഫാൻസി ഡവലപ്മെന്റ് പ്രോഗ്രാം
പെൻഷൻ പരിഷ്കരിക്കണമെന്നു ഫെഡറൽ ബാങ്ക് റിട്ട. ഓഫീസേഴ്സ് ഫോറം
മഴയൊതുങ്ങി; വെള്ളക്കൊഴുവ എത്തിത്തുടങ്ങി
എംകെടിഎ വാര്‍ഷിക സമ്മേളനം
ഐഐടി അലുമ്നി റോഡ്ഷോ 12ന്
ഇമ്പ്രെസാരിയോ മിസ് കേരള: 12 വരെ അപേക്ഷിക്കാം
അഡ്മിറ്റ് കാർഡ് ലഭ്യമാക്കി
മോഡൽ പാർലമെന്റ് മത്സരങ്ങൾ: അപേക്ഷ ക്ഷണിച്ചു
കപ്പലപകടം: നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ
മാർ അപ്രേം മെത്രാപ്പോലീത്ത കാലംചെയ്തു
ചർച്ച പരാജയം; ഇന്നു സ്വകാര്യ ബസ് സമരം
കോന്നിയിൽ പാറമട ഇടിഞ്ഞ് രണ്ടു പേർ അപകടത്തിൽ പെട്ടു
നിപ്പ: കേന്ദ്രസംഘം എത്തും
കേരള സർവകലാശാലാ ജോയിന്റ് രജിസ്ട്രാറെ നീക്കി
ആര്‍ച്ച്ബിഷപ് ഡോ. വാസിലിന്റെ പൊന്തിഫിക്കല്‍ ഡെലഗേറ്റ് ദൗത്യം അവസാനിച്ചു
വിഎസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല
‘മഞ്ഞുമ്മല്‍ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ്: നടൻ സൗബിന് ഷാഹിറിനെ ചോദ്യം ചെയ്തു
വെള്ളിയാഴ്ച വരെ വ്യാപക മഴ; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഹര്‍ജി പിന്‍വലിച്ച് രജിസ്ട്രാര്‍ ; സസ്പെന്ഷന് റദ്ദാക്കിയ നടപടി ചാന്‍സലര്‍ മുന്‍പാകെ ചോദ്യം ചെയ്യാമെന്നു ഹൈക്കോടതി
ആർ. രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കോടതിയലക്ഷ്യ നടപടി
പാലക്കാട് ജില്ലയിൽ ഹൈറിസ്ക് സന്പർക്കത്തിൽ 52 പേർ
നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസവും ആദരവും കാത്തുസൂക്ഷിക്കപ്പെടണം: ഉപരാഷ്ട്രപതി
ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് മധുരം നല്കി ഉപരാഷ്ട്രപതി
മാർ ഈവാനിയോസ് ഓർമപ്പെരുന്നാൾ തീർഥാടന പദയാത്രകൾക്കു തുടക്കം
ഭൂമി വ്യാജരേഖ ചമച്ച് കൈക്കലാക്കിയെന്ന കേസ്: റവന്യുസെക്രട്ടറിയും കളക്ടറും പ്രതിപ്പട്ടികയിൽ
സ്റ്റേഷൻ മാസ്റ്റർമാരെ റെയിൽവേ അധിക ജോലികളിൽനിന്ന് ഒഴിവാക്കും
കേരളത്തിന്റെ ‘നിധി’യെ ഇനി ജാര്‍ഖണ്ഡ് കാക്കും
ഉപരാഷ്ട്രപതി മടങ്ങി
പുരപ്പുറ സോളാർ: കരട് ചട്ടത്തിൽ തെളിവെടുപ്പ് ഇന്നു മുതൽ
യൂത്ത് ഫ്രണ്ട് സെക്രട്ടേറിയറ്റ് മാര്‍ച്ച് ഇന്ന്
വര്‍ക്ക്ഷോപ്പ് ജീവനക്കാരന് ഷോക്കേറ്റ് മരിച്ചു
ആദിവാസി കുടുംബങ്ങൾ: സജീവ ഇടപെടല്‍ വേണമെന്ന് ഷൗക്കത്തിനോടു കോടതി
യോഗ സര്‍ട്ടിഫിക്കറ്റിന് നിയമന യോഗ്യത; സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
എംഎസ്സി എൽസ 3 അപകടം: എൻഐഒ പഠനം നടത്തും
മന്ത്രിമാർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നതിൽ പുതുമയില്ലെന്ന് മന്ത്രി സജി ചെറിയാൻ
പാത്രിയാർക്കീസ് പദവിക്കടുത്തുവരെ...
മാർ അപ്രേമിന്റെ വേർപാട് തീരാനഷ്ടം: മാർ തട്ടിൽ
മാര്‍ അപ്രേം സജീവമായിരുന്ന ആത്മീയവ്യക്തിത്വം: കെസിബിസി
സഭൈക്യരംഗത്ത് നിസ്തുല സംഭാവനകള്‍ നല്കിയ വ്യക്തി: മാര്‍ തോമസ് തറയില്‍
ക്രൈസ്തവർക്ക് തീരാനഷ്ടം: മാർ ആൻഡ്രൂസ് താഴത്ത്
അനുശോചനമറിയിച്ച് കെആര്‍എല്‍സിബിസി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
More from other section
1
പോലീസ് കണ്ണടച്ചു; സർവകലാശാല കൈയടക്കി എസ്എഫ്ഐ
Kerala
2
അന്നമൂട്ടുന്നവരെ ആർക്കും വേണ്ട; 10 വർഷം, ജീവനൊടുക്കിയത് 1,12,000 കർഷകർ
National
3
പരിശ്രമങ്ങൾ പാഴായി; നിമിഷപ്രിയയുടെ വധശിക്ഷ 16ന്
International
4
പവന് 400 രൂപ വര്‍ധിച്ചു
Business
5
വിംബിള്‍ഡണ്‍ വിതുന്പി
Sports
ADVERTISEMENT
LATEST NEWS
സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; കീം പരീക്ഷാഫലം റദ്ദാക്കി ഹൈക്കോടതി
ജാനകി മാറ്റി ‘വി.ജാനകി’ ആകണം: രണ്ടു മാറ്റങ്ങൾ വരുത്തിയാൽ അനുമതി നല്‍കാമെന്ന് സെൻസർ ബോർഡ് കോടതിയിൽ
വഡോദരയിൽ പാലം തകർന്ന് വാഹനങ്ങൾ നദിയിൽ വീണു, രണ്ടു മരണം
ഏഴാംക്ലാസ് വിദ്യാർഥിനിയുടെ മരണകാരണം പേവിഷബാധയല്ല: റിപ്പോർട്ട് നല്കി മെഡിക്കൽ ഓഫീസർ
ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണം; കെഎസ്ആർടിസി ബസുകൾ തടഞ്ഞു, വലഞ്ഞ് ജനം
ADVERTISEMENT
ADVERTISEMENT