റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സ് സം​വി​ധാ​ന​ത്തി​ന്‍റെ ചു​മ​ത​ല ഐജി​മാ​ർ​ക്ക്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ പോ​ലീ​സ്  സം​വി​ധാ​ന​ത്തി​ന്‍റെ ചു​മ​ത​ല ഐജി​മാ​ർ​ക്ക്
Saturday, June 6, 2020 11:59 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​റ്റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​ന്നു ധാ​​​രാ​​​ളം​​​പേ​​​ർ ട്രെ​​​യി​​​ൻ​​​മാ​​​ർ​​​ഗം കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട റെ​​​യി​​​ൽ​​​വേ​ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ പോ​​​ലീ​​​സ് സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ ചു​​​മ​​​ത​​​ല ഐ​​​ജി ത​​​ല​​​ത്തി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു ന​​​ൽ​​​കി സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ ഉ​​​ത്ത​​​ര​​​വാ​​​യി.

ഉ​​​ത്ത​​​ര ​കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല ക്രൈം ​​​ബ്രാ​​​ഞ്ച് കോ​​​ഴി​​​ക്കോ​​​ട് ഐ​​​ജി ഇ.​​​ജെ.​ ജ​​​യ​​​രാ​​​ജി​​​നും ദ​​​ക്ഷി​​​ണ​​​കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല ട്രാ​​​ഫി​​​ക് ഐ​​​ജി ജി.​ ​​ല​​​ക്ഷ്മ​​​ണു​​​മാ​​​ണു ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ക്ര​​​മ​​​സ​​​മാ​​​ധാ​​​ന വി​​​ഭാ​​​ഗം എ​​​ഡി​​​ജി​​​പി ഡോ.​​​ഷേ​​​ക്ക് ദ​​​ർ​​​വേ​​​ഷ് സാ​​​ഹി​​​ബി​​​നാ​​​ണ് മേ​​​ൽ​​​നോ​​​ട്ട​​​ച്ചു​​​മ​​​ത​​​ല.
ഓ​​​രോ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​ന്‍റെ​​​യും ചു​​​മ​​​ത​​​ല എ​​​എ​​​സ്പി​​​മാ​​​ർ​​​ക്കോ ഡി​​​വൈ​​​എ​​​സ്പി​​​മാ​​​ർ​​​ക്കോ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള​​​ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ താ​​​ഴെ പ​​​റ​​​യും പ്ര​​​കാ​​​ര​​​മാ​​​ണ്.


കാ​​​സ​​​ർ​​​ഗോ​​​ഡ് (കാ​​​സ​​​ർ​​​ഗോ​​​ഡ് ഡി​​​സി​​​ആ​​​ർ​​​ബി ഡി​​​വൈ​​​എ​​​സ്പി), ക​​​ണ്ണൂ​​​ർ (ക​​​ണ്ണൂ​​​ർ നാ​​​ർ​​​ക്കോ​​​ട്ടി​​​ക് സെ​​​ൽ എ​​​എ​​​സ്പി), കാ​​​ഞ്ഞ​​​ങ്ങാ​​​ട് (എ​​​എ​​​സ്പി, എ​​​സ്എം​​​എ​​​സ് വ​​​യ​​​നാ​​​ട്), തി​​​രൂ​​​ർ ജം​​​ഗ്ഷ​​​ൻ, ഷൊ​​​ർ​​​ണൂ​​​ർ (ര​​​ണ്ടി​​​ട​​​ത്തും മ​​​ല​​​പ്പു​​​റം ഡി​​​സി​​​ആ​​​ർ​​​ബി ഡി​​​വൈ​​​എ​​​സ്പി), തൃ​​​ശൂ​​​ർ (തൃ​​​ശൂ​​​ർ ഡി​​​സി​​​ആ​​​ർ​​​ബി എ​​​സി​​​പി), എ​​​റ​​​ണാ​​​കു​​​ളം (എ​​​റ​​​ണാ​​​കു​​​ളം ഡി​​​സി​​​ആ​​​ർ​​​ബി എ​​​സി​​​പി), ആ​​​ല​​​പ്പു​​​ഴ (ആ​​​ല​​​പ്പു​​​ഴ ഡി​​​സി​​​ആ​​​ർ​​​ബി ഡി​​​വൈ​​​എ​​​സ്പി), കോ​​​ട്ട​​​യം (കോ​​​ട്ട​​​യം ഡി​​​സി​​​ആ​​​ർ​​​ബി ഡി​​​വൈ​​​എ​​​സ്പി), കൊ​​​ല്ലം (കൊ​​​ല്ലം ഡി​​​വൈ​​​എ​​​സ്പി), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഡി​​​സി​​​ആ​​​ർ​​​ബി എ​​​സി​​​പി).
പ്ര​​​ധാ​​​ന​​​പ്പെ​​​ട്ട ട്രെ​​​യി​​​നു​​​ക​​​ൾ വ​​​രിക​​​യും പോ​​​വു​​​ക​​​യും ചെ​​​യ്യു​​​ന്ന സ​​​മ​​​യ​​​ത്ത് അ​​​ത​​​തു ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​മാ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കും. റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളു​​​ടെ പ​​​രി​​​ധി​​​യി​​​ലു​​​ള​​​ള ലോ​​​ക്ക​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളും റെ​​​യി​​​ൽ​​​വേ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളും ഈ ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ സ​​​ഹാ​​​യ​​​ങ്ങ​​​ൾ ന​​​ൽ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.