ദേശീയ ജലകമ്മീഷന്‍റെ മുന്നറിയിപ്പ് ; കേരളത്തിൽ പ്രളയസാധ്യത
ദേശീയ ജലകമ്മീഷന്‍റെ മുന്നറിയിപ്പ് ; കേരളത്തിൽ  പ്രളയസാധ്യത
Friday, August 7, 2020 1:07 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള​​ത്തി​​ൽ വെ​​ള്ള​​പ്പൊ​​ക്ക സാ​​ധ്യ​​ത​​യു​​ള്ള​​താ​​യി ദേ​​ശീ​​യ ജ​​ല​​ക​​മ്മീ​​ഷ​​ന്‍റെ മു​​ന്ന​​റി​​യി​​പ്പ് . ഇ​​ടു​​ക്കി, ഇ​​ട​​മ​​ല​​യാ​​ർ ഡാ​​മു​​ക​​ളി​​ൽ വ​​ൻ​​തോ​​തി​​ൽ ജ​​ല​​നി​​ര​​പ്പ് ഉ​​യ​​രു​​മെ​​ന്നും പാ​​ല​​ക്കാ​​ട് ഭ​​വാ​​നി​​പ്പു​​ഴ​​യി​​ൽ അ​​പ​​ക​​ട​​ക​​ര​​മാ​​യ രീ​​തി​​യി​​ൽ ജ​​ല നി​​ര​​പ്പ് ഉ​​യ​​രാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നും ദേ​​ശീ​​യ ജ​​ല​​ക​​മ്മീ​​ഷ​​ന്‍റെ സ്പെ​​ഷ​​ൽ ഫ്ള​​ഡ് അ​​ഡ് വൈ​​സ​​റി​​യി​​ൽ പ​​റ​​യു​​ന്നു.

ആ​​റു സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്കാ​​ണ് മു​​ന്ന​​റി​​യി​​പ്പു​​ള്ള​​ത്. മ​​ഹാ​​രാഷ്‌ട്ര, ഗു​​ജ​​റാ​​ത്ത്, ഗോ​​വ ക​​ർ​​ണാ​​ട​​ക സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ തീ​​വ്ര വെ​​ള്ള​​പ്പൊ​​ക്ക​​മു​​ണ്ടാ​​കും. നാ​​ലു ദി​​വ​​സം​​കൂ​​ടി മ​​ഴ തു​​ട​​ർ​​ന്നാ​​ൽ കേ​​ര​​ളം ജാ​​ഗ്ര​​ത പാ​​ലി​​ക്ക​​ണം. പെ​​രി​​യാ​​ർ ത​​ട​​ത്തി​​ൽ ശ​​ക്ത​​മാ​​യ മ​​ഴ ല​​ഭി​​ക്കും.


ക​​ർ​​ണാ​​ട​​ക​​ത്തി​​ൽ ശ​​ക്ത​​മാ​​യ മ​​ഴ​​യു​​ടെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ക​​ബ​​നി ന​​ദി​​യി​​ൽ ജ​​ല​​നി​​ര​​പ്പ് ഉ​​യ​​രും. വെ​​ള്ള​​പ്പൊ​​ക്ക പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ദേ​​ശീ​​യ ദു​​ര​​ന്ത നി​​വാ​​ര​​ണ​​സേ​​ന​​യു​​ടെ ര​​ണ്ട് യൂ​​ണി​​റ്റു​​ക​​ൾ ഇ​​ന്ന​​ലെ കേ​​ര​​ള​​ത്തി​​ലെ​​ത്തി. ബു​​ധ​​നാ​​ഴ്ച നാ​​ല് യൂ​​ണി​​റ്റു​​ക​​ളെ​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.