അപ്നാദേശ് ടിവി യു ട്യൂബ് ചാനലിന് ഇന്നു തുടക്കം
Thursday, October 1, 2020 12:57 AM IST
കോ​​​ട്ട​​​യം: കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ൻ തു​​​ട​​​ക്കംകു​​​റി​​​ക്കു​​​ന്ന അ​​​പ്നാ​​​ദേ​​​ശ് ടി​​​വി യൂ ​​​ട്യൂ​​​ബ് ചാ​​​ന​​​ലി​​​ന് ഇ​​​ന്നു തു​​​ട​​​ക്കം.

കോ​​​ട്ട​​​യം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട് ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ലെ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് ഹാ​​​ളി​​​ൽ ചാ​​​ന​​​ലി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ക്കും.


നി​​​യു​​​ക്ത​​​ സ​​​ഹാ​​​യമെ​​​ത്രാ​​​ൻ ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ അ​​​പ്രേം, വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ ഫാ. ​​​മൈ​​​ക്കി​​​ൾ വെ​​​ട്ടി​​​ക്കാ​​​ട്ട്, തോ​​​മ​​​സ് ചാ​​​ഴി​​​കാ​​​ട​​​ൻ എം​​​പി, അ​​​തി​​​രൂ​​​പ​​​ത അ​​​ല്​​​മാ​​​യ സം​​​ഘ​​​ട​​​നാ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ, അ​​​തി​​​രൂ​​​പ​​​ത മീ​​​ഡി​​​യ ടീം ​​​എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.