Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
വിഷ്ണുനാരായണൻ നന്പൂതിരി അന്തര...
പാചകവാതക വില വീണ്ടും കൂടി
ഇടുക്കിക്ക് പാക്കേജ് 12,000 കോടി ...
60 വയസു കഴിഞ്ഞവർക്കുള്ള നാലു ലക്ഷം ഡോ...
പോലീസ് റാങ്ക് ലിസ്റ്റുകാരെ കൈയൊഴ...
ആർഎസ്എസ് പ്രവർത്തകന്റെ കൊലപ...
Previous
Next
Kerala News
Click here for detailed news of all items
കേരളത്തിന്റെ സാന്പത്തികവളർച്ച 3.45% ആയി ഇടിഞ്ഞു
Friday, January 15, 2021 1:42 AM IST
തിരുവനന്തപുരം: കഴിഞ്ഞ സാന്പത്തികവർഷം കേരളത്തിന്റെ സന്പദ്ഘടനയുടെ വളർച്ചയിൽ ഇടിവ്. മുൻവർഷം 6.49 ശതമാനം വളർച്ച രേഖപ്പെടുത്തിയ സ്ഥാനത്ത് 3.45 ശതമാനം വളർച്ച കൈവരിക്കാൻ മാത്രമേ സാധിച്ചുള്ളൂ. ഇന്നലെ നിയമസഭയിൽ സമർപ്പിച്ച 2019-20 സാന്പത്തികവർഷത്തെ സാന്പത്തിക അവലോകന റിപ്പോർട്ടിലാണ് വളർച്ചയിലെ ഇടിവ് സൂചിപ്പിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ നടപ്പുവർഷം സംസ്ഥാനത്തിന്റെ വരുമാനം 3.8 ശതമാനം ചുരുങ്ങുമെന്നാണു കണക്കുകൂട്ടൽ.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ദേശീയ ശരാശരിയേക്കാൾ ഉയർന്ന വളർച്ച കൈവരിച്ചിരുന്ന കേരളം കഴിഞ്ഞ വർഷം അതിനും താഴെയായി. കഴിഞ്ഞ വർഷം രാജ്യം 4.2 ശതമാനം വളർച്ചയാണു രേഖപ്പെടുത്തിയത്. നോട്ട് നിരോധനവും ജിഎസ്ടിയും ഉൾപ്പെടെയുള്ള കാരണങ്ങളാൽ സന്പദ്ഘടന നേരിട്ടുകൊണ്ടിരുന്ന പ്രതിസന്ധി കൂടാതെ ഓഖി, തുടർച്ചയായ രണ്ടു വർഷം നേരിടേണ്ടി വന്ന പ്രളയം എന്നിവയും വളർച്ചാനിരക്കു കുറയാൻ കാരണമായതായി സാന്പത്തിക അവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കാർഷികമേഖല 6.62 ശതമാനം ചുരുങ്ങി. തലേവർഷം 2.38 ശതമാനം സങ്കോചമുണ്ടായ സ്ഥാനത്താണ് കുത്തനെ താഴേക്കു പോയത്.
റബർ, നാളികേരം തുടങ്ങിയ കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയാണു കാർഷിക മേഖലയുടെ തളർച്ചയ്ക്കു കാരണം. വ്യവസായ മേഖല 1.5 ശതമാനം വളർന്നപ്പോൾ സേവനമേഖല 4.09 ശതമാനത്തിന്റെ വളർച്ച മാത്രമാണു രേഖപ്പെടുത്തിയത്. തലേവർഷം ഈ മേഖല 7.78 ശതമാനം വളർന്നിരുന്നു. ഗൾഫിൽനിന്നുള്ള തിരിച്ചുവരവ് ഈ മേഖലയുടെ വളർച്ച കുറഞ്ഞതിനു കാരണമായി. കഴിഞ്ഞ നാലു വർഷത്തെ ശരാശരി സാന്പത്തിക വളർച്ച 5.9 ശതമാനമാണ്. അതിനു മുന്‍പുള്ള നാലു വർഷത്തെ വളർച്ചാനിരക്ക് 4.9 ശതമാനം മാത്രമായിരുന്നു.
കാർഷികമേഖലയിൽ തളർച്ച കാണുന്പോഴും പച്ചക്കറി ഉത്പാദനത്തിൽ വൻകുതിപ്പു നടത്താനായി. 2018-19 ൽ 12.12 ലക്ഷം ടണ്‍ പച്ചക്കറി ഉത്പാദിപ്പിച്ച സ്ഥാനത്ത് കഴിഞ്ഞ വർഷം ഉത്പാദനം 14.9 ലക്ഷം ടണ്‍ ആയി ഉയർന്നു. നെല്ലിന്റെ ഉത്പാദനവും ഉത്പാദനക്ഷമതയും വർധിച്ചു.
5.87 ലക്ഷം ടണ്‍ നെല്ല് ഉത്പാദിപ്പിച്ചു. ഉത്പാദനം ഹെക്ടറിന് 3,073 കിലോഗ്രാം ആയി. 2010-11 വർഷവുമായി താരതമ്യം ചെയ്താൽ ഉത്പാദന ക്ഷമതയിൽ 25.3 ശതമാനം വർധനയുണ്ടായി. റബർ കൃഷിയുടെ വിസ്തൃതി 170 ഹെക്ടർ കുറഞ്ഞു. ഉത്പാദനം 8.32 ശതമാനം ഉയർന്ന് 5.33 ലക്ഷം ടണ്ണായി.
സംസ്ഥാനത്തിന്റെ ആളോഹരി വരുമാനം 1,63,216 രൂപയാണ്. തലേവർഷത്തേക്കാൾ 2.93 ശതമാനം വളർച്ച.
സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിൽ 2629.8 കോടി രൂപയുടെ കുറവുണ്ടായി. റവന്യു ചെലവിലും കുറവുണ്ടായിട്ടുണ്ട്. റവന്യു ചെലവിൽ ശന്പളം, പെൻഷൻ, പലിശ എന്നിവയുടെ വിഹിതം തലേ വർഷത്തേക്കാൾ വർധിച്ചു. 2018-19 ൽ മൊത്തം റവന്യു ചെലവിന്റെ 28.47 ശതമാനമായിരുന്നു ശന്പള ചെലവെങ്കിൽ 2019-20 ൽ അത് 30.25 ശതമാനമായി വർധിച്ചു. പെൻഷൻ ചെലവ് 17.23 ശതമാനത്തിൽനിന്ന് 18.21 ശതമാനമായും പലിശ ബാധ്യത 15.18 ശതമാനത്തിൽനിന്ന് 18.35 ശതമാനവുമായി വർധിച്ചു. സംസ്ഥാനത്തിന്റെ കടബാധ്യത 2,60,311.37 കോടി രൂപയാണ്. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 30.46 ശതമാനമാണിത്.
സംസ്ഥാന ബജറ്റ് ഇന്ന്
സംസ്ഥാന ബജറ്റ് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഇന്ന് അവതരിപ്പിക്കും. രാവിലെ ഒൻപതിനാണ് ബജറ്റ് അവതരണം. നിയമസഭാ തെരഞ്ഞെടുപ്പിലേക്കു കടക്കുന്നതിനു തൊട്ടുമുൻപുള്ള ബജറ്റായതിനാൽ ക്ഷേമ പ്രവർത്തനങ്ങൾക്കാണു മുൻതൂക്കം എന്നാണു സൂചന. ക്ഷേമ പെൻഷൻ വർധന അടക്കമുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നു ധനമന്ത്രി തന്നെ സൂചിപ്പിച്ചിരുന്നു. ജനങ്ങൾക്ക് അധിക ബാധ്യത വരുത്തുന്ന വിധത്തിൽ നികുതി വർധനയുണ്ടാകില്ലെന്നാണു വിവരം. തോമസ് ഐസക്കിന്റെ 12-ാമത്തെ ബജറ്റാണിത്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വിഷ്ണുനാരായണൻ നന്പൂതിരി അന്തരിച്ചു
പാചകവാതക വില വീണ്ടും കൂടി
ഇടുക്കിക്ക് പാക്കേജ് 12,000 കോടി രൂപ
60 വയസു കഴിഞ്ഞവർക്കുള്ള നാലു ലക്ഷം ഡോസ് കോവിഡ് വാക്സിൻ ഇന്നെത്തും
പോലീസ് റാങ്ക് ലിസ്റ്റുകാരെ കൈയൊഴിഞ്ഞ് മുഖ്യമന്ത്രി
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം; എട്ട് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ
പ്രമാണങ്ങൾ
കോവിഡ് പരിശോധന ; നെടുന്പാശേരി വിമാനത്താവളത്തിൽ യാത്രക്കാർ ദുരിതത്തിൽ
ആഴക്കടൽ കരാർ: പൂന്തുറയിൽ ചെന്നിത്തലയുടെ സത്യാഗ്രഹം
സെക്രട്ടേറിയറ്റിനു മുന്നിൽ എച്ച്എസ്എ റാങ്ക് ഹോൾഡർമാരുടെ അനിശ്ചിതകാല സമരം
മാന്നാറിൽനിന്ന് യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നാടകീയ നീക്കങ്ങൾ
കശുവണ്ടി കോർപറേഷൻ അഴിമതി: ഹര്‍ജി മാറ്റി
ആർടിപിസിആർ പരിശോധന ഒഴിവാക്കണം: പ്രവാസി കോൺഗ്രസ്
കോവിഡ് ടെസ്റ്റ് സൗജന്യനിരക്കിലാക്കണം: ആം ആദ്മി
സിപിഎം സർട്ടിഫിക്കറ്റ് വേണ്ടെന്നു കെ.സി. വേണുഗോപാൽ
മന്നത്തു പത്മനാഭന്റെ സമാധിദിനം ആചരിച്ചു
ആർ എസ് എസ്-എസ്ഡിപിഐ സംഘർഷം; നന്ദുവിന്റെ അറ്റുപോയ കൈമുട്ട് തുന്നിച്ചേര്‍ത്തു
പെന്‍ഷന്‍കാരോടുള്ള സര്‍ക്കാര്‍ സമീപനം വഞ്ചനാപരം: ടി.ജെ. വിനോദ്
വിഷ്ണുനാരായണൻ നന്പൂതിരി കവിതയെ പുതിയ ഭാവതലങ്ങളിലേക്ക് ഉയർത്തിയ കവി: മുഖ്യമന്ത്രി
മലയാളത്തിനു വലിയ നഷ്ടം: എം.ടി. വാസുദേവന്‍ നായര്‍
ആദിവാസി ക്ഷേമ പദ്ധതികളുടെ ഫണ്ട് വകമാറ്റരുത്: ഹൈക്കോടതി
ആഴക്കടൽ കരാർ റദ്ദാക്കൽ: സർക്കാർ തെറ്റു തിരുത്തിയതല്ലെന്നു മുഖ്യമന്ത്രി
രാഹുൽ ഗാന്ധിക്കും യോഗി ആദിത്യനാഥിനും ഒരേ സ്വരം: പിണറായി വിജയൻ
പമ്പയിലെ മണല്‍ നീക്കം: വിജിലന്‍സ് കോടതിയുടെ ഉത്തരവിന്മേലുള്ള സ്റ്റേ നീട്ടി
കേരള കോണ്‍ഗ്രസ്: ഇരുവിഭാഗത്തിന്റെയും അയോഗ്യതാ ഹർജികൾ നിലനിൽക്കുമെന്ന് ഉത്തരവ്
സംസ്ഥാനത്ത് 3,677 പേർക്ക് കോവിഡ്
ജഡ്ജിമാര്‍ ചുമതലയേറ്റു
ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള ഹര്‍ജി കോടതി തള്ളി
ഉദ്യോഗാർഥി- ഉദ്യോഗസ്ഥ ചർച്ച ഉത്തരവിൽ ഉറപ്പുകളില്ല; സമരം തുടരും
പരിശീലകരുടെ നിയമനത്തിനായി അണിയറ നീക്കം
ഫസ്റ്റ്ബെൽ പ്ലാറ്റ്ഫോമിന് ദേശീയ പുരസ്കാരം
ട്രെയിനില്‍ കടത്തിയ 2.2 കോടിയുടെ സ്വര്‍ണം പിടികൂടി
വാര്‍ത്താ പ്രാധാന്യമുള്ള വീഡിയോകൾ: അവസരങ്ങളുമായി സ്ട്രീംപാക്സ്
അർണോസ് പാതിരിയുടെ പ്രതിമയ്ക്കായി രാഗമാലിക
അറിവു പകരുന്ന കടമയെക്കാള്‍ വലുതല്ല; മത്സരിക്കാനുള്ള അവകാശമെന്നു കോടതി
ഇന്ധനവില വര്‍ധന: തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കാന്‍ കെഎച്ച്ആര്‍എ
കെഎസ്ടിസി സമ്മേളനം നാളെ തൃശൂരിൽ
സ്പെഷല്‍ മാര്യേജ് ആക്ട് : 30 ദിവസത്തെ കാലാവധിയില്‍ ഇളവില്ലെന്നു ഹൈക്കോടതി
ഡിജിറ്റല്‍ സാക്ഷരതനല്കാൻ സഹകരണം
തെങ്ങു കയറ്റക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ്
അമൽജ്യോതിയിൽ കുട്ടികൾക്കായി മത്സരങ്ങൾ
ശുചിത്വ പ്രവർത്തനങ്ങളിൽ കേരളം മാതൃകയെന്ന് എ.സി.മൊയ്തീൻ
ശബരിമല പ്രക്ഷോഭം, പൗരത്വഭേദഗതി നിയമം: കേസുകൾ പിൻവലിക്കും
ആഴക്കടൽ മത്സ്യബന്ധനം; 5,000 കോടിയുടെ ധാരണാപത്രം റദ്ദാക്കി
കായികതാരങ്ങൾക്കടക്കം 313 തസ്തികകൾ സൃഷ്ടിക്കും
എയ്ഡഡ് കോളജുകളിൽ 44 അനധ്യാപക തസ്തികകൾ
സർക്കാർ ജീവനക്കാരുടെ പിടിച്ച ശന്പളം ഏപ്രിൽ മുതൽ പണമായി നൽകും
കടലിന്റെ മക്കൾക്കൊപ്പം രാഹുൽ...
എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ മത്സരിക്കുന്നതു വിലക്കി
പിഎസ്സി ഉദ്യോഗാർഥികളുടെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക്
സീനായ് ഉടന്പടിയുടെ മഹനീയത
കെ.എം. മാണി പൊതുപ്രവർത്തകർക്ക് പാഠശാല: സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ
ആബട്ട് ഫ്രാൻസിസ് ആചാര്യ അനുസ്മരണ സമ്മേളനം 27ന്
കാതോലിക്കാ ബാവായുടെ ആരോഗ്യനില തൃപ്തികരം
കഥയും ജീവിതവും പറഞ്ഞ് കുഞ്ഞൂഞ്ഞുകഥകള്‍
സ്കറിയ തോമസ് വിഭാഗം പിളർന്നു
ഗുരുവായൂർ ആനയോട്ടം; ഗോപീകൃഷ്ണന് അട്ടിമറിവിജയം
ജെഡിഎസും എല്‍ജെഡിയും തുറന്നപോരിൽ
ജനാധിപത്യ കേരള കോണ്‍ഗ്രസിനു സീറ്റ് കുറഞ്ഞേക്കും
യുവതിയെ തട്ടിക്കൊണ്ടുപോകൽ: അന്വേഷണത്തിന് എൻഫോഴ്സ്മെന്റും
ഉദ്യോഗാർഥികളുടെ സമരം: മന്ത്രിസഭ ചർച്ച ചെയ്തില്ല
സർവകലാശാലകളിലെ ശന്പളം സർക്കാർ ജീവനക്കാരുടേതിനു തുല്യമാക്കുന്നു
മത്സ്യമന്ത്രാലയത്തിന് രൂപം നൽകും: രാഹുൽ ഗാന്ധി
നക്സൽ വർഗീസിന്റെ സഹോദരങ്ങൾക്ക് 50 ലക്ഷം നഷ്ടപരിഹാരം
സംസ്ഥാനത്ത് 4,106 പേർക്ക് കോവിഡ്
മത്സ്യത്തൊഴിലാളികള്‍ക്കെതിരായ ഒരു നടപടിയും അംഗീകരിക്കില്ല: കെആര്‍എല്‍സിസി
ഗ്രാന്റ് നല്‍കണം: ഹൈക്കോടതി
മാറ്റമില്ലാതെ ഇന്ധനവില
ചെറുവള്ളി എസ്റ്റേറ്റ് കിൻഫ്ര ഏറ്റെടുക്കും
പുതിയ പിഎസ്സി അംഗങ്ങൾ ചുമതലയേറ്റു
മന്നത്തു പത്മനാഭന്റെ 51-ാം ചരമവാർഷികം ഇന്ന്
പോലീസ് ഫുട്ബോൾ അക്കാദമി രൂപീകരിക്കാൻ തീരുമാനം
പിന്‍വാതില്‍ നിയമനം: കാലിക്കറ്റ് സര്‍വകലാശാലയുടെ വിശദീകരണം തേടി
മുൻ പോലീസ് ഉദ്യോഗസ്ഥൻ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു
ക്രിസ്ത്യന്‍ സെമിത്തേരി നിയമം: സർക്കാർ കൂടുതല്‍ സമയം തേടി

Latest News
വീണ്ടും റോഡ് ഇടിഞ്ഞു; താമരശേരി ചുരത്തിലൂടെ ചെറുവാഹനങ്ങൾ മാത്രം
സിംഗപ്പൂരിൽ വർക്ക്ഷോപ്പിൽ സ്ഫോടനം; മൂന്നു പേർ മരിച്ചു
More from other section
ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കു മീതെ നിയന്ത്രണവല
National
നീരവ് മോദിയെ ഇന്ത്യക്കു കൈമാറാൻ യുകെ കോടതി ഉത്തരവ്
International
നേന്ത്രപ്പഴം കപ്പൽമാർഗം യൂറോപ്പിലേക്ക്
Business
സ്പിന്നർമാരുടെ ബലത്തിൽ ഇന്ത്യക്ക് 10 വിക്കറ്റ് ജയം
Sports

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
തിരുവനന്തപുരം: സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായി ഏതു ഘട്ടത്തിലും ചർച്ച ചെയ്യാ...
Top