കെ.​വി. വി​ജ​യ​ദാ​സ് എം​എ​ൽ​എ അ​ന്ത​രി​ച്ചു
Tuesday, January 19, 2021 12:44 AM IST
പാ​​​ല​​​ക്കാ​​​ട്: കോ​​​ങ്ങാ​​​ട് എം​​​എ​​​ൽ​​​എ എ​​​ല​​​പ്പു​​​ള്ളി തേ​​​നാ​​​രി കാ​​​ക്ക​​​ത്തോ​​​ട് കെ.​​​വി. വി​​​ജ​​​യ​​​ദാ​​​സ് (61) അ​​​ന്ത​​​രി​​​ച്ചു. കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ത​​​ല​​​ച്ചോ​​​റി​​​ൽ ര​​​ക്ത​​​സ്രാ​​​വം ഉ​​​ണ്ടാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് 12 നു ​​​ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​നാ​​​യി​​​രു​​​ന്നു. നിലഗു​​​രു​​​ത​​​ര​​​മാ​​​യി തു​​​ട​​​രു​​​ക​​​യും ഇ​​​ന്ന​​​ലെ രാ​​​ത്രി മ​​​ര​​​ണം സം​​​ഭ​​​വി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. ഭാ​​​ര്യ: പ്രേ​​​മ​​​കു​​​മാ​​​രി. മ​​​ക്ക​​​ൾ: ജ​​​യ​​​ദീ​​​പ്, സ​​​ന്ദീ​​​പ്.

മൃ​​​ത​​​ദേ​​​ഹം ഇ​​​ന്നു​​​രാ​​​വി​​​ലെ ഏ​​​ഴി​​​ന് എ​​​ല​​​പ്പു​​​ള്ളി​​​യി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി​​​ക്കും. 11 നു ​​​ച​​​ന്ദ്ര​​​ന​​​ഗ​​​ർ വൈ​​​ദ്യു​​​തി ശ്മ​​​ശാ​​​ന​​​ത്തി​​​ൽ സം​​​സ്ക​​​രി​​​ക്കും.


2011 മു​​​ത​​​ൽ കോ​​​ങ്ങാ​​​ട് മ​​​ണ്ഡ​​​ല​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കുന്നു. സി​​​പി​​​എം പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗ​​​വും ക​​​ർ​​​ഷ​​​ക സം​​​ഘം ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ണ്. പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ ആ​​​ദ്യ പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്നു. മി​​​ച്ച​​​ഭൂ​​​മി​​​സ​​​മ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു ജ​​​യി​​​ൽ​​​വാ​​​സം അ​​​നു​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.