Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
അനുമതിയില്ലാതെ വിദേശ ഫണ്ട്: കി...
മത്സരിക്കാനില്ലെന്നു മുല്ലപ്പള്...
പന മുറിക്കുന്നതിനിടെ അപകടം: മരം വീണ് ഹെഡ...
മോട്ടോർ വാഹന പണിമുടക്ക് പൂർണം
സർക്കാർ ഡോക്ടർമാർ ഇന്നുമുതൽ...
കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് ച...
Previous
Next
Kerala News
Click here for detailed news of all items
സിഎജി റിപ്പോർട്ടിനെതിരേ പ്രമേയം; ചരിത്രത്തിൽ ആദ്യം
Saturday, January 23, 2021 1:03 AM IST
തിരുവനന്തപുരം: രാജ്യത്തെ പാർലമെന്ററി ചരിത്രത്തിൽ ആദ്യമായി കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) റിപ്പോർട്ടിനെതിരേ സംസ്ഥാന നിയമസഭ പ്രമേയം പാസാക്കി. കിഫ്ബിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങൾ അടങ്ങിയ മൂന്നു പേജുകൾ നിരാകരിച്ചു റിപ്പോർട്ട് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു കൈമാറാനും തീരുമാനിച്ചു.
പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ അധികാരത്തിനുമേൽ ഇതുവരെയില്ലാത്ത കടന്നുകയറ്റം ഭരണഘടനാ സ്ഥാപനങ്ങളെയും നിയമസഭാ സമിതിയുടെ അധികാരത്തെയും കശാപ്പ് ചെയ്യുന്നതിനു തുല്യമാണെന്നു പ്രതിപക്ഷം ആരോപിച്ചു. ചട്ടം 118 അനുസരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെ പാസാക്കുകയായിരുന്നു. പ്രതിപക്ഷവും ബിജെപിയും പ്രമേയത്തെ എതിർത്തു.
കിഫ്ബി മസാല ബോണ്ടിറക്കി വിദേശത്തുനിന്ന് ഉയർന്ന പലിശയ്ക്കു പണം സമാഹരിച്ചെന്ന സിഎജി റിപ്പോർട്ടിലെ 41 മുതൽ 43 വരെയുള്ള പേജുകൾ ഒഴിവാക്കി പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്കു കൈമാറാനുള്ള തീരുമാനം ചട്ടങ്ങളും കീഴ്വഴക്കങ്ങളും ലംഘിച്ചുള്ളതാണെന്നും ഇത് അനുവദിക്കരുതെന്നും പിഎസി ചെയർമാൻകൂടിയായ പ്രതിപക്ഷത്തെ വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ വിശദ പരിശോധന നടത്തി റൂളിംഗ് നൽകാമെന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണനും അറിയിച്ചു.
എന്നാൽ, സർക്കാർ വിശദീകരണം കേൾക്കാതെയും നടപടിക്രമങ്ങൾ പാലിക്കാതെയുമുള്ള റിപ്പോർട്ടിലെ ഭാഗങ്ങൾ ഒഴിവാക്കിയാകും പിഎസിയുടെ പരിഗണനയ്ക്ക് അയയ്ക്കുന്നതെന്നു സ്പീക്കർ ആദ്യം അറിയിച്ചു. ഇതിനെ പ്രതിപക്ഷം ചോദ്യം ചെയ്തതോടെയാണു വിശദ പരിശോധന നടത്താമെന്നു സ്പീക്കറും അറിയിച്ചത്.
ഒരു കാര്യം തീരുമാനിക്കുന്നതിനു മുന്‍പ് ബാധിക്കപ്പെടുന്നവരുടെ ഭാഗംകൂടി കേൾക്കണമെന്നാണു സ്വാഭാവിക നീതിയുടെ പ്രാഥമിക തത്വമെന്നും ഇത് ലംഘിക്കപ്പെട്ടതിനാൽ സിഎജി റിപ്പോർട്ടിന്റെ അടിത്തറതന്നെ ഇളകിയിരിക്കുകയാണെന്നും പ്രമേയ അവതരണത്തിനിടയിൽ മുഖ്യമന്ത്രി പറഞ്ഞു.
സിഎജി ഓഡിറ്റ് നടത്തുന്പോൾ കരട് റിപ്പോർട്ട് ബന്ധപ്പെട്ട വകുപ്പിന് നൽകുകയും അവരുടെ അഭിപ്രായങ്ങൾ തേടുകയും ചെയ്യാറുണ്ട്. ഇതുകൂടി പരിഗണിച്ചാണ് അന്തിമ റിപ്പോർട്ട് ഭരണഘടനാ സ്ഥാപനമായ സിആൻഡ് എജിയുടെ ഒപ്പോടെ നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നത്. ഇത് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് പോവുകയും കമ്മിറ്റി റിപ്പോർട്ട് തയാറാക്കുകയും ചെയ്യുന്നു.
കരട് റിപ്പോർട്ടിൽ ഇല്ലാത്ത ചില ഭാഗങ്ങൾ അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തി. ബന്ധപ്പെട്ട വകുപ്പിന് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു. ഈ തെറ്റായ കീഴ്വഴക്കം അംഗീകരിച്ചു പോയാൽ എക്സിക്യൂട്ടീവും ലജിസ്ലേച്ചറും തമ്മിൽ നിലവിലുള്ള ബന്ധം അട്ടിമറിക്കപ്പെടും. ഇതിന് കൂട്ടുനിന്നുവെന്ന അപഖ്യാതി ഈ സഭയ്ക്ക് ഉണ്ടാകാൻ പാടില്ലെന്ന നിർബന്ധമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അനുമതിയില്ലാതെ വിദേശ ഫണ്ട്: കിഫ്ബിക്കെതിരേ ഇഡി കേസെടുത്തു
മത്സരിക്കാനില്ലെന്നു മുല്ലപ്പള്ളിയും പി.ജെ. കുര്യനും സുധീരനും
പന മുറിക്കുന്നതിനിടെ അപകടം: മരം വീണ് ഹെഡ്മാസ്റ്റർ മരിച്ചു
മോട്ടോർ വാഹന പണിമുടക്ക് പൂർണം
സർക്കാർ ഡോക്ടർമാർ ഇന്നുമുതൽ സമരത്തിലേക്ക്
കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് ചർച്ച തീരുമാനമാകാതെ പിരിഞ്ഞു
സിക്കിം ലോട്ടറി വില്പന: വഞ്ചനാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി
ഇന്ധന, പാചകവാതക വില കുതിക്കുന്പോൾ കണ്ണുംപൂട്ടി മോദിയും പിണറായിയും: ഉമ്മൻ ചാണ്ടി
മഹാസംഗമം ഇന്ന് ; സിവിൽ പോലീസ് ഉദ്യോഗാർഥി സമരം 25-ാം ദിവസം
സംസ്ഥാനത്ത് 2938 പേർക്ക് കോവിഡ്
അഴിമതിയുടെ കാര്യത്തിൽ യുഡിഎഫും എൽഡിഎഫും ഒരേ തൂവൽപക്ഷികൾ: സ്മൃതി ഇറാനി
എയര്‍ ഇന്ത്യ ഓഫീസിലേക്കു നടന്ന മാര്‍ച്ച് : ടി.വി.രാജേഷും മുഹമ്മദ് റിയാസും റിമാൻഡിൽ
കെ.കെ. ശൈലജയും ഇ. ചന്ദ്രശേഖരനും വാക്സിന് സ്വീകരിച്ചു
ഫേസ്ബുക്കിൽ പാക് അനുകൂല പോസ്റ്റുകൾ; കാഷ്മീർ സ്വദേശി ആലപ്പുഴയിൽ പിടിയിൽ
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിവേണ്ട തീരുമാനങ്ങൾ പരിശോധിക്കാൻ സമിതി
ഫ്രാങ്കോ ലൂയിസിനു ദയ മീഡിയ ഫെലോഷിപ്പ്
ഒരു മാറ്റവുമില്ല! നിയമസഭയിൽ സ്ത്രീശക്തീകരണത്തിന് ഇനിയും ഏറെ കാത്തിരിക്കേണ്ടി വരുമോ?
ഷാഫിക്കെതിരേ വിമതന്
കുന്നത്തുനാട്ടില്‍ പോരാട്ടം ചതുഷ്കോണം
‘ബേബി’യാകാൻ മാത്യു ടി. തോമസ് കാത്തിരുന്നത് 32 വര്‍ഷം!
കൊല്ലത്തെ സിപിഎം പട്ടികയിൽ മൂന്ന് സിറ്റിംഗ് എംഎൽഎമാർ
നിഷേധിക്കാതെ എ.കെ.ബാലൻ
മത്സരിക്കാന്‍ തയാര്‍: രഞ്ജിത്
കണ്ണൂരിൽ ഞാൻതന്നെ !
പാചകവാതകവില വർധിപ്പിച്ച് കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുന്നു: റോഷി അഗസ്റ്റിൻ എംഎൽഎ
റേഷൻ വിഹിതം നിലനിർത്താൻ കേരളം പൊരുതേണ്ടി വരും
കുടുംബജീവിതത്തിന്റെ കെട്ടുറപ്പ്
ക്ലാർക്ക് മൂത്താൽ ഡോക്ടറാകുമോ?ആർടിഒ സ്ഥാനക്കയറ്റം ഇനി സാങ്കേതിക യോഗ്യതയുള്ളവർക്കു മാത്രം
ലിജി സാർ യാത്രയായി... ഇനിയും മുളക്കാത്ത വിത്തുകൾ ബാക്കിയായി
കേരളത്തിലെ പദ്ധതികൾക്ക് പുനരവലോകനം ആവശ്യം: ഡോ.മൻമോഹൻ സിംഗ്
ഭാഷാധ്യാപക സംസ്ഥാന സമ്മേളനം തൃശൂരിൽ
പെൺകുട്ടിക്കൊപ്പം നടന്നതിനു വിദ്യാർഥിക്കു മർദനം
കൈക്കൂലി: പീരുമേട് തഹസീൽദാരുടെ ജാമ്യാപേക്ഷ തള്ളി
ജനിതക എഡിറ്റിംഗ് വിദ്യയിൽ മഞ്ഞ തക്കാളി വികസിപ്പിച്ചു
ഇഡബ്ല്യൂ എസ് സംവരണം: മുൻകാല പ്രാബല്യം ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തു
പാലാരിവട്ടം അഴിമതി കേസിൽ സ്പെഷൽ പ്രോസിക്യൂട്ടരറെ നിയമിച്ചു
ബഫര്‍സോണ്‍ പ്രഖ്യാപനത്തിൽ നിന്നു പിന്മാറണം: കെസിവൈഎം
എഎൽഎസ് കോട്ടയത്ത് ഐഎഎസ് പരിശീലനം ആരംഭിക്കുന്നു
യുഡിഎഫിൽ ചർച്ച തുടരുന്നു, എൽഡിഎഫിൽ നാളെ തീരുമാനം
വാഹന പണിമുടക്ക് ഇന്ന് 6 മുതൽ 6 വരെ
പാചകവാതക വില വീണ്ടും കൂട്ടി
നീലേശ്വരത്തു ചരിത്രം പിറന്നു; പിന്നെ ചരിത്രമായി
വടകരയിൽ കോണ്‍ഗ്രസിന്റെ നോട്ടം കെ.കെ. രമയിൽ
മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും: കെ.കെ. ശൈലജ
എം.എം.മണി ഉടുന്പൻചോലയിൽ വീണ്ടും
കോഴിക്കോട് നോര്‍ത്തില്‍ രഞ്ജിത്?
തോമസ് ഐസക്കിനും ജി. സുധാകരനും വീണ്ടും സാധ്യത
കൊല്ലത്ത് ആർഎസ്പി സ്ഥാനാർഥികളായി; ഇരവിപുരത്ത് ബാബു ദിവാകരൻ
കെ. സുരേന്ദ്രന് മത്സരിക്കും
സിപിഎം സ്ഥാനാർഥികൾ വെള്ളിയാഴ്ച; രണ്ടു തവണ മത്സരിച്ചവരേയും പരിഗണിച്ചേക്കും
ആഴക്കടൽ മത്സ്യബന്ധനം: ഫയൽ പുറത്തുവിടാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു പ്രതിപക്ഷനേതാവ്
കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണൻ കർദിനാൾ മാർ ആലഞ്ചേരിയെ സന്ദര്‍ശിച്ചു
സിപിഒ റാങ്ക് ഹോൾഡേഴ്സ് സമരം 24-ാം ദിനത്തിലേക്ക്; നാളെ രാവിലെ 11 ന് മഹാസംഗമം
യൂത്ത് കോണ്‍ഗ്രസ് അനിശ്ചിതകാല നിരാഹാരം അവസാനിപ്പിച്ചു
ദളിത് ക്രൈസ്തവ സംവരണം: രാപ്പകൽ സമരം തുടങ്ങി
കോവിഡ് വാക്സിൻ: ജില്ലകളിൽ സ്പെഷൽ ബൂത്തുകൾ തയാറാക്കുമെന്ന് മന്ത്രി ശൈലജ
ജിദ്ദ അപകടം; നഴ്സുമാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി
സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിൽ താഴെയെത്തി
വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും
സ്വാശ്രയ കോളജുകള്‍ക്കു സ്ഥിര അംഗീകാരം നല്‍കണം: സ്വാശ്രയ കോളജ് കണ്‍സോര്‍ഷ്യം
മൂലൂർ അവാർഡ് അസീം താന്നിമൂടിന്
ആശ്വാസ് ഇന്‍ഷ്വറന്‍സ് പദ്ധതിയുമായി എറണാകുളം-അങ്കമാലി അതിരൂപത
ഹീനമായ പ്രവൃത്തി
ക്നാനായ കുടിയേറ്റ അനുസ്മരണം
46 തസ്തികകളിലേക്കു പിഎസ്സി വിജ്ഞാപനം വരുന്നു
അഖിലേന്ത്യാ ട്രേഡ് ടെസ്റ്റുകള്‍ക്ക് മാറ്റമില്ല
സിസ്റ്റർ റിൻസി സിഎസ്സി സുപ്പീരിയർ ജനറൽ
ഹയർസെക്കൻഡറി പ്രിൻസിപ്പൽമാരുടെ ജോലിഭാരം കുറച്ച് ഉത്തരവ്
വിവാഹഒരുക്ക കോഴ്സ്
സീറ്റ് വിഭജനം പൂർത്തിയാക്കാൻ യുഡിഎഫും എൽഡിഎഫും
60 വയസ് കഴിഞ്ഞവര്‍ക്കു കോവിഡ് വാക്സിനേഷന് ഇന്നു മുതല്‍
കേരളത്തില്‍ ഇന്നലെ 3,254 പേര്‍ക്കു കോവിഡ്
എൽജിഎസ് ഉദ്യോഗാർഥികൾ സമരം അവസാനിപ്പിച്ചു
"ഉറപ്പാണ് എൽഡിഎഫ് '
കേന്ദ്രത്തിന്റെ ബ്ലൂ ഇക്കോണമി പോളിസിക്കെതിരേ മന്ത്രി മേഴ്സിക്കുട്ടിയമ്മ

Latest News
വാക്സിനെടുത്ത് രണ്ടാഴ്ച പൂര്‍ത്തിയായവര്‍ക്ക് സൗദിയില്‍ ക്വാറന്റൈന് വേണ്ട
ബാഴ്സഗേറ്റ് വിവാദം: ബർത്തോമ്യു ജയിൽ മോചിതനായി
More from other section
ജയിലിലെ തിക്കും തിരക്കും കുറയ്ക്കാൻ: തടവുകാരുടെ ജാമ്യം നീട്ടി നൽകാനാകില്ലെന്ന് സുപ്രീംകോടതി
National
ഭീകരപ്രവർത്തനം അവസാനിപ്പിക്കൂ; പാക്കിസ്ഥാനോട് ഇന്ത്യ
International
കയറ്റുമതി കുറഞ്ഞു, വ്യാപാരകമ്മി പെരുകി
Business
ഇൻസ്റ്റഗ്രാമിൽ പത്ത് കോടി ഫോളോവേഴ്സുള്ള ആദ്യ ക്രിക്കറ്റ് താരമായി വിരാട് കോഹ്ലി
Sports

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മ...
Top