ഐ​ശ്വ​ര്യ കേ​ര​ള​യാ​ത്ര കു​ന്പ​ള​യി​ൽ ഉ​മ്മ​ൻ​ ചാ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും
Monday, January 25, 2021 12:53 AM IST
കാ​​​സ​​​ർ​​​ഗോ​​​ഡ്: പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല ന​​​യി​​​ക്കു​​​ന്ന ഐ​​​ശ്വ​​​ര്യ​​​കേ​​​ര​​​ള​​​യാ​​​ത്ര 31ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് കു​​ന്പ​​ള​​യി​​ൽ മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ​​​ചാ​​​ണ്ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​മെ​​​ന്ന് യു​​​ഡി​​​എ​​​ഫ് ക​​​ൺ​​​വീ​​​ന​​​ർ എം.​​​എം. ഹ​​​സ​​​ൻ യാ​​​ത്രാ കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ വി.​​​ഡി.​​​ സ​​​തീ​​​ശ​​​ൻ എ​​​ന്നി​​​വ​​​ർ അ​​​റി​​​യി​​​ച്ചു. അ​​ന്ന് വൈ​​​കി​​ട്ട് അ​​​ഞ്ചി​​​ന് ചെ​​​ർ​​​ക്ക​​​ള​​​യി​​​ൽ യാ​​​ത്ര​​​യ്ക്ക് സ്വീ​​​ക​​​ര​​​ണം ന​​​ൽ​​​കും.

ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​ന് രാ​​​വി​​​ലെ പ​​​ത്തി​​​ന് പെ​​​രി​​​യ, ഉ​​​ച്ച​​​യ്ക്ക് 12ന് ​​​കാ​​​ഞ്ഞ​​​ങ്ങാ​​​ട്, ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് തൃ​​​ക്ക​​​രി​​​പ്പൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സ്വീ​​​ക​​​ര​​​ണ​​​മേ​​​റ്റു​​​വാ​​​ങ്ങി​​​യ​​​ശേ​​​ഷം യാ​​​ത്ര ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​ക്കും. 140 മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും പ​​​ര്യ​​​ട​​​നം ന​​​ട​​​ത്തു​​​ന്ന യാ​​​ത്ര​​​യി​​​ൽ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യും പ്രി​​​യ​​​ങ്ക ഗാ​​​ന്ധി​​​യും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ൾ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. ഫെ​​​ബ്രു​​​വ​​​രി 22ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് സ​​​മാ​​​പി​​​ക്കും.


മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ, പി.​​​കെ.​​​ കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി, എം.​​​കെ.​​​ മു​​​നീ​​​ർ, പി.​​​ജെ.​​​ ജോ​​​സ​​​ഫ്, മോ​​​ൻ​​​സ് ജോ​​​സ​​​ഫ്, എ​​​ൻ.കെ.​​​ പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ, അ​​​നൂ​​​പ് ജേ​​​ക്ക​​​ബ്, സി.​​​പി.​​​ജോ​​​ൺ, ജി.​​​ ദേ​​​വ​​​രാ​​​ജ​​​ൻ, ജോ​​​ൺ ജോ​​​ൺ, ഷാ​​​ഫി പ​​​റ​​​മ്പി​​​ൽ, ല​​​തി​​​ക സു​​​ഭാ​​​ഷ് എ​​​ന്നി​​​വ​​​ർ യാ​​​ത്ര​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.