സം​​​സ്ഥാ​​​ന​​​ത്ത് ഇ​ന്ന​ലെ 26,995 പേ​ർ​ക്കു കോ​വി​ഡ്
സം​​​സ്ഥാ​​​ന​​​ത്ത് ഇ​ന്ന​ലെ 26,995 പേ​ർ​ക്കു കോ​വി​ഡ്
Friday, April 23, 2021 1:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ റി​​​ക്കാ​​​ർ​​​ഡ്. ഇ​​​ന്ന​​​ലെ 26,995 പേ​​​ർ​​​ക്കാ​​​ണ് കോ​​​വി​​​ഡ്-19 സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലു​​​ണ്ടാ​​​യ 28 മ​​​ര​​​ണ​​​ങ്ങ​​​ൾ കോ​​​വി​​​ഡ് മൂ​​ല​​മാ​​ണെ​​ന്നും സ്ഥി​​രീ​​ക​​രി​​ച്ചു. ഇ​​​തോ​​​ടെ ആ​​​കെ മ​​​ര​​​ണം 5028 ആ​​​യി.

ക​​​ഴി​​​ഞ്ഞ 24 മ​​​ണി​​​ക്കൂ​​​റി​​​നി​​​ടെ 1,35,177 സാ​​​ന്പി​​​ളു​​​ക​​​ളാ​​​ണ് പ​​​രി​​​ശോ​​​ധി​​​ച്ച​​​ത്. ടെ​​​സ്റ്റ് പോ​​​സി​​​റ്റി​​​വി​​​റ്റി നി​​​ര​​​ക്ക് 19.97 ആ​​​ണ്.ഇ​​​ന്ന​​​ലെ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് പോ​​​സി​​​റ്റീ​​​വ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത് എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലാ​​​ണ്. 4396 പേ​​​ർ​​​ക്കാ​​​ണ് അവി​​​ടെ കോ​​​വി​​​ഡ്. ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ടവ​​​രി​​​ൽ 275 പേ​​​ർ സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്തുനി​​​ന്നു വ​​​ന്ന​​​വ​​​രാ​​​ണ്. 24,921 പേ​​​ർ​​​ക്ക് സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്.

1730 പേ​​​രു​​​ടെ സ​​​ന്പ​​​ർ​​​ക്ക ഉ​​​റ​​​വി​​​ടം വ്യ​​​ക്ത​​​മ​​​ല്ല. 69 ആ​​​രോ​​​ഗ്യ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കാ​​​ണ് രോ​​​ഗം ബാ​​​ധി​​​ച്ച​​​ത്. രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ട് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന 6370 പേ​​​രു​​​ടെ പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ് ആ​​​യി. 1,56,226 പേ​​​രാ​​​ണ് ഇ​​​നി ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള​​​ത്.


വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 3,55,209 പേ​​​രാ​​​ണ് ഇ​​​പ്പോ​​​ൾ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ള്ള​​​ത്. ഇ​​​വ​​​രി​​​ൽ 3,39,418 പേ​​​ർ വീ​​​ട്, ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂഷ​​​ണ​​​ൽ ക്വാ​​​റ​​​ന്‍റൈ​​​നി​​​ലും 15,791 പേ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. 3161 പേ​​​രെ​​​യാ​​​ണ് ഇ​​​ന്ന് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ 13 പു​​​തി​​​യ ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ഒ​​​രു പ്ര​​​ദേ​​​ശ​​​ത്തെ ഹോ​​​ട്ട് സ്പോ​​​ട്ടി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. നി​​​ല​​​വി​​​ൽ ആ​​​കെ 520 ഹോ​​​ട്ട് സ്പോ​​​ട്ടു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.

രോഗബാധിതർ കൂടുതൽ എറണാകുളത്ത്

എ​​​റ​​​ണാ​​​കു​​​ളം 4396, കോ​​​ഴി​​​ക്കോ​​​ട് 3372, തൃ​​​ശൂ​​​ർ 2781, മ​​​ല​​​പ്പു​​​റം 2776, കോ​​​ട്ട​​​യം 2485, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം 2283, ക​​​ണ്ണൂ​​​ർ 1747, പാ​​​ല​​​ക്കാ​​​ട് 1518, പ​​​ത്ത​​​നം​​​തി​​​ട്ട 1246, ആ​​​ല​​​പ്പു​​​ഴ 1157, കൊ​​​ല്ലം 988, ഇ​​​ടു​​​ക്കി 931, കാ​​​സ​​​ർ​​​ഗോ​​​ഡ് 701, വ​​​യ​​​നാ​​​ട് 614 എ​​​ന്നി​​​ങ്ങ​​​ന​​​യാ​​​ണ് ജി​​​ല്ല​​​ക​​​ളി​​​ൽ രോ​​​ഗ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.