കോളജുകൾ പൂർണമായും തുറക്കുന്നതു പരിഗണിക്കും: മ​ന്ത്രി
കോളജുകൾ  പൂർണമായും തുറക്കുന്നതു പരിഗണിക്കും: മ​ന്ത്രി
Wednesday, September 22, 2021 12:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ടു​​​ത്ത മാ​​​സം 18-നു ​​​സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ കോ​​​ള​​​ജ് ക്ലാ​​​സു​​​ക​​​ളും തു​​​റ​​​ക്കു​​​ന്ന കാ​​​ര്യം സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ശോ​​​ധി​​​ക്കു​​​മെ​​​ന്നു ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ മ​​ന്ത്രി മ​​​ന്ത്രി ആ​​​ർ.​​​ബി​​​ന്ദു.

ഒ​​​ക്ടോ​​​ബ​​​ർ നാ​​​ലി​​​ന് അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷ ബി​​​രു​​​ദ-​​​ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ക്ലാ​​​സു​​​ക​​​ൾ തു​​​ട​​​ങ്ങു​​​ന്പോ​​​ൾ പ്രാ​​​യോ​​​ഗി​​​ക വ​​​ശ​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലാ​​​കും. വാ​​​ക്സി​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സ്ഥാ​​​പ​​​ന​​​ത​​​ല​​​ത്തി​​​ൽ ക​​​ണ​​​ക്കെ​​​ടു​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. വാ​​​ക്സി​​​നേ​​​ഷ​​​നു സ്ഥാ​​​പ​​​ന മേ​​​ധാ​​​വി​​​ക​​​ൾ​​​ക്കും നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.