ഇ​ന്ധ​ന​വി​ല കുതിക്കുന്നു
ഇ​ന്ധ​ന​വി​ല കുതിക്കുന്നു
Friday, October 22, 2021 1:49 AM IST
കൊ​​​ച്ചി: ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ല്‍ ഇ​​​ന്ന​​​ലെ​​​യും വ​​​ര്‍​ധ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. പെ​​​ട്രോ​​​ളി​​​ന് 35 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 37 പൈ​​​സ​​​യു​​​മാ​​​ണ് ഇ​​​ന്ന​​​ലെ വ​​​ര്‍​ധി​​​ച്ച​​​ത്.

ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ളി​​​ന് 106.97 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 100.71 രൂ​​​പ​​​യു​​​മാ​​​യി. ഒ​​​ക്ടോ​​​ബ​​​ര്‍ ഒ​​​ന്നു മു​​​ത​​​ല്‍ ഇ​​​ന്ന​​​ലെ​​​വ​​​രെ പെ​​​ട്രോ​​​ളി​​​ന് 4.60 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 5.64 രൂ​​​പ​​​യു​​​മാ​​​ണ് വ​​​ര്‍​ധി​​​ച്ച​​​ത്. വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും ഇ​​​ന്ധ​​​ന​​​വി​​​ല വ​​​ര്‍​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.