സി​സ്റ്റ​ര്‍ ടീ​ന എ​സ്എ​സ്എസ് ​ സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍
സി​സ്റ്റ​ര്‍ ടീ​ന  എ​സ്എ​സ്എസ് ​ സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍
Friday, October 22, 2021 11:51 PM IST
അ​​​ങ്ക​​​മാ​​​ലി: സാ​​​ധു​​​സേ​​​വ​​​ന സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സു​​​പ്പീ​​​രി​​​യ​​​ര്‍ ജ​​​ന​​​റ​​​ലാ​​​യി സി​​​സ്റ്റ​​​ര്‍ ടീ​​​ന ചൊ​​​റു​​​ക്കാ​​​വി​​ലി​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

ജ​​​ന​​​റ​​​ല്‍ കൗ​​​ണ്‍​സി​​​ലേ​​​ഴ്‌​​​സാ​​​യി സി​​​സ്റ്റ​​​ര്‍ ആ​​​ലീ​​​സ് ഉ​​​പ്പാം​​​ത​​​ട​​​ത്തി​​​ല്‍, സി​​​സ്റ്റ​​​ര്‍ ഫി​​​ല്ലീ​​​സ് കൊ​​​ള്ള​​​ന്നൂ​​​ര്‍, സി​​​സ്റ്റ​​​ര്‍ ഫി​​​ലോ പെ​​​രു​​​മ്പാ​​​റ, സി​​​സ്റ്റ​​​ര്‍ ജി​​​സ ചെ​​​ങ്ങോ​​​ട്ടു​​​ത​​​റ എ​​​ന്നി​​​വ​​​രെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.