ഞാ​യ​റാ​ഴ്ച നി​യ​ന്ത്ര​ണം പൂ​ർ​ണം
ഞാ​യ​റാ​ഴ്ച നി​യ​ന്ത്ര​ണം പൂ​ർ​ണം
Monday, January 24, 2022 2:21 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് വ്യാ​​​പ​​​നം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഞാ​​​യ​​​റാ​​​ഴ്ച നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളോ​​​ട് സ​​​ഹ​​​ക​​​രി​​​ച്ച് ജ​​​നം. ലോ​​​ക് ഡൗ​​​ണി​​​നു സ​​​മാ​​​ന​​​മാ​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളാ​​​ണ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്ന​​​തെ​​​ങ്കി​​​ലും ഇ​​​തി​​​നോ​​​ട് പൊ​​​തു​​​വി​​​ൽ ജ​​​ന​​​ങ്ങ​​​ൾ സ​​​ഹ​​​ക​​​രി​​​ച്ച​​​തോ​​​ടെ​ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ന്‍റെ ആ​​​ദ്യ ഞാ​​​യ​​​ർ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​യി. 30 നും ​​​സ​​​മാ​​​ന​​​മാ​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.


കെ​​​ഐ​​​സ്ആ​​​ർ​​​ടി​​​സി ദീ​​​ർ​​​ഘ​​​ദൂ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തി​​യെ​​ങ്കി​​​ലും ബ​​​സു​​​ക​​​ളി​​​ൽ യാ​​​ത്ര​​​ക്കാ​​​ർ കു​​​റ​​​വാ​​​യി​​​രു​​​ന്നു. ഇ​​​തേ തു​​​ട​​​ർ​​​ന്ന് പ​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും സ​​​ർ​​​വീ​​​സു​​​ക​​​ൾ വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു. നി​​​ര​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ സ്വ​​​കാ​​​ര്യ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണ​​​വും പ​​​രി​​​മി​​​ത​​​മാ​​​യി​​​രു​​​ന്നു. ന​​​ഗ​​​രാ​​​തി​​​ർ​​​ത്തി​​​ക​​​ളി​​​ലെ റോ​​​ഡു​​​ക​​​ളി​​​ൽ ബാ​​​രി​​​ക്കേ​​​ഡ് സ്ഥാ​​​പി​​​ച്ചാ​​​ണ് പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധ​​​ന ക​​​ർ​​​ശ​​​ന​​​മാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.