Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
വ്യാഴാഴ്ച വരെ കനത്ത മഴ
മണിച്ചന്റെ മോചനം: ഗവർണർ ബന്ധ...
മുന്‍ അഡ്വക്കറ്റ് ജനറല്‍ സുധാ...
എ.എ. റഹിം വീണ്ടും ഡിവൈഎഫ്ഐ ദേശീ...
കാർഷിക സർവകലാശാല മുൻ വിസി ഡ...
എഎപി-ട്വന്റി 20 സഖ്യം പ്രഖ്യാപി...
Previous
Next
Kerala News
Click here for detailed news of all items
ലോകായുക്തയിൽ ഇടഞ്ഞ് സിപിഐ; കോടിയേരിയുടെ വാദങ്ങൾ വെട്ടിനിരത്തി കാനം
Saturday, January 29, 2022 1:16 AM IST
തിരുവനന്തപുരം: അഴിമതിവിരുദ്ധ സംവിധാനമായ ലോകായുക്തയുടെ ചിറകരിയുന്ന ഭേദഗതി ഓർഡിനൻസിനെതിരേയുള്ള ഇടതുമുന്നണിയിലെ ഭിന്നത പുറത്തേക്ക്.
എന്തിനാണു ലോകായുക്താ ഭേദഗതി ഓർഡിനൻസ് തിടുക്കപ്പെട്ടു കൊണ്ടുവരുന്നതെന്ന ചോദ്യത്തിനു മറുപടി നൽകാൻ സിപിഎം നേതൃത്വത്തിനും ഭരണ നേതൃത്വത്തിനും കഴിയുന്നില്ലെന്ന വാദവുമായി മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ രംഗത്തെത്തി.
ഓർഡിനൻസിനെ പരസ്യമായി വിമർശിച്ചും സിപിഎം വാദങ്ങളെ തള്ളിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തിയതോടെയാണു വിഷയത്തിൽ ഇടതുമുന്നണിയിലെ കടുത്ത ഭിന്നത പുറത്തുവന്നത്.
നിയമസഭാ സമ്മേളനം ചേരാനിരിക്കേ എന്തിനാണു തിടക്കപ്പെട്ട് ഓർഡിനൻസുമായി മുന്നോട്ടു പോകുന്നതെന്നാണു കാനത്തിന്റെ പ്രധാന ചോദ്യം. ഇതിനു മറുപടി നൽകാൻ സിപിഎം നേതൃത്വത്തിനോ ഭരണ നേതൃത്വത്തിനോ കഴിഞ്ഞിട്ടുമില്ല.
ലോകായുക്ത ഭേദഗതി ഓർഡിനൻസ് മന്ത്രിസഭയുടെ കൂട്ടായ തീരുമാനമെന്ന് ആവർത്തിച്ച് പ്രതിപക്ഷ വിമർശനങ്ങളെ പ്രതിരോധിക്കാൻ സിപിഎം ശ്രമിക്കുന്നതിനിടെയാണു മുന്നണിയെ വെട്ടിലാക്കി സിപിഐയുടെ വിമർശനം.
ഇടതുമുന്നണിക്കകത്തോ സിപിഎം- സിപിഐ ഉഭയകക്ഷി ചർച്ചയിലോ ഇത്തരമൊരു നിർണായക നിയമഭേദഗതി ചർച്ച ചെയ്യാതിരുന്നതാണു സിപിഐയെ ക്ഷുഭിതരാക്കുന്നത്.
ഓർഡിനൻസിനെ ന്യായീകരിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പാർട്ടി മുഖപത്രത്തിലെ ലേഖനത്തിലൂടെ രംഗത്തുവന്നെങ്കിലും കോടിയേരിയുടെ വാദത്തെ കാനം രാജേന്ദ്രൻ തള്ളി.
സംസ്ഥാന സർക്കാരുകളെ ഗവർണർമാരെ ഉപയോഗിച്ച് അസ്ഥിരപ്പെടുത്താനുള്ള കേന്ദ്രനീക്കത്തിനു തടയിടാൻകൂടിയാണ് ഓർഡിനൻസെന്നായിരുന്നു കോടിയേരിയുടെ വാദം. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്തുന്നെങ്കിൽ അതിനെ നിയമഭേദഗതിയിലൂടെയല്ല, ജനങ്ങളെ അണിനിരത്തിയാണു നേരിടേണ്ടതെന്നു കാനം മറുപടി നൽകുന്നു.
സംസ്ഥാന സർക്കാരുകളെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ രാജ്യത്തു വ്യാപകമായി നടക്കുന്നു. അത്തരം നീക്കങ്ങൾ മുന്‍പും ഉണ്ടായിട്ടുണ്ട്. അവയെ നിയമഭേദഗതികൊണ്ടല്ല തടയേണ്ടതെന്നും കാനം പറഞ്ഞു.
മന്ത്രിസഭ ഏകകണ്ഠമായി ഓർഡിനൻസ് പാസാക്കിയപ്പോൾ സിപിഐ മന്ത്രിമാർ എന്തുകൊണ്ട് ഓർഡിനൻസിനെ എതിർത്തില്ല എന്ന ചോദ്യത്തിന്, അതു മന്ത്രിമാരോടു ചോദിക്കാനായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
സുപ്രധാനമായ നിയമഭേദഗതി ഓർഡിനൻസായി ഇറക്കുന്പോൾ അതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഇടതുമുന്നണിയിൽ ചർച്ച ചെയ്യാതിരുന്നതും സിപിഐ നേതൃത്വത്തെ പ്രകോപിപ്പിക്കുന്നുണ്ട്.
മന്ത്രിസഭയിൽ വിഷയം ചർച്ചയ്ക്കുവന്നപ്പോൾ പാർട്ടി മന്ത്രിമാർ ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചു ചർച്ച ചെയ്യാതിരുന്നതിലും സിപിഐ നേതാക്കൾക്കിടയിൽ കടുത്ത അതൃപ്തിയുണ്ട്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വ്യാഴാഴ്ച വരെ കനത്ത മഴ
മണിച്ചന്റെ മോചനം: ഗവർണർ ബന്ധപ്പെട്ട സെക്രട്ടറിമാരോടു വിശദീകരണം തേടിയേക്കും
മുന്‍ അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദ് അന്തരിച്ചു
എ.എ. റഹിം വീണ്ടും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ്
കാർഷിക സർവകലാശാല മുൻ വിസി ഡോ. കെ.വി. പീറ്റർ അന്തരിച്ചു
എഎപി-ട്വന്റി 20 സഖ്യം പ്രഖ്യാപിച്ച് കേജരിവാള്‍
പാടങ്ങളിൽ ശേഖരിച്ചിട്ടുള്ള നെല്ല് : മില്ലുടമകൾ രണ്ടു ദിവസത്തിനകം സംഭരിക്കാൻ നിർദേശം
മോഡലും നടിയുമായ ഷഹാനയുടെ മരണം: ഫ്ലാറ്റില്‍ വന്നുപോയവരെക്കുറിച്ചും അന്വേഷണം
മഴ: കൃഷി വകുപ്പ് ജില്ലാതലത്തിൽ കണ്ട്രോൾ റൂമുകൾ തുറന്നു
മഴക്കാലത്ത് അമിത വേഗം വേണ്ട: മുന്നറിയിപ്പുമായി പോലീസ്
കാട്ടുപന്നികളെ നശിപ്പിക്കൽ: കേന്ദ്ര നിലപാട് നിരാശാജനകം-മന്ത്രി
മാങ്ങാനത്തെ നസ്രത്തിലും ആഹ്ളാദവും പ്രാർഥനയും
ചരിത്രം വിശുദ്ധിക്കു വഴിമാറി; ഒഴുകിയെത്തി വിശ്വാസികൾ
ആവാസ വ്യവസ്ഥയ്ക്കനുസരിച്ചുള്ള സമ്പദ് വ്യവസ്ഥ രൂപപ്പെടുത്തണം: പ്രഫ. സി. രവീന്ദ്രനാഥ്
സംസ്ഥാന റവന്യൂ കായികോത്സവം തൃശൂരിൽ തുടങ്ങി
മത്സ്യമേഖല 23ന് പണിമുടക്കും
വിജയ് ബാബുവിനെതിരായ പരാതി വ്യാജമെന്ന് അമ്മ മായ
കണ്ണൂർ സർവകലാശാല കലോത്സവം:റിപ്പോർട്ടിംഗ് പുരസ്കാരം ദീപികയ്ക്ക്
ഇന്ന് ദേശീയ ഡെങ്കിപ്പനി ദിനം
പെണ്‍കുട്ടിയോടുള്ള മോശം സമീപനം: സമസ്തയ്ക്കെതിരേ വീണ്ടും ഗവർണർ
കുടുംബശ്രീ തൊഴിൽ സർവേയിൽ രജിസ്റ്റർ ചെയ്തത് 44 ലക്ഷംപേർ
ഇന്ത്യ മികച്ച വ്യാപാര പങ്കാളിയെന്ന് ഒമാന്‍
പിഎസ്കെ എഡ്യുവെൻഞ്ചേഴ്സ് ചാമ്പ്യന്‍സ് ലീഗ് ഗ്രാന്‍ഡ് ഫിനാലെ സംഘടിപ്പിച്ചു
സിഎഫ്എ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ പരീക്ഷാകേന്ദ്രം കൊച്ചിയില്‍
തൃക്കാക്കര: നയം വ്യക്തമാക്കാതെ കേജരിവാള്‍
എസി പ്രവർത്തിച്ചില്ല; വിമാനം മൂന്നര മണിക്കൂർ വൈകി
നടുക്കടലിൽ പത്തംഗസംഘം മത്സ്യത്തൊഴിലാളികളെ ബന്ദികളാക്കി ബോട്ട് കടത്തിക്കൊണ്ടുപോയി
സമസ്തക്കെതിരായ പ്രചാരണങ്ങൾ പരിധി വിടുന്നു: കുഞ്ഞാലിക്കുട്ടി
സാമ്പത്തികസ്ഥിതി: ധവളപത്രം ഇറക്കണമെന്ന് വി.ഡി. സതീശന്
എംക്യൂറിന്റെ വനിതാ ആരോഗ്യ ബോധവത്കരണം
ഗോതന്പു കയറ്റുമതി തടഞ്ഞത് പിൻവലിക്കണം: പി.സി. തോമസ്
തദ്ദേശ ഉപതെരഞ്ഞെടുപ്പ്: 182 സ്ഥാനാർഥികളും 77,634 വോട്ടർമാരും
താത്കാലിക റാങ്ക് ലിസ്റ്റ്
ഗുജറാത്ത് മോഡൽ ഡാഷ് ബോർഡ് ക്ലിഫ് ഹൗസിൽ ഒരുക്കാൻ നിർദേശം ; കടിഞ്ഞാൺ മുഖ്യമന്ത്രിക്ക്
സമ്മാനകൂപ്പൺ നറുക്കെടുപ്പ് നിരോധിക്കുന്നു ; ഭാഗ്യക്കുറി സർക്കാരിനു മാത്രം
പൂരം വെടിക്കെട്ട് വീണ്ടും മാറ്റി
കനത്ത മഴ തുടുരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ആരോഗ്യമന്ത്രി-ഡെപ്യൂട്ടി സ്പീക്കർ പോര്: ഇരുവരും എൽഡിഎഫിനു പരാതി നൽകി
ഇടുക്കിയിൽ ജലനിരപ്പ് 2339.62 അടി
അരവിന്ദ് കേജരിവാൾ കൊച്ചിയിലെത്തി
മോന്സൻ കേസ്: മോഹന്‍ലാലിന് ഇഡി നോട്ടീസ്
പാരന്പര്യവൈദ്യന്റെ കൊലപാതകം: ഡിഎൻഎ സാന്പിളുകൾ ലഭിച്ചു
കെ-ഫോണ്‍: 61.38 ശതമാനം പ്രവൃത്തിയും പൂർത്തിയായതായി മുഖ്യമന്ത്രി
ശന്പളം കിട്ടാത്തതിന്റെ ഉത്തരവാദിത്തം സമരം നടത്തിയവർക്ക്: ഗതാഗത മന്ത്രി
വീട് കുത്തിത്തുറന്ന് 28 പവനും നാലു ലക്ഷം രൂപയും കവർന്നു
മദ്യവില കൂട്ടേണ്ടിവരും: മന്ത്രി എം.വി. ഗോവിന്ദൻ
മഴ അലര്‍ട്ട്; കരുതൽ നടപടി ശക്തമാക്കാൻ കളക്ടർമാർക്ക് നിർദേശം
ഷഹാനയുടെ മരണം: സജ്ജാദ് മയക്കുമരുന്ന് കച്ചവടക്കാരന്
വഖഫ്, മദ്രസ ക്ഷേമം: ഖജനാവില്‍നിന്നു ചെലവഴിച്ച തുകയില്‍ വര്‍ധന
93 കിലോ ചന്ദനവുമായി പിടിയില്‍
ചേർത്തല എസ്എച്ച് കോളജിനെതിരായ മാധ്യമവിചാരണ അപലപനീയം
പെൺകുട്ടിയെ സ്റ്റേജിൽ അപമാനിച്ചെന്ന പ്രചാരണം വാസ്തവവിരുദ്ധം: സമസ്ത
കേരള ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ക്യാന്പ് തുടങ്ങി
ശന്പളം കൊടുക്കാൻ പണമില്ലെന്നത് ദുഷ്പ്രചാരണം: ധനമന്ത്രി
സോളാർ കേസ്: ഗണേഷ്കുമാറിനെ സിബിഐ ചോദ്യംചെയ്തു
എസ്ഡിപിഐയെ നിരോധിക്കണമെന്ന് വിഎച്ച്പി
നിരോധനം ഒന്നിനും പരിഹാരമല്ല: മന്ത്രി എം.വി.ഗോവിന്ദൻ
ഇന്റഗ്രിറ്റി സർട്ടിഫിക്കറ്റ് കൈമാറി: ഐപിഎസ് ലഭിച്ച ടി.രാമചന്ദ്രന് സ്പെഷൽ ബ്രാഞ്ചിൽ നിയമനം
വ്ളോഗര്‍ റിഫയുടെ ഭര്‍ത്താവ് മുന്‍കൂര്‍ ജാമ്യം തേടി
കെഎസ്ആര്‍ടിസി നേരെയാക്കിയിട്ട് മതി കെ-റെയില്‍: മോന്‍സ് ജോസഫ്
ഖജനാവ് കാലി ; 5000 കോടി വായ്പയെടുക്കാൻ അനുമതി
സിഎച്ച്ആർ വനഭൂമിയാണെന്ന സർക്കാർ ഉത്തരവ് റദ്ദാക്കി
കാലവർഷം 27നു തുടങ്ങും
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നാകെ മണ്ഡലത്തിൽ
സംസ്ഥാനത്ത് ഇനി ഇ-പട്ടയങ്ങൾ, യുണീക് തണ്ടപ്പേർ
കൊല്ലപ്പെട്ട ഏഴുവയസുകാരന്റെ അച്ഛന്റെ മരണവും കൊലപാതകം
പീഡന പരാതിയിൽ സിപിഎം നേതാവായ റിട്ട. അധ്യാപകൻ അറസ്റ്റിൽ
ഹൈബി ഈഡനെ സിബിഐ ചോദ്യം ചെയ്തു
മോഡല്‍ ഫ്ലാറ്റിൽ മരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍
കാറുകൾ കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു
ഗുരുവായൂരിൽ പ്രവാസി സ്വർണവ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച; 371 പവനും രണ്ടു ലക്ഷവും കവർന്നു
വനംവകുപ്പിന്റെ കണക്കുകള്‍ തെറ്റെന്നു തെളിഞ്ഞു: ഇന്‍ഫാം
മണിച്ചൻ അടക്കമുള്ള 33 തടവുകാരുടെ മോചനം: ഗവർണർ ഇന്നു മടങ്ങിയെത്തിയ ശേഷം പരിശോധിക്കും
റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ്
ഭക്ഷ്യസുരക്ഷാ പരിശോധന തുടരും: മന്ത്രി

More from other section
വിമതരെ വെട്ടി; കോണ്‍ഗ്രസ് ചിന്തൻ ശിബിർ സമാപിച്ചു
National
ദേവസഹായം പിള്ള ഇനി വിശുദ്ധൻ
International
കാലവർഷം നേരത്തേ; കാർഷികരംഗം പ്രതീക്ഷയിൽ
Business
മുൻ ഓസീസ് ഓൾറൗണ്ടർ കാറപകടത്തിൽ മരിച്ചു
Sports

Latest News
കെഎസ്ആർടിസി ശന്പളം; മന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്ന് സിഐടിയു
എക്സൈസിനെ ലക്ഷ്യമിട്ട് വിജിലൻസ് റെയ്ഡ്; ലക്ഷങ്ങളുടെ കൈക്കൂലി പിടികൂടി
Latest News
കെഎസ്ആർടിസി ശന്പളം; മന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്ന് സിഐടിയു
എക്സൈസിനെ ലക്ഷ്യമിട്ട് വിജിലൻസ് റെയ്ഡ്; ലക്ഷങ്ങളുടെ കൈക്കൂലി പിടികൂടി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
തിരുവനന്തപുരം: ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റായി വീണ്ടും എ.എ. റഹീം എംപിയെ ത...
Top