സ​ഞ്ജി​ത്ത് കൊ​ല​പാ​ത​കം: സി​ബി​ഐ അ​ന്വേ​ഷ​ണമില്ല
സ​ഞ്ജി​ത്ത് കൊ​ല​പാ​ത​കം: സി​ബി​ഐ അ​ന്വേ​ഷ​ണമില്ല
Friday, May 6, 2022 2:24 AM IST
കൊ​​​ച്ചി: പാ​​​ല​​​ക്കാ​​​ട് മ​​​മ്പു​​​റ​​​ത്ത് ആ​​​ര്‍​എ​​​സ്എ​​​സ് പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​​യി​​​രു​​​ന്ന സ​​​ഞ്ജി​​​ത്തി​​​നെ എ​​​സ്ഡി​​​പി​​​ഐ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം സി​​​ബി​​​ഐ​​​ക്കു കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഭാ​​​ര്യ അ​​​ര്‍​ഷി​​​ക ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ത​​​ള്ളി. കേ​​​സി​​​ല്‍ നി​​​ല​​​വി​​​ലെ അ​​​ന്വേ​​​ഷ​​​ണം ശ​​​രി​​​വ​​​ച്ച് ജ​​​സ്റ്റീ​​​സ് കെ. ​​​ഹ​​​രി​​​പാ​​​ലാ​​​ണ് വി​​​ധി പ​​​റ​​​ഞ്ഞ​​​ത്.

സ​​​ഞ്ജി​​​ത്തി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ നി​​​രോ​​​ധി​​​ത സം​​​ഘ​​​ട​​​ന​​​ക​​​ള്‍​ക്കു പ​​​ങ്കു​​​ണ്ടെ​​​ന്നും സം​​​സ്ഥാ​​​ന​​​ത്തി​​​നു പു​​​റ​​​ത്തു ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ഹ​​​ര്‍​ജി​​​ക്കാ​​​രി സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.


എ​​​ന്നാ​​​ല്‍ കേ​​​സി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം പൂ​​​ര്‍​ത്തി​​​യാ​​​ക്കി കു​​​റ്റ​​​പ​​​ത്രം കോ​​​ട​​​തി​​​യി​​​ല്‍ ന​​​ല്‍​കി​​​യെ​​​ന്നും വി​​​ചാ​​​ര​​​ണ തു​​​ട​​​ങ്ങാ​​​നി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.