രേവതി നടി, ജോ​ജുവും ബി​ജു മേ​നോ​നും ന​ട​ന്മാ​ർ
രേവതി നടി, ജോ​ജുവും ബി​ജു മേ​നോ​നും ന​ട​ന്മാ​ർ
Saturday, May 28, 2022 1:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2021ലെ ​​​സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. ആ​​​ർ.​​​കെ. കൃ​​​ഷാ​​​ന്ദ് സം​​​വി​​​ധാ​​​നം ചെ​​​യ്ത ‘ആ​​​വാ​​​സ വ്യൂ​​​ഹം’ മി​​​ക​​​ച്ച ചി​​​ത്ര​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

ജോ​​​ജി എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ ദി​​​ലീ​​​ഷ് പോ​​​ത്ത​​​ൻ മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​നു​​​ള്ള അ​​​വാ​​​ർ​​​ഡ് സ്വ​​​ന്ത​​​മാ​​​ക്കി. ‘ആ​​​ർ​​​ക്ക​​​റി​​​യാം’ എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ ബി​​​ജു മേ​​​നോ​​​നും നാ​​​യാ​​​ട്ട്, മ​​​ധു​​​രം, തു​​​റ​​​മു​​​ഖം, ഫ്രീ​​​ഡം​​​ഫൈ​​​റ്റ് എ​​​ന്നീ ചി​​​ത്ര​​​ങ്ങ​​​ളി​​​ലൂ​​​ടെ ജോ​​​ജു ജോ​​​ർ​​​ജും മി​​​ക​​​ച്ച ന​​​ട​​ന്മാ​​രാ​​യി. ‘ഭൂ​​​ത​​​കാ​​​ല​​​’ത്തി​​​ലെ അ​​​ഭി​​​ന​​​യമി​​​ക​​​വി​​​ന് രേ​​​വ​​​തി മി​​​ക​​​ച്ച ന​​​ടി​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

‘ആ​​​വാ​​​സ​​​വ്യൂ​​​ഹം’ സം​​​വി​​​ധാ​​​നം ചെ​​​യ്ത കൃ​​​ഷാ​​​ന്ദ് മി​​​ക​​​ച്ച തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്താ​​​യ​​​പ്പോ​​​ൾ മി​​​ക​​​ച്ച തി​​​ര​​​ക്ക​​​ഥ​​​യ്ക്കു​​​ള്ള പു​​​ര​​​സ്കാ​​​രം (അ​​​ഡാ​​​പ്റ്റേ​​​ഷ​​​ൻ) ശ്യാം ​​​പു​​​ഷ്ക​​​ര​​​ൻ നേ​​​ടി. ‘ഹൃ​​​ദ​​​യം’ ആ​​ണ് ജ​​ന​​പ്രീ​​തി​​ നേ​​ടി​​യ ചി​​ത്രം.

സ​​​ജാ​​​സ് റ​​​ഹ്‌മാൻ, ഷി​​​നോ​​​സ് റ​​​ഹ്‌മാൻ എ​​​ന്നി​​​വ​​​ർ സം​​​വി​​​ധാ​​​ന​​​വും ഇ.​​​കെ. ഷ​​​റ​​​ഫു​​​ദ്ദീ​​​ൻ നി​​​ർ​​​മാ​​​ണ​​​വും നി​​​ർ​​​വ​​​ഹി​​​ച്ച ‘ച​​​വി​​​ട്ട്’, താ​​​ര രാ​​​മ​​​ാനു​​​ജ​​​ൻ സം​​​വി​​​ധാ​​​നം ചെ​​​യ്ത് കേ​​​ര​​​ള സം​​​സ്ഥാ​​​ന ച​​​ല​​​ച്ചി​​​ത്ര വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ നി​​​ർ​​​മി​​​ച്ച ‘നി​​​ഷി​​​ദ്ധോ’ എ​​​ന്നീ ചി​​​ത്ര​​​ങ്ങ​​​ൾ മി​​​ക​​​ച്ച ര​​​ണ്ടാ​​​മ​​​ത്തെ ചി​​​ത്ര​​​ത്തി​​​നു​​​ള്ള പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ പ​​​ങ്കു​​​വ​​​ച്ചു. ‘ക​​​ള​​​’യി​​​ലെ ഉ​​​ജ്വല​​​മാ​​​യ അ​​​ഭി​​​ന​​​യ​​​ത്തി​​​ലൂ​​​ടെ സു​​​മേ​​​ഷ് മൂ​​​ർ മി​​​ക​​​ച്ച സ്വ​​​ഭാ​​​വന​​​ട​​​നാ​​യും ജോ​​ജി​​യി​​ലെ പ്ര​​ക​​ട​​ന​​ത്തി​​ന് ഉ​​​ണ്ണി​​​മാ​​​യ പ്ര​​​സാ​​​ദ് മി​​​ക​​​ച്ച സ്വ​​​ഭാ​​​വന​​​ടി​​​യാ​​​യും തെ​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

‘ഹൃ​​​ദ​​​യ​​​’ത്തി​​​ലെ വൈ​​​വി​​​ധ്യ​​​മാ​​​ർ​​​ന്ന ഗാ​​​ന​​​ങ്ങ​​​ൾ ചി​​​ട്ട​​​പ്പെ​​​ടു​​​ത്തി​​​യ ഹി​​​ഷാം അ​​​ബ്ദു​​​ൾ വ​​​ഹാ​​​ബാ​​​ണ് മി​​​ക​​​ച്ച സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ. ‘ജോ​​​ജി​​​’യി​​​ലൂ​​​ടെ ജ​​​സ്റ്റി​​​ൻ വ​​​ർ​​​ഗീ​​​സ് മി​​​ക​​​ച്ച പ​​​ശ്ചാ​​​ത്ത​​​ല സം​​​ഗീ​​​ത​​​ത്തി​​​നു​​​ള്ള പു​​​ര​​​സ്കാ​​​രം നേ​​​ടി. ‘മി​​​ന്ന​​​ൽ മു​​​ര​​​ളി​​​’യി​​​ലെ രാ​​​വി​​​ൽ മ​​​യ​​​ങ്ങു​​​മീ പൂ​​​മ​​​ടി​​​യി​​​ൽ.... എ​​​ന്ന ഗാ​​​നം ആ​​​ല​​​പി​​​ച്ച പ്ര​​​ദീ​​​പ് കു​​​മാ​​​റാ​​​ണ് മി​​​ക​​​ച്ച പി​​​ന്ന​​​ണിഗാ​​​യ​​​ക​​​ൻ. സി​​​ത്താ​​​ര കൃ​​​ഷ്ണ​​​കു​​​മാ​​റാ​​ണ് മി​​​ക​​​ച്ച പി​​​ന്ന​​​ണിഗാ​​​യി​​​ക​. ‘നി​​​റ​​​യെ ത​​​ത്ത​​​ക​​​ൾ ഉ​​​ള്ള മ​​​രം’ എ​​​ന്ന ചി​​​ത്ര​​​ത്തി​​​ലെ അ​​​ഭി​​​ന​​​യ​​​ത്തി​​​ന് മാ​​​സ്റ്റ​​​ർ ആ​​​ദി​​​ത്യ​​​നും ‘ത​​​ല’ എ​​​ന്ന ചി​​​ത്രത്തി​​​ലെ അ​​​ഭി​​​ന​​​യ​​​ത്തി​​​ന് സ്നേ​​​ഹ അ​​​നു​​​വും മി​​​ക​​​ച്ച ബാ​​​ല​​​താ​​​ര​​​ങ്ങ​​​ളാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.


മ​​റ്റ് അ​​വാ​​ർ​​ഡു​​ക​​ൾ:​​ ക​​​ഥാ​​​കൃ​​​ത്ത് -ഷാ​​​ഹി ക​​​ബീ​​​ർ (നാ​​​യാ​​​ട്ട്), ഛായാ​​​ഗ്രാ​​​ഹ​​​ക​​​ൻ - മ​​​ധു നീ​​​ല​​​ക​​​ണ്ഠ​​​ൻ (ചു​​​രു​​​ളി), ഗാ​​​ന​​​ര​​​ച​​​യി​​​താ​​​വ് - വി.​​​കെ. ഹ​​​രി​​​നാ​​​രാ​​​യ​​​ണ​​​ൻ (കാ​​​ട​​​ക​​​ലം​​​ ക​​​ണ്ണീ​​​രു ക​​​ട​​​ഞ്ഞു ക​​​ടി​​​ഞ്ഞൂ​​​ൽ പെ​​​റ്റു​​​ണ്ടാ​​​യ...), ചി​​​ത്ര​​​സം​​​യോ​​​ജ​​​ക​​​ൻ - മ​​​ഹേ​​​ഷ് നാ​​​രാ​​​യ​​​ണ​​​ൻ, രാ​​​ജേ​​​ഷ് രാ​​​ജേ​​​ന്ദ്ര​​​ൻ (നാ​​​യാ​​​ട്ട്), ക​​​ലാ​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ - എ.​​​വി. ഗോ​​​കു​​​ൽ​​​ദാ​​​സ് (തു​​​റ​​​മു​​​ഖം), സി​​​ങ്ക് സൗ​​​ണ്ട് - അ​​​രു​​​ണ്‍ കു​​​മാ​​​ർ അ​​​ശോ​​​ക്, കെ.​​​പി.​​​സോ​​​നു (ച​​​വി​​​ട്ട്), ശ​​​ബ്ദ​​​മി​​​ശ്ര​​​ണം - ജ​​​സ്റ്റി​​​ൻ ജോ​​​സ് (മി​​​ന്ന​​​ൽ മു​​​ര​​​ളി), ശ​​​ബ്ദ​​​രൂ​​​പ​​​ക​​​ൽ​​​പ​​​ന - രം​​​ഗ​​​നാ​​​ഥ് ര​​​വി (ചു​​​രു​​​ളി), മേ​​​ക്ക​​​പ്പ് ആ​​​ർ​​​ട്ടി​​​സ്റ്റ് - ര​​​ഞ്ജി​​​ത് അ​​​ന്പാ​​​ടി (ആ​​​ർ​​​ക്ക​​​റി​​​യാം), വ​​​സ്ത്രാ​​​ല​​​ങ്കാ​​​രം - ജെ.​​​മെ​​​ൽ​​​വി (മി​​​ന്ന​​​ൽ മു​​​ര​​​ളി), ഡ​​​ബ്ബിം​​​ഗ് ആ​​​ർ​​​ട്ടി​​​സ്റ്റ് - എ​​​സ്.​​​ദേ​​​വി (ദൃ​​​ശ്യം 2), നൃ​​​ത്ത​​​സം​​​വി​​​ധാ​​​നം - അ​​​രു​​​ണ്‍​ലാ​​​ൽ (ച​​​വി​​​ട്ട്), ന​​​വാ​​​ഗ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ - കൃ​​​ഷ്ണേ​​​ന്ദു ക​​​ലേ​​​ഷ് (പ്രാ​​​പ്പെ​​​ട), കു​​​ട്ടി​​​ക​​​ളു​​​ടെ ചി​​​ത്രം - കാ​​​ട​​​ക​​​ലം (നി​​​ർ​​​മാ​​​താ​​​വ് സു​​​ബി​​​ൻ ജോ​​​സ​​​ഫ്), വി​​​ഷ്വ​​​ൽ എ​​​ഫ​​​ക്ട്സ് - ആ​​​ൻ​​​ഡ്രൂ ഡി​​​ക്രൂ​​​സ് (മി​​​ന്ന​​​ൽ മു​​​ര​​​ളി), പ്രൊ​​​സ​​​സിം​​​ഗ് ലാ​​​ബ് - ലി​​​ജു പ്ര​​​ഭാ​​​ക​​​ർ (രം​​​ഗ്റേ​​​യ്സ് മീ​​​ഡി​​​യ വ​​​ർ​​​ക്സ്) (ചു​​​രു​​​ളി). ക​​​ഥ, തി​​​ര​​​ക്ക​​​ഥ എ​​​ന്നി​​​വ​​​യ്ക്കു​​​ള്ള പ്ര​​​ത്യേ​​​ക ജൂ​​​റി അ​​​വാ​​​ർ​​​ഡ് ഷെ​​​റി ഗോ​​​വി​​​ന്ദ​​​നും (അ​​​വ​​​നോ​​​വി​​​ലോ​​​ന), പ്ര​​​ത്യേ​​​ക ജൂ​​​റി പ​​​രാ​​​മ​​​ർ​​​ശം ജി​​​യോ ബേ​​​ബി​​​യും നേ​​​ടി (ഫ്രീ​​​ഡം​​​ഫൈ​​​റ്റ്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.