എം.​​ ശി​​വ​​ശ​​ങ്ക​​റി​​നെ ഇന്ന് സിബിഐ ചോദ്യംചെയ്യും
എം.​​ ശി​​വ​​ശ​​ങ്ക​​റി​​നെ ഇന്ന് സിബിഐ ചോദ്യംചെയ്യും
Thursday, October 6, 2022 1:40 AM IST
കൊ​​​​ച്ചി: ലൈ​​​​ഫ് മി​​​​ഷ​​​​ന്‍ കേ​​​​സി​​​​ല്‍ മു​​​​ന്‍ പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​ ശി​​​​വ​​​​ശ​​​​ങ്ക​​​​റി​​​​നെ സി​​​​ബി​​​​ഐ ചോ​​​​ദ്യം​​​​ചെ​​​​യ്യും. ഇ​​​​ന്ന് രാ​​​​വി​​​​ലെ കൊ​​​​ച്ചി സി​​​​ബി​​​​ഐ ഓ​​​​ഫീ​​​​സി​​​​ല്‍ ചോ​​​​ദ്യം ചെ​​​​യ്യ​​​​ല്ലി​​​​നു ഹാ​​​​ജ​​​​രാ​​​​ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് സി​​​​ബി​​​​ഐ ശി​​​​വ​​​​ശ​​​​ങ്ക​​​​റി​​​​ന് നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കി.

ലൈ​​​​ഫ് മി​​​​ഷ​​​​ന്‍ ഭ​​​​വ​​​​നനി​​​​ര്‍​മാ​​​​ണ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യ വ​​​​ട​​​​ക്കാ​​​​ഞ്ചേ​​​​രി പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കാ​​​​ന്‍ നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​ന്‍റെ ക​​​​രാ​​​​റെ​​​​ടു​​​​ത്ത യൂ​​​​ണി​​​​ടാ​​​​ക്കി​​​​ല്‍നി​​​​ന്ന് ശി​​​​വ​​​​ശ​​​​ങ്ക​​​​ര്‍ ഉ​​​​ള്‍​പ്പെ​​​​ടെ സ്വ​​​​ര്‍​ണ​​​​ക്ക​​​​ട​​​​ത്തു​​​​കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ളും കോ​​​​ണ്‍​സു​​​​ലേ​​​​റ്റ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും കോ​​​​ഴ വാ​​​​ങ്ങി​​​​യെ​​​​ന്നാ​​​​ണു കേ​​​​സ്. ശി​​​​വ​​​​ശ​​​​ങ്ക​​​​റി​​​​ന് ഒ​​​​രു കോ​​​​ടി രൂ​​​​പ കൈ​​​​ക്കൂ​​​​ലി ല​​​​ഭി​​​​ച്ച​​​​താ​​​​യി ക​​​​സ്റ്റം​​​​സ് ആ​​​​രോ​​​​പി​​​​ച്ചി​​​​രു​​​​ന്നു.


ശി​​​​വ​​​​ശ​​​​ങ്ക​​​​റി​​​​നെ ആ​​​​റാം പ്ര​​​​തി​​​​യാ​​​​ക്കി ക​​​​സ്റ്റം​​​​സ് സാ​​​​മ്പ​​​​ത്തി​​​​ക കു​​​​റ്റ​​​വി​​​​ചാ​​​​ര​​​​ണ കോ​​​​ട​​​​തി​​​​യി​​​​ല്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച കു​​​​റ്റ​​​​പ​​​​ത്ര​​​​ത്തി​​​​ലാ​​​​ണ് ഈ ​​​​ആ​​​​രോ​​​​പ​​​​ണ​​​​മു​​​​ള്ള​​​​ത്. സ്വ​​​​ര്‍​ണ​​​​ക്ക​​​​ട​​​​ത്ത്, ഡോ​​​​ള​​​​ര്‍ ക​​​​ട​​​​ത്ത് കേ​​​​സു​​​​ക​​​​ളി​​​​ല്‍ പ്ര​​​​ധാ​​​​ന പ്ര​​​​തി​​​​ക​​​​ളാ​​​​യ സ്വ​​​​പ്‌​​​​ന സു​​​​രേ​​​​ഷ്, പി.​​​​എ​​​​സ്.​​​​സ​​​​രി​​​​ത് എ​​​​ന്നി​​​​വ​​​​രെ ഈ ​​​​കേ​​​​സി​​​​ല്‍ സി​​​​ബി​​​​ഐ നേ​​​​ര​​​​ത്തേ ചോ​​​​ദ്യം​​​​ചെ​​​​യ്തി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.