Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ഉമ്മൻ ചാണ്ടിയെ ആശുപത്രിയിൽ പ്ര...
കുടിവെള്ളം ലിറ്ററിന് ഒരു പൈസ വർധിച്ചു
കൊച്ചിയിൽ രണ്ടു കണ്ടെയ്നർ ...
ബജറ്റ് നികുതിവർധന:ന...
ബജറ്റിൽ പ്രതിഷേധം:യൂത്ത് കോണ്‍...
ആറ് തസ്തികകളിലേക്കു പിഎസ്സി ...
Previous
Next
Kerala News
Click here for detailed news of all items
ഗവർണറെ വെട്ടാൻ ബില്ലൊരുങ്ങി
Thursday, December 1, 2022 1:10 AM IST
തിരുവനന്തപുരം: ഗവർണറെ വെട്ടി സർവകലാശാലകളിൽ ചാൻസലർ പദവിയിലെത്തുന്ന വിദഗ്ധർക്കുള്ള ആനുകൂല്യങ്ങളും മറ്റു ചെലവുകളും സർവകലാശാലകളുടെ തനതു ഫണ്ടിൽനിന്ന് എടുക്കാമെന്നു വ്യവസ്ഥ ചെയ്യുന്ന സർവകലാശാലാ ഭേദഗതി ബില്ലിന്റെ കരട് നിർദേശം മന്ത്രിസഭ അംഗീകരിച്ചു.
ചാൻസലറാകുന്ന വിദഗ്ധർ പ്രോ-ചാൻസലർമാരായ മന്ത്രിമാർക്കും മുകളിലാകും. ചാൻസലറുടെ ആസ്ഥാനം സർവകലാശാലകളിൽ തന്നെ തുടരും.
ഡിസംബർ അഞ്ചിനു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. ഇതോടെ, സംസ്ഥാനത്തിന്റെ ഫണ്ടിൽനിന്നു ചാൻസലർക്കായി തുക ചെലവാക്കാൻ ബില്ലിൽ വ്യവസ്ഥ ഉൾപ്പെടുത്തിയാൽ ഗവർണറുടെ മുൻകൂർ അനുമതി തേടേണ്ടി വരും.
ഇത് ഒഴിവാക്കാനാണ് സർവകലാശാല തനതു ഫണ്ടിൽനിന്നു ചെലവഴിക്കാമെന്ന നിർദേശം കരടിൽ ഉൾപ്പെടുത്തിയത്. ചാൻസലറുടെ ഓഫീസ് സർവകലാശാലകളിൽ തന്നെ ഒരുക്കും. ചാൻസലറുടെ ഓഫീസ് സംവിധാനം ഒരുക്കുന്നതിനുള്ള അനൂകൂല്യങ്ങളും മറ്റു ചെലവുകളും സർവകലാശാലകളുടെ തനത് ഫണ്ടിൽനിന്ന് അനുവദിക്കുമെന്നും ബില്ലിൽ വ്യക്തമാക്കുന്നു.
എന്നാൽ, ചാൻസലർക്കു വേണ്ടിവരുന്ന വിവിധ മേഖലകളിലെ വിദഗ്ധരായ പേഴ്സണൽ സ്റ്റാഫിന്റെ കാര്യം പ്രത്യേകമായി പറയുന്നില്ലെന്നാണു സൂചന. വിദ്യാഭ്യാസം, സാമൂഹികം, സാംസ്കാരികം, പൊതുഭരണം, സൈദ്ധാന്തിക മേഖലകളിലെ അതിപ്രഗത്ഭരെ സർവകലാശാലകളിൽ ചാൻസലറായി നിയമിക്കാമെന്നാണു കരടു ബില്ലിൽ ചൂണ്ടിക്കാട്ടുന്നത്. 75 വയസോ അഞ്ചു വർഷമോ ഏതാണ് ആദ്യമാകുന്നത് അന്നുവരെ പദവിയിൽ തുടരാം. 75 വയസ് പൂർത്തിയായില്ലെങ്കിൽ ഒരു തവണകൂടി പുനർനിയമനം ആകാം.
സഹകരണ സ്ഥാപനങ്ങളിലെ ക്രമക്കേടു തടയുന്നതിനുള്ള മൂന്നാം സഹകരണ ഭേദഗതി ബില്ലിന്റെ കരടിനും മന്ത്രിസഭ അനുമതി നൽകി.
സഹകരണ തട്ടിപ്പു തടയാൻ ഓരോ ജില്ലയിലും പോലീസിൽനിന്നു ഡെപ്യൂട്ടേഷനിൽ എത്തുന്ന ഉദ്യോഗസ്ഥരടങ്ങിയ സഹകരണ വിജിലൻസ് സംവിധാനവും രൂപീകരിക്കും. സഹകരണ സ്ഥാപനങ്ങളിലെ ലാസ്റ്റ് ഗ്രേഡ് നിയമനാധികാരം ഭരണസമിതികളിൽനിന്നു മാറ്റി, സഹകരണ പരീക്ഷാ ബോർഡിനു കൈമാറാനും ബില്ലിന്റെ കരടിൽ വ്യവസ്ഥ ചെയ്യുന്നു.
നിയമസഭാ സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലുണ്ടായിരുന്ന ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ലും ഈ നിയമസഭാ സമ്മേളനത്തിന്റെ പരിഗണനയ്ക്കു കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്. ക്ലിനിക്കൽ സ്ഥാപനങ്ങളുടെ നിയന്ത്രണവും രജിസ്ട്രേഷനുമാണു ക്ലനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഉമ്മൻ ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കുടിവെള്ളം ലിറ്ററിന് ഒരു പൈസ വർധിച്ചു
കൊച്ചിയിൽ രണ്ടു കണ്ടെയ്നർ അഴുകിയ മത്സ്യം പിടികൂടി
ഏറ്റുമാനൂരിൽ മൂന്നു ടൺ അഴുകിയ മത്സ്യം പിടികൂടി
ബജറ്റ് നികുതിവർധന:നാലു യുഡിഎഫ് എംഎൽഎമാർ സത്യഗ്രഹം തുടങ്ങി
ബജറ്റിൽ പ്രതിഷേധം:യൂത്ത് കോണ്‍ഗ്രസ് മാർച്ചിൽ സംഘർഷം
ആറ് തസ്തികകളിലേക്കു പിഎസ്സി ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതി: വിവരം ആരാഞ്ഞ് മുഖ്യമന്ത്രി
ഉമ്മൻ ചാണ്ടിയെ ചികിത്സയ്ക്കായി ബംഗളൂരുവിലേക്കു മാറ്റും: ഹസൻ
എൻഎസ്എസിനും സർക്കാരിനും നോട്ടീസ്
യു. ഷറഫലി സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്
വ്യാജ ജനന സര്‍ട്ടിഫിക്കറ്റ്: കുട്ടിയെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി
ഭവാനി വന്യജീവി സങ്കേതം: പദ്ധതിയില്‍നിന്നു സര്‍ക്കാര്‍ പിന്‍വാങ്ങി
കൊടിതോരണങ്ങള്‍ നീക്കാൻ നടപടിയില്ല; ഹൈക്കോടതിക്കു കടുത്ത അമര്‍ഷം
ഏഴു വര്‍ഷത്തിനിടെ ഏഴു ജുഡീഷല്‍ കമ്മീഷന് അന്വേഷണങ്ങള്‍; ചെലവ് 6 കോടി
വെള്ളക്കരം: ജനങ്ങൾക്കു സ്വീകാര്യമായ വർധനയെന്നു മന്ത്രി
വൈദ്യുതി സർച്ചാർജ്: സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്രം പരിഗണിച്ചില്ലെന്ന് വൈദ്യുതി മന്ത്രി
എയ്ഡഡ് മേഖലയിലെ നിയമനം :നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയെന്ന് മന്ത്രി
വിദ്യാഭ്യാസരംഗത്ത് വിദേശത്തു ലഭിക്കുന്ന സൗകര്യങ്ങൾ കേരളത്തിലും ഉറപ്പാക്കും: മന്ത്രി
ജനപക്ഷ നികുതി വിചാരങ്ങൾ
കുര്‍ബാനത്തര്‍ക്കം: ഒത്തുതീര്‍പ്പുസാധ്യത തേടി കോടതി
നികുതി വർധന കേരളത്തിന്റെ വികസനത്തിനു വേണ്ടി: ധനമന്ത്രി
ഹെൽത്ത് കാർഡ് വിതരണം കൈക്കൂലി വാങ്ങാനുള്ള സംവിധാനമാക്കി മാറ്റി: പ്രതിപക്ഷം
പെൻഷൻ കുടിശിക അടുത്ത വർഷം
കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കാൻ നിയമനിർമാണം: മന്ത്രി
അരവണയിൽ ഭക്ഷ്യയോഗ്യമല്ലാത്ത ഏലക്ക: തുടർനടപടിക്കു സര്‍ക്കാര്‍
അഡ്വ. സാം സണ്ണി ഓടയ്ക്കൽ എസ്എംവൈഎം പ്രസിഡന്റ്
അഡ്വ. സൈബി ജോസ് എന്തിനാണു ഭയപ്പെടുന്നത്? ഹൈക്കോടതി
സ്ഥിരം ശല്യക്കാരായ മൃഗങ്ങളെ പിടികൂടി കൂട്ടിലടയ്ക്കുമെന്നു വനംമന്ത്രി
ഇന്ധനസെസ്: ചോദ്യോത്തരവേളയിൽ പ്രതിഷേധവുമായി പ്രതിപക്ഷം
വൈഗ 2023 ബി2ബി മീറ്റിന്റെ രജിസ്ട്രേഷൻ നാളെവരെ
ബഫർ സോൺ ഹെൽപ് ഡെസ്കിൽ ലഭിച്ച പരാതികൾ പരിഹരിച്ചു
മണ്ണാര്‍ക്കാട്ട് ആന വിരണ്ട് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി
പതിനാറുകാരനെ പീഡിപ്പിച്ച ട്രാൻസ്ജെൻഡറിന് ഏഴു വർഷം കഠിനതടവ്
സ്പെഷലിസ്റ്റ് അധ്യാപകരുടെ ശന്പളം വർധിപ്പിക്കും
മാങ്ങ പറിക്കുന്നതിനിടെ നെഞ്ചുവേദന; മാവിൽ കുടുങ്ങിയയാൾ മരിച്ചു
ചെറുകിട തോട്ടം മേഖലയിലെ മിനിമം വേതനം നിശ്ചയിക്കുന്നത് വേഗത്തിലാക്കും: മന്ത്രി ശിവൻകുട്ടി
മല്ലിക സാരാഭായ് കലാമണ്ഡലത്തിലെത്തി
ബജറ്റിലെ നികുതി വർധന: രാപകൽ സമരവുമായി യുഡിഎഫ്
പെട്രോളിയം സെസ് : ബദൽ തേടി സർക്കാർ
കൂടത്തായി കേസ്: വിഷാംശമില്ലെന്ന ഫോറന്‍സിക് ഫലം നിര്‍ണായകമാകും
ഗുണ്ടകൾക്കായി ഓപ്പറേഷൻ ആഗ് 2,507 പേർ പിടിയിൽ
വിനോദസഞ്ചാരിയെ വെളളച്ചാട്ടത്തിൽ കാണാതായി
നികുതി വർധന: കോണ്‍ഗ്രസ് സമരത്തിന്
വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസ്: നടപടിക്കൊരുങ്ങി സിഡബ്ല്യുസി
ഉമ്മൻ ചാണ്ടിക്ക് മികച്ച ചികിത്സ ലഭ്യമാക്കാൻ മുഖ്യമന്ത്രിക്കു പരാതി
മൂന്നാറിൽ വീണ്ടും ശൈശവ വിവാഹം; കേസെടുത്തു
കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്തത് പ്രതിദിനം 1.34 ലക്ഷം ലിറ്റർ പാൽ
യുവജനങ്ങള്‍ സഭയിലും സമൂഹത്തിലും നന്മ ചെയ്യുന്നവരാകണം : കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി
സംസ്ഥാനത്ത് 10 സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ ആരംഭിക്കും: മന്ത്രി രാജേഷ്
കെപിസിസി ജനസന്പർക്ക പരിപാടി 12 മുതൽ
കടലാവകാശനിയമം മത്സ്യത്തൊഴിലാളികളുടെ അവകാശം: കേരളാ കോണ്‍ഗ്രസ് - എം
മഞ്ഞിനിക്കര പെരുന്നാളിനു കൊടിയേറി
ഇന്ധന സെസ്: പ്രതിപക്ഷം ഉണർന്നാൽ സർക്കാർ വെട്ടിലാകും
ഏഴു വയസുകാരനെ അമ്മ പൊള്ളലേൽപ്പിച്ചു
ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ സംസ്ഥാനത്ത് 46,61,138 വിദ്യാർഥികൾ
കൊച്ചി വിമാനത്താവളത്തിൽ ഡിജി യാത്ര പരീക്ഷണം വിജയം
കൂട്ട ആത്മഹത്യാശ്രമം: പെണ്‍കുട്ടിയും മരിച്ചു
ടൂറിസം വകുപ്പിന്റെ മിയാവാക്കി പദ്ധതി തുടരാൻ തടസമില്ലെന്ന് ഇടക്കാല ഉത്തരവ്
മാര്‍ കാവുകാട്ട് മ്യൂസിയം ഉദ്ഘാടനം ചെയ്തു
ഉഷാ സ്കൂള്‍ ഭൂമിയിൽ അനധികൃത നിര്‍മാണം നടക്കുന്നില്ലെന്ന് കായികമന്ത്രി
ഇറ്റ്ഫോക്കിന് തുടക്കം: മേളപ്പെരുമയിൽ അരങ്ങുണർത്തി മട്ടന്നൂർ
സംസ്ഥാന ബജറ്റിനെതിരേ പ്രക്ഷോഭത്തിന് ബിജെപി
ഇന്ത്യ നൈപുണ്യ വികസനത്തിന്റെ തലസ്ഥാനമാകും: കേന്ദ്രമന്ത്രി വി. മുരളീധരൻ
ഏഴിനും എട്ടിനും ഇടുക്കി അണക്കെട്ടിൽ സന്ദർശനം ഇല്ല
സി.പി. മാത്യുവിന്റെ പ്രസ്താവനക്കെതിരേ മന്ത്രി എ.കെ. ശശീന്ദ്രൻ
ടെലിവിഷൻ ജേർണലിസം കെൽട്രോണിൽ പഠിക്കാം
ഇന്ധന വിലവർധന പിൻവലിക്കാൻ ഇടതു സമ്മർദവും
രണ്ടര വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ വീണു മരിച്ചു
സാങ്കേതിക സർവകലാശാലാ വിസി: സിൻഡിക്കറ്റ് തീരുമാനം ഗവർണർ തള്ളി
കത്തിയ കാറിൽ ഇന്ധനം സൂക്ഷിച്ചിരുന്നില്ല: റീഷയുടെ പിതാവ്
നെൽക്കൃഷി വിസ്തൃതി 3.9 ശതമാനം കുറഞ്ഞു
മാലിന്യസംസ്കരണത്തില്‍ സമൂഹത്തിന്റെ മനോഭാവത്തില്‍ മാറ്റം വരണം: മുഖ്യമന്ത്രി
കേരള സർവകലാശാലാ വിസി: സേർച്ച് കമ്മിറ്റിയുടെ കാലാവധി വീണ്ടും നീട്ടി
ജല അഥോറിറ്റിയുടെ കുഴിയില്‍ വീണ യുവാവ് മരിച്ചു

More from other section
അദാനി വിഷയം: പാർലമെന്റ് മൂന്നാം ദിവസവും സ്തംഭിച്ചു
National
തുർക്കിയിലും സിറിയയിലും വൻ ഭൂചലനം; മരണം 2,300
International
വ്യാവസായിക സ്ഥാപനങ്ങളില്‍ അപകടങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം: മുഖ്യമന്ത്രി
Business
ജയം ലക്ഷ്യമിട്ട് കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ്
Sports

Latest News
തുർക്കി ഭൂകമ്പം: ന്യൂകാസിൽ മുൻ താരത്തെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രക്ഷപ്പെടുത്തി
തുർക്കി - സിറിയ ഭൂകമ്പബാധിത മേഖലകൾക്ക് സഹായമെത്തിച്ച് ഇന്ത്യ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
തിരുവനന്തപുരം: കുടിവെള്ളത്തിനും വില വർധിപ്പിച്ച് സർക്കാർ. കുടിവെള്ളത്തിന് ലിറ്ററിന് ഒരു പൈ...
Top