Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ചിരിയുടെ തന്പുരാന് യാത്രാമൊഴി
പത്തനംതിട്ടയിൽ ശബരിമല തീർഥാടകരുടെ ബസ് മറ...
ലൈഫ് മിഷന് കോഴ: കള്ളപ്പണക്കേസ...
കവരത്തി ജില്ലാ ജഡ്ജിയെ പാലായിലേക...
മോശം ഭക്ഷണം വിൽക്കാൻ ഉദ്യോഗസ്...
അരിക്കൊമ്പൻ: ഉപഹര്‍ജിയുമായി ജോസ്...
Previous
Next
Kerala News
Click here for detailed news of all items
ഇന്ധന വിലവർധന പിൻവലിക്കാൻ ഇടതു സമ്മർദവും
Sunday, February 5, 2023 1:43 AM IST
തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില ഉയർത്താനുള്ള ബജറ്റ് നിർദേശം പിൻവലിക്കണമെന്ന ആവശ്യം ഇടതുമുന്നണിക്കുള്ളിലും ശക്തമായതോടെ സർക്കാർ സമ്മർദത്തിലായി. സർവ മേഖലയിലും വിലക്കയറ്റത്തിനിടയാക്കുന്നതും കേന്ദ്രസർക്കാർ പോലും പെട്രോൾ, ഡീസൽ വില ഉയർത്താത്തതുമായ സാഹചര്യത്തിൽ സംസ്ഥാനം ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചതിലെ അതൃപ്തി സിപിഎമ്മിലെ ചില നേതാക്കൾക്കും സിപിഐ അടക്കമുള്ള ഘടകകക്ഷികൾക്കുമുണ്ട്.
ബജറ്റ് നിർദേശത്തിലെ അതൃപ്തി അറിയിച്ചെങ്കിലും സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ഗുരുതര സാന്പത്തികാവസ്ഥയുടെ പശ്ചാത്തലത്തിൽ വിശദചർച്ച നടത്തിയ ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്ന നിലപാടാണു മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചതെന്നാണു സൂചന. നിയമസഭയിൽ ബജറ്റ് പൊതുചർച്ചയ്ക്കു ശേഷമുള്ള മറുപടിയിലാകും ഇന്ധന സെസ് പിൻവലിക്കുമോ അതോ കുറയ്ക്കുമോ എന്ന കാര്യത്തിൽ ധനമന്ത്രി നിലപാടു വ്യക്തമാക്കുന്നത്.
സാമൂഹ്യസുരക്ഷാ സെസ് എന്ന പേരിലാണ് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വീതം ഈടാക്കുമെന്നു ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചത്. കടമെടുക്കാനുള്ള പരിധി ഉയർത്തണമെന്ന സംസ്ഥാന ആവശ്യം കേന്ദ്രം തള്ളിയതിനു പിന്നാലെയാണു ധനമന്ത്രി കെ.എൻ. ബാലഗോപാൽ, മുഖ്യമന്ത്രിയുമായി ചർച്ച നടത്തി വിവാദ തീരുമാനം ബജറ്റിൽ ഉൾപ്പെടുത്തിയത്.
ഏറെ പ്രതിഷേധങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കുമെങ്കിലും പ്രതിഷേധം കേന്ദ്രസർക്കാരിന്റെ പേരിൽ ആക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും കണക്കുകൂട്ടൽ. പെട്രോൾ, ഡീസൽ വില കേന്ദ്രം കൂട്ടിയിട്ടും പ്രതിഷേധിക്കാതെ സംസ്ഥാനം സെസ് ഏർപ്പെടുത്തിയപ്പോൾ, പ്രതിഷേധിക്കുന്നതിലെ അനൗചിത്യവും കേന്ദ്രസർക്കാർ സംസ്ഥാനത്തോടു കാട്ടുന്ന അവഗണനയും പറഞ്ഞു ന്യായീകരിക്കാമെന്നായിരുന്നു ധാരണ.
എന്നാൽ, ഇന്ധനവില വർധിപ്പിച്ചതിലെ പ്രതിഷേധം സർക്കാരിനെതിരേ സംസ്ഥാനമെന്പാടും ആഞ്ഞടിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാട്ടുന്നതടക്കമുള്ള പ്രതിഷേധസമരങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തി. യുഡിഎഫ് യോഗവും നാളെ ചേരുന്നുണ്ട്. സർക്കാരിനെതിരേ സമരപരന്പര ആസൂത്രണം ചെയ്യാനാണ് യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം.
ഇപ്പോൾ പ്രഖ്യാപിച്ച പെട്രോൾ, ഡീസൽ സെസ് അടുത്തവർഷം ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള ബജറ്റിൽ പിൻവലിക്കാനായിരുന്നു നേരത്തേയുള്ള ആലോചന. ഇന്ധനവില രണ്ടു രൂപ കുറച്ചെന്നു സംസ്ഥാനത്തിന് അവകാശപ്പെടാനുമാകുമായിരുന്നു. എന്നാൽ, മുന്നണിക്കുള്ളിൽതന്നെ പ്രതിഷേധം വ്യാപകമാകുകയും സജീവ ചർച്ചാവിഷയമായി മാറുകയും ചെയതിരിക്കുന്നു.
കേരളത്തിൽ പ്രതിദിനം 120-140 ലക്ഷം ലീറ്റർ ഡീസൽ, പെട്രോളാണ് വിൽക്കപ്പെടുന്നത്. രണ്ടു രൂപ വീതം സെസ് ഇനത്തിൽ ലഭിച്ചാൽ പ്രതിദിനം 240-280 ലക്ഷം രൂപ അധികമായി ഖജനാവിലേക്ക് എത്തും. ഒരു വർഷത്തിനകം 1000-1200 കോടി രൂപ ഇന്ധന നികുതി വഴിയുള്ള സെസ് ഇനത്തിൽ ഖജനാവിലെത്തും. ഇത് ഒരു പരിധി വരെ സർക്കാരിന് താങ്ങാകുമെന്നാണ് കണക്കു കൂട്ടൽ.
ബജറ്റിൽ ഭൂമിയുടെ ന്യായവിലയും കെട്ടിട നികുതിയും വിവിധ ഫീസുകളും മദ്യത്തിന്റെ വിലയും അടക്കം ഉയർത്തിയിരുന്നു. ഇന്ധന വില വർധന വിവാദമായതോടെ മറ്റു നികുതി വർധനകൾ സജീവ ചർച്ചാ വിഷയമാകാത്തതും സർക്കാരിനു തുണയായി.
.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചിരിയുടെ തന്പുരാന് യാത്രാമൊഴി
പത്തനംതിട്ടയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് 64 പേർക്കു പരിക്ക്
ലൈഫ് മിഷന് കോഴ: കള്ളപ്പണക്കേസില്‍ ശിവശങ്കർ മുഖ്യസൂത്രധാരനെന്ന് ഇഡി
കവരത്തി ജില്ലാ ജഡ്ജിയെ പാലായിലേക്കു മാറ്റി
മോശം ഭക്ഷണം വിൽക്കാൻ ഉദ്യോഗസ്ഥരുടെ ഒത്താശ; ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വൻ അഴിമതിയെന്ന് വിജിലൻസ്
അരിക്കൊമ്പൻ: ഉപഹര്‍ജിയുമായി ജോസ് കെ. മാണി
സിപിഎം വനിതകൾക്കെതിരേയുള്ള പരാമർശം: കെ. സുരേന്ദ്രനെതിരേ കേസെടുത്തു
കൈക്കൂലി വാങ്ങി കേസ് ഒതുക്കിയ മൂന്ന് എക്സൈസ് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ
ഇന്നു പറുദീസായിൽ
വിലാപയാത്രയിൽ ആയിരങ്ങൾ
എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും
ദൗത്യമേഖലയിൽ അരിക്കൊന്പൻ: ‘മിഷൻ അരിക്കൊന്പൻ’ സർവസജ്ജമായി സംഘം
സാങ്കേതിക സർവകലാശാല വിസിയായി ആരെ പരിഗണിക്കണമെന്നു സർക്കാരിനോടു ഗവർണർ
സ്കൂൾ കുട്ടികൾക്ക് അഞ്ചു കിലോ അരി: വിതരണോദ്ഘാടനം ഇന്ന്
ദേശീയപാത വികസനം കെ. സുരേന്ദ്രന്റേത് ഇരട്ടത്താപ്പെന്ന് മന്ത്രി
സുരേന്ദ്രൻ സ്ത്രീസമൂഹത്തെയാകെ അപമാനിച്ചു: വി.കെ. സനോജ്
ഇടമലയാർ ഗവ. യുപി സ്കൂളില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം
ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറുവയസ്: മന്ത്രിസഭായോഗം പരിഗണിക്കും
ഭിന്നശേഷി നിയമനം; ആശയക്കുഴപ്പമുള്ളവർക്ക് പരാതി സമർപ്പിക്കാൻ അവസരം
ലൈഫ് മിഷനിൽ ചെലവഴിച്ചത് 7.05 ശതമാനം തുക മാത്രം
യുഡിഎഫ് ജനപ്രതിനിധികൾ രാജ്ഭവനു മുന്നിൽ സത്യഗ്രഹ സമരം നടത്തും
മയക്കുമരുന്നുണ്ടെന്നു സംശയം: കൊച്ചിയില്‍ എന്‍സിബി കണ്ടെയ്നര്‍ തുറന്നു പരിശോധിച്ചു
31ന് യുഡിഎഫ് അംഗങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്കു മുന്നിൽ കുത്തിയിരിപ്പു സമരം നടത്തും
കോൺഗ്രസ് മാർച്ചിലെ സംഘർഷം: ജയിലിൽ സ്ഥലമില്ല, രാത്രി റിമാൻഡ് പ്രതികൾ കഴിഞ്ഞത് ജയിലിനു പുറത്ത്
പീഡനത്തിനിരയായ റഷ്യൻ യുവതി നാട്ടിലേക്കു മടങ്ങി
ഭൂമി തരം മാറ്റം : ഫീസിനത്തില്‍ എത്ര രൂപ ലഭിച്ചെന്നു കോടതി
ആദിവാസി വിഭാഗക്കാര്‍ ഓഫീസര്‍മാരായി കൂട്ടത്തോടെ വനംവകുപ്പിലേക്ക്
നടൻ ഇന്നസെന്റിന്റെ സംസ്കാരം ഇന്ന് ഇരിങ്ങാലക്കുടയിൽ
സാന്പത്തികവർഷം നാലു ദിവസംകൂടി; വാർഷിക പദ്ധതിയിൽ ചെലവഴിച്ചത് 71.13% മാത്രം
ലൈഫ് മിഷന് കേസ്: സന്തോഷ് ഈപ്പന് ജാമ്യം
ഏകീകൃത കുര്‍ബാനയര്‍പ്പണരീതി നടപ്പാക്കിയാല്‍ ബസിലിക്ക തുറക്കാനാകും: അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍
നികുതി കുടിശിക തീര്‍പ്പാക്കല്‍ അപേക്ഷ നിരസിച്ചതിൽ ലോകായുക്തയ്ക്ക് ഇടപെടാന്‍ അധികാരമില്ല: ഹൈക്കോടതി
ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസ്: മൂന്നു പ്രതികൾക്കു തടവും പിഴയും
ഹെലികോപ്റ്റർ അപകടം: അന്വേഷണം ആരംഭിച്ചു
ഇരിങ്ങാലക്കുട ശോകമൂകം
അരികില്‍നിന്ന് മാറാതെ മമ്മൂട്ടി; പൊട്ടിക്കരഞ്ഞ് കുഞ്ചന്‍
അന്ത്യവിശ്രമം കുടുംബക്കല്ലറയിൽ അപ്പനും അമ്മയ്ക്കുമരികെ
ഇന്നസെന്റ് ഇല്ലാത്ത വീട്ടിലേക്കു കയറാൻ മടിച്ച് ഭാര്യ ആലീസ്
മോഹൻലാൽ ഇന്നസെന്റിന്റെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു
അതുല്യപ്രതിഭ: കർദിനാൾ മാർ ആലഞ്ചേരി
ആ ചിരിമഴ പെയ്തു തീർന്നു : സലിം കുമാര്‍
‘ഇന്നസെന്റ് അർബുദത്തിനുള്ള മരുന്നാണ്; എന്നും...’
പിതാവേ, ക്ഷമിക്കണമേ
‘ക്നായി തൊമ്മൻ ദുക്റാന’ ആഘോഷിച്ചു
ഭക്ഷ്യസുരക്ഷാ വകുപ്പിൽ വിജിലൻസ് പരിശോധന
പിഎസ്സി നിയമനശിപാർശ മെമ്മോകൾ ഇനി ഡിജിലോക്കറിലും
നിയമ പഠന സ്കൂളുകളിലേക്കുള്ള പ്രവേശനം: ജൂണ്‍ രജിസ്ട്രേഷന് വിന്‍ഡോ പ്രഖ്യാപിച്ചു
കേരള നോളജ് ഇക്കോണമി മിഷന്റെ തൊഴിൽ സേവനങ്ങൾ ഇനി കോമൺ സർവീസ് സെന്ററുകളിലും
ഗോവ-ദുബായ് സർവീസുമായി എയർഇന്ത്യ എക്സ്പ്രസ്
എൻഎസ്ഡിസി രജിസ്ട്രേഷൻ ആരംഭിച്ചു
ഹൃദ്രോഗ വിദഗ്ദ്ധരുടെ സമ്മേളനം നടന്നു
മന്ദഹാസം മാഞ്ഞു ; നടൻ ഇന്നസെന്റ് അന്തരിച്ചു
ബ്രഹ്മപുരത്ത് 13 ദിവസത്തിനു ശേഷം വീണ്ടും തീപിടിത്തം
1000 ചതുരശ്ര അടി വരെയുള്ള വീടുകൾക്ക് പെർമിറ്റ് ഫീസ് വർധന ഒഴിവായേക്കും
ചിരിയുടെ അരനൂറ്റാണ്ട്
കനലിൽ നടന്നു, കലയായ് വിരിഞ്ഞു
ജനത്തെ ദ്രോഹിച്ച് പോലീസ്; പിഴത്തുക ചുമത്താൻ പോലീസിനുമേൽ ഉന്നതതല സമ്മർദം
കൊച്ചി വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്നുവീണു
പോലീസ് തല്ലി; മനോഹരന് മരിച്ചത് ഹൃദയാഘാതം മൂലം
കലി അടങ്ങാതെ ജീപ്പ് തകർത്ത് അരിക്കൊന്പൻ
എൽഡിഎഫിന്റെ ഇടുക്കി ഹർത്താൽ തട്ടിപ്പെന്ന് കുഴൽനാടൻ
കർദിനാൾ മാർ ക്ലീമിസ് കാതോലിക്കാ ബാവ പ്രത്യേക ക്ഷണിതാവ്
ഹെലികോപ്റ്റർ അപകടം: തീപിടിത്തം ഒഴിവായത് ഇന്ധനം ചോരാതിരുന്നതിനാൽ
ടേപ്പ്റിക്കോര്ഡറുകളുടെ കടന്നുവരവ് കവർന്നത് ഉല്ലാസിന്റെ ജീവിതമാർഗം
അനുമോളെ കൊലപ്പെടുത്തിയത് വനിതാസെല്ലിൽ പരാതി നൽകിയതിന്
നെടുന്പാശേരിയിൽ സ്വർണം പിടികൂടി
മോദിതന്നെ രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രിയാക്കും: പി.സി. തോമസ്
സിപിഎം ശ്രമിച്ചതു ജനപിന്തുണയുടെ ഷെയര്‍ പറ്റാന്‍: വി.ഡി. സതീശന്
എം.വി. ഗോവിന്ദന്റെ ബുദ്ധിക്ക് സാരമായ പ്രശ്നമുണ്ടെന്നു കെ. സുധാകരൻ
ശബരിമലയില്‍ ഇന്ന് ഉത്സവക്കൊടിയേറ്റ്
രാഹുൽഗാന്ധിക്കെതിരായ കേന്ദ്രസർക്കാർ നീക്കം: കേരളത്തിൽ വ്യാപക പ്രതിഷേധം
കാഞ്ചിയാർ കൊലപാതകം: ഒളിവിലായിരുന്ന ഭർത്താവ് പിടിയിൽ
ക്രൂശിതന്റെ വിലാപം
കൈക്കൂലി കേസിലെ പ്രതിയെ രക്ഷിക്കാൻ കൈക്കൂലി ; വിജിലൻസ് ഡിവൈഎസ്പിക്ക് സസ്പെൻഷൻ
കെഎല്‍സിഎ രാഷ്ട്രീയ ശക്തിയാകണം: ബിഷപ് ഡോ. ചക്കാലക്കല്‍

More from other section
അണയാതെ രോഷാഗ്നി: 12-ാം ദിവസവും പാർലമെന്റ് സ്തംഭിച്ചു
National
മെക്സിക്കോയിൽ തീപിടിത്തം; 40 പേർ മരിച്ചു
International
അദാനി ഓഹരികളിൽ ഇപിഎഫ്ഒ വീണ്ടും നിക്ഷേപം നടത്തും
Business
ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റ് കിരീടം സ്വന്തമാക്കി ഇന്ത്യ
Sports

Latest News
സ്വർണ വില കൂടി
നിങ്ങളറിഞ്ഞോ..! രണ്ടായിരത്തിന് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഇനി മുതല്‍ ഫീസ്
Latest News
സ്വർണ വില കൂടി
നിങ്ങളറിഞ്ഞോ..! രണ്ടായിരത്തിന് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഇനി മുതല്‍ ഫീസ്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
കൊച്ചി: ലൈഫ് മിഷന് കോഴയിപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മുഖ്യ...
Top