തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ട്ര​​​ഷ​​​റി വേ​​​യ്സ് ആ​​​ൻഡ് മീ​​​ൻ​​​സ് പ​​​രി​​​ധി ഉ​​​യ​​​ർ​​​ത്തി. 25 ല​​​ക്ഷം രൂ​​​പ വ​​​രെ​​​യു​​​ള്ള എ​​​ല്ലാ ബി​​​ല്ലു​​​ക​​​ളും മാ​​​റി ന​​​ൽ​​​കാ​​​ൻ ട്ര​​​ഷ​​​റി വ​​​കു​​​പ്പി​​​ന് ധ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പ് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

നി​​​ല​​​വി​​​ൽ അ​​​ഞ്ച് ല​​​ക്ഷ​​​ത്തി​​​നു മു​​​ക​​​ളി​​​ലു​​​ള്ള ബി​​​ല്ലു​​​ക​​​ൾ വേ​​​യ്സ് ആ​​​ൻഡ് മീ​​​ൻ​​​സ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യാ​​​ണ് മാ​​​റി ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്.