കാഷ്മീരിൽ മൂന്നു ഹിസ്ബുൾ ഭീകരർ അറസ്റ്റിൽ
Monday, September 23, 2019 11:33 PM IST
ജ​​​മ്മു: കാ​​​ഷ്മീ​​​രി​​​ൽ മൂ​​​ന്നു ഹി​​​സ്ബു​​​ൾ മു​​​ജാ​​​ഹി​​​ദ്ദീ​​​ൻ ഭീ​​​ക​​​ര​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. നി​​​സാ​​​ർ അ​​​ഹ​​​മ്മ​​​ദ് ഷേ​​​ക്ക്, നി​​​ഷാ​​​ദ് അ​​​ഹ​​​മ്മ​​​ദ്, ആ​​​സാ​​​ദ് ഹു​​​സൈ​​​ൻ എ​​​ന്നീ ഭീ​​​ക​​​ര​​​രെ​​​യാ​​​ണ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ബി​​​ജെ​​​പി നേ​​​താ​​​വി​​​നെ​​​യും ആ​​​ർ​​​എ​​​സ്എ​​​സ് ഭാ​​​ര​​​വാ​​​ഹി​​​യെ​​​യും കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത​​​ട​​​ക്കം നാ​​​ലു ഭീ​​​ക​​​ര കേ​​​സു​​​ക​​​ളി​​​ൽ പ്ര​​​തി​​​ക​​​ളാ​​​ണി​​​വ​​​ർ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.