ഇന്ത്യൻ സന്പദ്‌വ്യവസ്ഥയുടെ അസ്തിവാരം ഇളകി: അഭിജിത് ബാനർജി
Tuesday, October 15, 2019 1:01 AM IST
കോ​​​​ൽ​​​​ക്ക​​​​ത്ത: ഇ​​​​ന്ത്യ​​​​ൻ സ​​​​ന്പ​​​​ദ്‌​​​​വ്യ​​​​വ​​​​സ്ഥ​​​​യു​​​​ടെ അ​​​​സ്തിവാ​​​​രം ഇ​​​​ള​​​​കി​​​​യ​​​​താ​​​​യി സാ​​​​ന്പ​​​​ത്തി​​​​ക​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ൽ നൊ​​​​ബേ​​​​ൽ പു​​​​ര​​​​സ്കാ​​​​രം നേ​​​​ടിയ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​ൻ അ​​​​ഭി​​​​ജി​​​​ത് ബാ​​​​ന​​​​ർ​​​​ജി.

ഇ​​​​പ്പോ​​​​ൾ ല​​​​ഭി​​​​ക്കു​​​​ന്ന രേ​​​​ഖ​​​​ക​​​​ൾ അ​​​​നു​​​​സ​​​​രി​​​​ച്ച് രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ സാ​​​​ന്പ​​​​ത്തി​​​​ക സ്ഥി​​​​തി എ​​​​പ്പോ​​​​ൾ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​മെ​​​​ന്ന് പ​​​​റ​​​​യാ​​​​ൻ സാ​​​​ധി​​​​ക്കി​​​​ല്ല. ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ച്, ആ​​​​റ് വ​​​​ർ​​​​ഷം രാ​​​​ജ്യം വ​​​​ള​​​​ർ​​​​ച്ച​​​​യു​​​​ടെ പാ​​​​ത​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു. ഇ​​​​പ്പോ​​​​ൾ ആ ​​​​ഉ​​​​റ​​​​പ്പ് പോ​​​​യി- ബാ​​​​ന​​​​ർ​​​ജി യു​​​​എ​​​​സ് വാ​​​​ർ​​​​ത്താ ചാ​​​​ന​​​​ലി​​​​നോ​​​​ട് പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.