ശിവസേനയുമായി ചേരാൻ എൻസിപി- കോണ്‍ഗ്രസ് ധാരണ
Thursday, November 21, 2019 12:49 AM IST
ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ശി​വ​സേ​ന​യു​മാ​യി ചേ​ർ​ന്നു സ​ർ​ക്കാ​രു​ണ്ടാ​ക്കു​ന്ന​തി​ൽ എ​ൻ​സി​പി​യും കോ​ണ്‍​ഗ്ര​സും ത​മ്മി​ൽ ധാ​ര​ണ​യി​ലെ​ത്തി​യെ​ന്ന് സൂ​ച​ന. മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ കാ​ർ​ഷി​ക വി​ഷ​യ​ത്തി​ന്‍റെ പേ​രി​ൽ ഇ​ന്ന​ലെ രാ​വി​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് എ​ൻ​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​ർ ഇ​ന്ന​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഡ​ൽ​ഹി​യി​ലെ വ​സ​തി​യി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ചർച്ച ന​ട​ത്തി​യ​ത്.


ശി​വ​സേ​ന​യു​മാ​യി ചേ​ർ​ന്ന് സ​ഖ്യ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​തി​ന് ത​ത്ത്വത്തി​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി അം​ഗീ​കാ​രം ന​ൽ​കി​യ​താ​യാ​ണു വി​വ​രം. നി​ല​വി​ലെ ധാ​ര​ണ അ​നു​സ​രി​ച്ച് എ​ൻ​സി​പി​യും ശി​വ​സേ​ന​യും മു​ഖ്യ​മ​ന്ത്രി പ​ദം പ​ങ്കി​ടും. ആ​ദ്യ ത​വ​ണ ശി​വ​സേ​ന​യി​ലെ ഉ​ദ്ധ​വ് താ​ക്ക​റെ മു​ഖ്യ​മ​ന്ത്രി ആ​യേ​ക്കും. ര​ണ്ട് ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രി​ൽ ഒ​രാ​ൾ കോ​ണ്‍​ഗ്ര​സി​ൽ നി​ന്നാകും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.