Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
രണ്ടാം ഘട്ടത്തിൽ വോട്ടെടു...
വിവാദ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ...
കേന്ദ്രം നിയമം കർശനമാക്കുന്നു; രണ്ടു മാസ...
ബിഹാറിൽ ജെഡി-യു നേതാവ് വെടിയേറ്റു കൊല്ല...
ഹോട്ടലിൽ തീ: ആറു പേർ വെന്തുമരിച്ചു
സൽമാൻ ഖാന്റെ വീടിനു വെളിയിൽ വെടിവയ്പ്: ...
Previous
Next
National News
Click here for detailed news of all items
ജിഎസ്ടി വർധനയിൽ ലക്ഷ്യമിടുന്നത് 1 ലക്ഷം കോടി രൂപ
Sunday, December 8, 2019 12:29 AM IST
ന്യൂഡൽഹി: ഒരു വർഷം ഒരു ലക്ഷം കോടി രൂപയുടെ അധികവരുമാനം ഉറപ്പാക്കുന്ന വിധം ജിഎസ്ടിയിൽ വലിയ മാറ്റം വരുത്താൻ കേന്ദ്രം ആലോചിക്കുന്നു. നികുതി വരുമാനം കൂട്ടാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ നിയുക്തമായ കമ്മിറ്റിയുടെ പരിഗണനയിലാണു നിർദേശം. അഞ്ചു ശതമാനം നിരക്ക് ഇരട്ടിപ്പിക്കുകയും 12 ശതമാനം സ്ലാബ് 18 ശതമാനം സ്ലാബിൽ ലയിപ്പിക്കുകയും ചെയ്യാനാണ് ആലോചന.
പ്രതിമാസം 1.18 ലക്ഷം കോടി രൂപ ജിഎസ്ടിയിൽ നിന്നു ലക്ഷ്യമിട്ടാണ് കേന്ദ്രം ബജറ്റ് അവതരിപ്പിച്ചത്. പക്ഷേ എട്ടു മാസം പിന്നിട്ടിട്ടും മൂന്നു തവണയേ ഒരു ലക്ഷം കോടിക്കു മുകളിൽ നികുതിപിരിവ് എത്തിയുള്ളു. മറ്റു നികുതികളുടെ കാര്യത്തിലും പ്രതീക്ഷിച്ച വരവ് ഇല്ല. സാന്പത്തിക വളർച്ച കുറവാകുമെന്ന് ഉറപ്പായതിനാൽ നികുതി പിരിവ് വർധിപ്പിക്കാൻ നിരക്ക് കൂട്ടുകയേ മാർഗമുള്ളൂ എന്നു കേന്ദ്രം കരുതുന്നു.
വരുമാന വർധനയ്ക്കു രണ്ടു നിർദേശങ്ങളാണു പരിഗണനയിൽ ഉള്ളത്. ജിഎസ്ടി താഴത്തെ സ്ലാബിലെ നികുതി നിരക്ക് ഇരട്ടിപ്പിക്കുന്നതിനു പകരം ഒരു ശതമാനം മാത്രം കൂട്ടുക, ആർഭാട സാമഗ്രികളുടെ നികുതിയും സെസും കൂട്ടുക എന്നൊരു ബദൽ നിർദേശവും പരിഗണിക്കുന്നുണ്ട്.
ആദ്യ സ്ലാബിലെ നിരക്ക് ഇരട്ടിപ്പിക്കുകയും രണ്ടാം സ്ലാബ് മൂന്നാമത്തേതിൽ ലയിപ്പിക്കുകയും ചെയ്യുന്ന ഒന്നാമത്തെ നിർദേശത്തോടു മിക്ക സംസ്ഥാനങ്ങൾക്കും എതിർപ്പാണ്. നിത്യോപയോഗ സാധനങ്ങൾക്കും ഇടത്തരക്കാരുടെ ആവശ്യവസ്തുക്കൾക്കും വില കൂടും. ഇതു രൂക്ഷമായ എതിർപ്പിനു വഴിതെളിക്കുമെന്നു പല സംസ്ഥാനങ്ങളും ചൂണ്ടിക്കാട്ടുന്നു. ബദൽ നിർദേശവും നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടുമെങ്കിലും വർധന കുറവായിരിക്കും. ആർഭാട വസ്തുക്കൾക്കും സിഗരറ്റ് അടക്കം പുകയില വസ്തുക്കൾക്കും കോളകൾക്കും വില കൂടുന്നത് അത്ര പ്രശ്നമാവില്ല. എന്നാൽ, വാഹനങ്ങൾക്കു നികുതിയും സെസും കൂടിയാൽ വില്പന കുറയും എന്ന ഭയപ്പാടുണ്ട്.
ഈ മാസം 18നു ജിഎസ്ടി കൗൺസിൽ ചേരുന്നുണ്ട്. അതിനു മുന്‍പു സംസ്ഥാനങ്ങൾക്കു നിർദേശങ്ങൾ നൽകണം. ഈയാഴ്ചതന്നെ കമ്മിറ്റി നിർദേശങ്ങൾ ജിഎസ്ടി സെക്രട്ടേറിയറ്റിനു നൽകുമെന്നു കരുതപ്പെടുന്നു.
എല്ലാ സംസ്ഥാന ധനമന്ത്രിമാരും അംഗങ്ങളായ ജിഎസ്ടി കൗൺസിലിന്റെ അധ്യക്ഷ കേന്ദ്രധനമന്ത്രിയാണ്.
ജിഎസ്ടി പിരിവ് കുറഞ്ഞതു മൂലം സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും വരവ് കുറഞ്ഞു. തന്മൂലം കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകേണ്ട നഷ്ടപരിഹാരത്തുക വർധിച്ചു. ഇതു നൽകാൻ ഇപ്പോഴത്തെ നികുതി പിരിവ് പോരാ. അതിനാൽ നികുതി വർധിപ്പിക്കാൻ സമ്മതിക്കണം എന്നാണു സംസ്ഥാനങ്ങളോടു കേന്ദ്രം ആവശ്യപ്പെടുന്നത്.
ജിഎസ്ടിയിൽ വരുത്തേണ്ട മാറ്റങ്ങൾ
ഒന്നാമത്തെ നിർദേശം
ജിഎസ്ടിയുടെ ഏറ്റവും താഴത്തെ സ്ലാബിലെ നികുതി അഞ്ചു ശതമാനത്തിൽ നിന്ന് ഒന്‍പതോ പത്തോ ശതമാനമാക്കുക.
ജിഎസ്ടിയുടെ രണ്ടാം സ്ലാബ് (12 ശതമാനം നികുതി) ഇല്ലാതാക്കുക. ഇതിലെ 243 ഇനങ്ങൾ 18 ശതമാനം നികുതി ഉള്ള മൂന്നാം സ്ലാബിലാക്കുക.
നികുതി ചുമത്താത്ത കുറേ ഇനങ്ങൾ കൂടി ജിഎസ്ടിയുടെ താഴ്ന്ന സ്ലാബിലേക്കു കൊണ്ടുവരിക.
ബദൽ നിർദേശം
ജിഎസ്ടിയുടെ താഴ്ന്ന സ്ലാബിലെ അഞ്ചുശതമാനം നികുതി ആറു ശതമാനമാക്കുക.
വാഹനങ്ങൾ, കോളകൾ, പുകയില ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്കുള്ള ഉയർന്ന നികുതി നിരക്കും (28 ശതമാനം) അവയ്ക്കുള്ള കോന്പൻസേഷൻ സെസും കൂട്ടുക.
നികുതി വലയിൽ വരാത്ത കുറേ ഇനങ്ങൾ കൂടി ജിഎസ്ടിയിൽ ആക്കുക.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
വിവാദ പ്രസംഗത്തിൽ തെരഞ്ഞെടുപ്പു കമ്മീഷൻ; മോദിക്കൊപ്പം രാഹുലിനും നോട്ടീസ്
കേന്ദ്രം നിയമം കർശനമാക്കുന്നു; രണ്ടു മാസത്തിനിടെ രാജ്യം വിട്ടത് രണ്ടു വിദേശ മാധ്യമപ്രവർത്തകർ
ബിഹാറിൽ ജെഡി-യു നേതാവ് വെടിയേറ്റു കൊല്ലപ്പെട്ടു
ഹോട്ടലിൽ തീ: ആറു പേർ വെന്തുമരിച്ചു
സൽമാൻ ഖാന്റെ വീടിനു വെളിയിൽ വെടിവയ്പ്: രണ്ടു പേര് അറസ്റ്റില്‍
മോദിക്കും രാഹുലിനും ഭാവി ഇന്നെഴുതും
തെക്കൻ കർണാടക ഇന്നു വിധിയെഴുതും
അഖിലേഷ് യാദവ് കനൗജിൽ പത്രിക സമർപ്പിച്ചു
സംഘർഷങ്ങൾക്കിടയിൽ മണിപ്പുരിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്
കല്പന സോറൻ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥി
ഠാക്കൂർ പ്രസാദ് യാദവ് റായ്ബറേലിയിലെ ബിഎസ്പി സ്ഥാനാർഥി
റായ്ബറേലിയിൽ മത്സരിക്കണമെന്ന ബിജെപി ആവശ്യം വരുൺ ഗാന്ധി തള്ളി
വാട്സ്ആപ്പ് സേവനങ്ങൾ ഉപയോഗിക്കാൻ സുപ്രീംകോടതി
വിവേകാനന്ദ റെഡ്ഢി കൊലക്കേസ്: അവിനാശ് റെഡ്ഢിക്ക് ക്ലീൻ ചിറ്റ്
"കൃത്രിമത്വത്തിന് തെളിവില്ല'; വോട്ടിംഗ് മെഷീൻ ഹർജിയിൽ സുപ്രീംകോടതി
ഇലക്ടറൽ ബോണ്ടിൽ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി
സ്ഥാനാർഥി പട്ടിക: ന്യൂനപക്ഷപ്രേമം കടലാസിൽ; പിന്നാക്ക വിഭാഗങ്ങൾ പിന്നിൽതന്നെ
പിത്രോഡയുടെ പ്രസംഗം ഏറ്റുപിടിച്ചും കോൺഗ്രസിനെ കടന്നാക്രമിച്ചും മോദി
തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഗഡ്കരി കുഴഞ്ഞുവീണു
ഛത്തീസ്ഗഡിൽ 18 മാവോയിസ്റ്റുകൾ കീഴടങ്ങി
മണിപ്പുരിൽ ബോംബ് സ്ഫോടനം: പാലം ഭാഗികമായി തകർന്നു
മോദിയെ വിമര്‍ശിച്ച ബിജെപി ന്യൂനപക്ഷ മോര്‍ച്ചാ നേതാവ് പുറത്ത്
തേജ് പ്രതാപിനെ പിൻവലിച്ചു; കനൗജിൽ അഖിലേഷ് തന്നെ
അധികാരത്തിലെത്തിയാൽ കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന് രാഹുൽ ഗാന്ധി
സൂറത്തിലെ ജയം: ബിജെപിയുടെ ഒത്തുകളിക്കു തെളിവുകൾ
ഇറ്റാവയിൽ ബിജെപി സ്ഥാനാർഥിക്കെതിരേ പത്രിക നൽകി ഭാര്യ
കർണാടകയിൽ ബിജെപി എംഎൽസി കോൺഗ്രസിൽ
വൈഡബ്യുസിഎ ദിനം ആഘോഷിച്ചു
തെരഞ്ഞെടുപ്പു കമ്മീഷന് മൗനം; പ്രകോപനം തുടർന്ന് മോദി
സൂറത്തിലെ ബിജെപി വിജയം അട്ടിമറി
അനിലും ശോഭയും പണം വാങ്ങി; സാന്പത്തിക ആരോപണവുമായി ദല്ലാൾ നന്ദകുമാർ
മണിപ്പുരിലേത് മനുഷ്യാവകാശ ലംഘനമെന്ന് അമേരിക്ക
അമ്മയ്ക്ക് ശിശുസംരക്ഷണ അവധി അവകാശം: സുപ്രീംകോടതി
പതഞ്ജലിക്ക് സുപ്രീംകോടതിയിൽനിന്ന് വീണ്ടും വിമർശനം
ശ്രീരാമന്റെ ചിത്രമുള്ള പ്ലേറ്റിൽ ബിരിയാണി; ഹോട്ടലുടമയെ ചോദ്യംചെയ്തു
കേജരിവാളിന്റെയും കവിതയുടെയും കസ്റ്റഡി നീട്ടി
രാഹുൽ വീണ്ടും പ്രചാരണ തിരക്കിലേക്ക്
തെരഞ്ഞെടുപ്പ് തീയതി മാറ്റാൻ അഭ്യർഥിക്കുമെന്ന് കൽക്കട്ട ഹൈക്കോടതി
സ്കൂളിനു നേരേയുണ്ടായ അതിക്രമം;സത്വര നടപടികൾ സ്വീകരിക്കണമെന്ന് ബിഷപ്
മീരാ കുമാറിന്റെ മകൻ പാറ്റ്ന സാഹിബിൽ കോൺഗ്രസ് സ്ഥാനാർഥി
വിവാദ പരാമർശം: സംവാദത്തിനു തയാറാണെന്നു ഫെർണാണ്ടസ്
രണ്ടു വനിതാ നേതാക്കൾ ബിജെഡി വിട്ടു
താരിഖ് അൻവറിനു തട്ടകം വീണ്ടെടുക്കണം
രാഹുൽ അമേഠിയിൽ മത്സരിക്കാന്‍ സാധ്യത
മോദിയുടെ പ്രകോപന പ്രസംഗം ; പ്രതികരിക്കാതെ തെരഞ്ഞെടുപ്പു കമ്മീഷൻ
അരുണാചൽപ്രദേശിൽ എട്ട് പോളിംഗ് സ്റ്റേഷനുകളിൽ റീപോളിംഗ്
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ആദ്യജയം
വോട്ടിംഗിൽ കുറവ്: തെരഞ്ഞെടുപ്പു കമ്മീഷൻ ഉന്നതതല സമിതി രൂപീകരിച്ചു
തെരഞ്ഞെടുപ്പും ‘ഫെസ്റ്റിവൽ’; കേരളത്തിലേക്ക് സ്പെഷൽ സർവീസുമായി കർണാടക ആർടിസി

More from other section
കേരളം ഇന്നു വിധിയെഴുതും
Kerala
യുഎസ് നൽകിയ മിസൈലുകൾ യുക്രെയ്ൻ പ്രയോഗിച്ചു
International
ബൂസ്റ്റും ഹോർലിക്സും ഇനി ആരോഗ്യപാനീയമല്ല
Business
തുടർച്ചയായ ആറ് തോൽവിക്കു ശേഷം ബംഗളൂരുവിന് വിജയം
Sports

Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
മുംബൈ: ബോളിവുഡ് നടന് സൽമാൻ ഖാന്റെ മുംബൈ ബാന്ദ്രയിലെ വസതിക്കു വെളിയിൽ നടന്ന വെടിവയ്...
Top