അടിവയറ്റിൽ ചവിട്ടേറ്റ ശ​ബാ​ന​യ്ക്ക് ആ​ണ്‍കു​ഞ്ഞ്
Saturday, February 29, 2020 2:38 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ക​രാ​വ​ൽ ന​ഗ​റി​ൽ ക​ലാ​പ​കാ​രി​ക​ൾ അ​ടി​വ​യ​റ്റി​ൽ ആ​ഞ്ഞുതൊ​ഴി​ച്ച മു​പ്പ​തു​കാ​രി ശ​ബാ​ന ആ​രോ​ഗ്യ​വാ​നാ​യ ആ​ണ്‍കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി. ഇ​വ​രു​ടെ വീ​ടി​നു തീ​യി​ട്ട അ​ക്ര​മി​ക​ൾ ശ​ബാ​നയെ​യും ഭ​ർ​ത്താ​വി​നെ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ശ​ബാ​ന​യും ഭ​ർ​ത്താ​വും മ​റ്റു ര​ണ്ടു കു​ട്ടി​ക​ളും ഭ​ർ​തൃ​മാ​താ​വും വീ​ട്ടി​ൽ കി​ട​ന്ന് ഉ​റ​ങ്ങു​ന്പോ​ഴാ​ണ് അ​ക്ര​മിസം​ഘം എ​ത്തി​യ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.