ലോ​ക​ത്ത് കോ​വി​ഡ് രോ​ഗി​ക​ൾ മൂ​​​​ന്നു കോ​​​​ടി
ലോ​ക​ത്ത് കോ​വി​ഡ് രോ​ഗി​ക​ൾ മൂ​​​​ന്നു കോ​​​​ടി
Friday, September 18, 2020 12:49 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ലോ​​​​ക​​​​ത്ത് കോ​​​​വി​​​​ഡ് രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം മൂ​​​​ന്നു കോ​​​​ടി പി​​​​ന്നി​​​​ട്ടു. അ​​​​മേ​​​​രി​​​​ക്ക​​​​യാ​​​​ണു രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ ഒ​​​​ന്നാം​​​​സ്ഥാ​​​​ന​​​​ത്ത്. ഇ​​​​ന്ത്യ ര​​​​ണ്ടാ​​​​മ​​​​തും ബ്ര​​​​സീ​​​​ൽ മൂ​​​​ന്നാം സ്ഥാ​​​​ന​​ത്തു​​മാ​​ണ്. ചൊ​​​​വ്വാ​​​​ഴ്ച ഇ​​​​ന്ത്യ​​​​യി​​​​ലെ രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 50 ല​​ക്ഷം പി​​​​ന്നി​​​​ട്ടി​​​​രു​​​​ന്നു.​ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ രോ​​​​ഗി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം 68 ല​​​​ക്ഷം പി​​​​ന്നി​​​​ട്ടു. അ​​മേ​​രി​​ക്ക​​യും ഇ​​ന്ത്യ​​യും ക​​ഴി​​ഞ്ഞാ​​ൽ ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ രാ​​ജ്യ​​ങ്ങ​​ളി​​ലാ​​ണു കോ​​വി​​ഡ് വ്യാ​​പ​​നം രൂ​​ക്ഷ​​മാ​​യി​​ട്ടു​​ള്ള​​ത്.കോ​​​​വി​​​​ഡ് മ​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ലും അ​​​​മേ​​​​രി​​​​ക്ക​​​​യാ​​​​ണ് ഒ​​​​ന്നാംസ്ഥാ​​​​ന​​​​ത്ത്. ബ്ര​​​​സീ​​​​ൽ ര​​​​ണ്ടാ​​​​മ​​​​തും ഇ​​​​ന്ത്യ മൂ​​​​ന്നാ​​​​മ​​​​തു​​​​മാ​​​​ണ്.


ലോ​​​​ക​​​​ത്താ​​​​കെ ഒ​​​​ന്പ​​​​ത​​​​ര ല​​​​ക്ഷ​​​​ത്തോ​​​​ളം പേ​​​​രാ​​​​ണു കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ച്ചു മ​​​​രി​​​​ച്ച​​​​ത്. ഇ​​​​ന്ത്യ​​​​യി​​​​ൽ കോ​​​​വി​​​​ഡ് മ​​​​ര​​​​ണം 84,000 ആ​​​​ണ്. അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ ര​​​​ണ്ടു ല​​​​ക്ഷം പേ​​​​രും ബ്ര​​​​സീ​​​​ലി​​​​ൽ 1.35 ല​​​​ക്ഷം പേ​​​​രും മ​​​​രി​​​​ച്ചു. ലോ​​​​ക​​​​മൊ​​​​ട്ടാ​​​​കെ 2.2 കോ​​​​ടി പേ​​ർ രോ​​​​ഗ​​​​മു​​​​ക്ത​​​​രാ​​​​യി. 73 ല​​​​ക്ഷം പേ​​​​രാ​​​​ണു ചി​​​​കി​​​​ത്സ​​​​യി​​​​ലു​​​​ള്ള​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.